ഈ വർഷം നിങ്ങൾ ഒരു കുഞ്ഞിനേക്കൂടി കുടുംബത്തിലേക്ക് സ്വാ​ഗതം ചെയ്യൂ: സിങ്കപ്പൂർ പ്രധാനമന്ത്രി അഭ്യർത്ഥനയുമായി!

Divya John
 ഈ വർഷം നിങ്ങൾ ഒരു കുഞ്ഞിനേക്കൂടി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യൂ: സിങ്കപ്പൂർ പ്രധാനമന്ത്രി അഭ്യർത്ഥനയുമായി! ചൈനീസ് പാരമ്പര്യം അനുസരിച്ച് 12 വർഷത്തിൽ വരുന്ന ഡ്രാഗൺ വർഷം അഥവാ ഡ്രാഗൺ വർഷത്തിൽ പിറക്കുന്ന കുട്ടികൾക്ക് കൂടുതൽ പ്രത്യേകതകൾ ഉള്ളവരായിരിക്കുമെന്നാണ് വിശ്വാസം. ഈ വിശ്വാസം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ആഹ്വാനമുണ്ടായിരിക്കുന്നത്. എന്നാൽ, അത്ര ലാഘവത്തോടെ പറഞ്ഞ ഒരു കാര്യമായിരുന്നില്ല അത്. ചൈനീസ് പുതുവർഷം കുടുംബത്തിലേക്ക് കുഞ്ഞിനേക്കൂടി സമ്മാനിക്കണമെന്ന് യുവദമ്പതിമാരോട് അഭ്യർത്ഥിച്ച് സിങ്കപ്പുർ പ്രധാനമന്ത്രി ലീ സുൻ ലൂങ്ങ്.അതിനാൽ ഈ നല്ലസമയത്ത് യുവദമ്പതിമാർ കുട്ടി ഡ്രാഗണുകളെ കുടുമ്പത്തിലേക്ക് ചേർക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 



തന്റെ പിറന്നാളും വ്യളി പുതുവർഷത്തിൽ ജനിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് പ്രധാനമന്ത്രി ലീ. 1952 ലെ വ്യാളീവർഷം ഫെബ്രുവരി 10നാണ് പ്രധാനമന്ത്രി ലീ ജനിച്ചത്. ഇത്തരം നടപടികൾ രക്ഷിതാക്കളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും എന്നാൽ, അത് സാഹചര്യമൊരുക്കൽ മാത്രമാണ് ലക്ഷ്യമിടുന്നത്. കുട്ടികൾ വേണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകൾ തന്റെ വാക്കുകൾ കേട്ട് മുന്നോട്ട് പോകാൻ തീരുമാനിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് കലണ്ടർ പ്രകാരം ഫെബ്രുവരി 10 ആണ് പുതുവർഷം ആരംഭിക്കുന്നത്. 



വരുന്ന വർഷം ജനുവരി 28 വരെയാണ് ഈ കാലയളവുള്ളത്. ചൈനീസ് ഡ്രാഗൺ വർഷത്തെ ശക്തിയുടേയും അധികാരത്തിന്റേയും നല്ല ഭാവിയുടേയും ചിഹ്നമായാണ് കാണുന്നത്.സമൂഹത്തിന്റെ ഹൃദയമാണ് കുടുംബം. എല്ലാവരും കുടുംബത്തോടൊപ്പം പുതുവർഷം ആഘോഷിക്കണമെന്നും ആശംസിച്ചു. നമ്മുടെ കുടുംബങ്ങൾ അചഞ്ചലമായ ശക്തിയും പിന്തുണയും നൽകുന്നു. നമ്മുടെ വിജയങ്ങളിൽ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽ ഞങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ചൈനീസ് പുതുവർഷം കുടുംബത്തിലേക്ക് കുഞ്ഞിനേക്കൂടി സമ്മാനിക്കണമെന്ന് യുവദമ്പതിമാരോട് അഭ്യർത്ഥിച്ച് സിങ്കപ്പുർ പ്രധാനമന്ത്രി ലീ സുൻ ലൂങ്ങ്.അതിനാൽ ഈ നല്ലസമയത്ത് യുവദമ്പതിമാർ കുട്ടി ഡ്രാഗണുകളെ കുടുമ്പത്തിലേക്ക് ചേർക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ പിറന്നാളും വ്യളി പുതുവർഷത്തിൽ ജനിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് പ്രധാനമന്ത്രി ലീ. 1952 ലെ വ്യാളീവർഷം ഫെബ്രുവരി 10നാണ് പ്രധാനമന്ത്രി ലീ ജനിച്ചത്.
ഇത്തരം നടപടികൾ രക്ഷിതാക്കളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും എന്നാൽ, അത് സാഹചര്യമൊരുക്കൽ മാത്രമാണ് ലക്ഷ്യമിടുന്നത്. കുട്ടികൾ വേണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകൾ തന്റെ വാക്കുകൾ കേട്ട് മുന്നോട്ട് പോകാൻ തീരുമാനിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് കലണ്ടർ പ്രകാരം ഫെബ്രുവരി 10 ആണ് പുതുവർഷം ആരംഭിക്കുന്നത്. വരുന്ന വർഷം ജനുവരി 28 വരെയാണ് ഈ കാലയളവുള്ളത്.  

Find Out More:

Related Articles: