കേരളത്തിന്റെ ചുമതലയിൽ നിന്നും താരിഖ് അൻവറിനെ മാറ്റി!
മമത ബാനർജിയുടെ വിമർശക മുൻ കേന്ദ്രമന്ത്രി എന്നിങ്ങനെ പ്രസിദ്ധയായ ദീപാദാസ് മുൻഷി ഇടതുപാർട്ടികളുമായി പോരാടിയുള്ള അനുഭവ പരിജ്ഞാനവുമായാണ് കേരളത്തിലേക്ക് എത്തുന്നത്. ഏറെക്കാലമായി താരീഖ് അന്വറിനായിരുന്നു എഐസിസിയുടെ ചുമതലയുണ്ടായിരുന്നത്. കഴിഞ്ഞ മാസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പുനഃസംഘടനയുണ്ടായിരിക്കുന്നത്. കേന്ദ്ര തലത്തിലും മികച്ച മാറ്റമാണ് ഉണ്ടായിരിക്കുന്നത്.മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തുന്ന നവകേരള സദസിന്റെ ഭാഗമായി വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് പുനഃസംഘടനയുണ്ടായിരിക്കുന്നത്.