മനോജ് കെ ജയന്റെ അച്ഛനെ അവസാനമായി കാണാൻ ഉർവശി വരുമോ?

Divya John
 മനോജ് കെ ജയന്റെ അച്ഛനെ അവസാനമായി കാണാൻ ഉർവശി വരുമോ? 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലുള്ള വസതിയിലാണ് മരണം സംഭവിച്ചത്. ഭക്തി ഗാനങ്ങളിലൂടെയാണ് കെ ജി ജയൻ പ്രിയം പിടിച്ചുപറ്റിയിരുന്നത്. ഇന്ന്, (ഏപ്രിൽ 17) ആണ് സഞ്ജയനം. അച്ഛന്റെ വേർപാടിൽ ഏറെ തകർന്നിരിക്കുകയാണ് മനോജ് കെ ജയന്റെ ഭാര്യ ആശ. ഇനി എനിക്ക് അച്ഛനില്ല എന്ന് പറഞ്ഞ് കരയുന്ന ആശയെ ആശ്വസിപ്പിക്കാൻ മനോജ് കെ ജയനും ഏറെ പ്രയാസപ്പെടുന്നുണ്ട്. അച്ഛനുമായി അത്രയും നല്ല ഒരു ആത്മബന്ധം ആശയ്ക്ക് ഉണ്ടായിരുന്നു. മകൾ കുഞ്ഞാറ്റ അച്ഛന് ധൈര്യം നൽകി കൂടെ തന്നെ നിൽക്കുന്നത് പുറത്ത് വരുന്ന വീഡിയോകളിൽ കാണാം. സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ അച്ഛനുമായ കെ ജി ജയൻ ഇന്നലെയാണ് മരണപ്പെട്ടത്.   ഉർവശി വരുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. കുടുംബത്തിനൊപ്പം ചെന്നൈയിൽ സെറ്റിൽഡ് ആണ് ഇപ്പോൾ ഉർവശി. ഷൂട്ടിങ് തിരക്കുകളിലാണ്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങി സിനിമാ ലോകത്ത് നിന്ന് പല പ്രമുഖരും കെജി ജയന് അന്ത്യോപചാരം അർപ്പിക്കാൻ എത്തി. ഇരട്ട സഹോദരൻ കെജി വിജയനൊപ്പം ചേർന്നാണ് കെജി ജയൻ തന്റെ കരിയർ പടുത്തിയിരുന്നത്. ജയവിജയന്മാർ എന്നായിരുന്നു ഈ സംഘത്തെ അന്ന് അറിയപ്പെട്ടിരുന്നത്. നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങി നിരവദി ഭക്തിഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ പുറത്തുവന്നു. വിജയന്റെ മരണത്തിന് ശേഷം മാനസികമായി തകർന്ന ജയൻ സംഗീത ലോകത്ത് നിന്നും അകന്നു നിൽക്കുകയായിരുന്നു. യേശുദാസിന്റെ നിർബന്ധത്തെ തുടർന്നാണ് പിന്നീട് തിരിച്ചുവന്നത്.   അങ്ങനെ തിരിച്ചുവന്ന് ചെയ്ത മയിൽപീലി എന്ന ആൽബത്തിലെ ചെമ്പയ്ക്ക് നാദം നിലച്ചപ്പോൾ, രാധതൻ പ്രേമത്തോടാണോ എന്നീ ഭക്തിഗാനങ്ങളും സൂപ്പർ ഹിറ്റായി. നടി കലാരഞ്ജിനി വയ്യായ്കയെ വകവയ്ക്കാതെ കെ ജി ജയനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. കൽപനയുടെ മകൾ ശ്രീമയിക്കൊപ്പമാണ് കലാരഞ്ജിനി വന്നത്. സഹോദരി ഉർവശിയുടെ മുൻ ഭർത്താവിന്റെ അച്ഛൻ എന്നതിനപ്പുറമൊരു ബന്ധം ആ കുടുംബത്തിന് കെജി ജയനുമായി ഉണ്ടായിരുന്നു. ഉർവശി വേർപിരിഞ്ഞതിന് ശേഷവും കൽപനയുമായും കലാരഞ്ജിനിയുമായി നല്ലൊരു സഹോദര സ്‌നേഹം മനോജ് കെ ജയൻ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛന്റെ വേർപാടിൽ ഏറെ തകർന്നിരിക്കുകയാണ് മനോജ് കെ ജയന്റെ ഭാര്യ ആശ. ഇനി എനിക്ക് അച്ഛനില്ല എന്ന് പറഞ്ഞ് കരയുന്ന ആശയെ ആശ്വസിപ്പിക്കാൻ മനോജ് കെ ജയനും ഏറെ പ്രയാസപ്പെടുന്നുണ്ട്. അച്ഛനുമായി അത്രയും നല്ല ഒരു ആത്മബന്ധം ആശയ്ക്ക് ഉണ്ടായിരുന്നു. മകൾ കുഞ്ഞാറ്റ അച്ഛന് ധൈര്യം നൽകി കൂടെ തന്നെ നിൽക്കുന്നത് പുറത്ത് വരുന്ന വീഡിയോകളിൽ കാണാം.  ഉർവശി വരുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. കുടുംബത്തിനൊപ്പം ചെന്നൈയിൽ സെറ്റിൽഡ് ആണ് ഇപ്പോൾ ഉർവശി. ഷൂട്ടിങ് തിരക്കുകളിലാണ്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങി സിനിമാ ലോകത്ത് നിന്ന് പല പ്രമുഖരും കെജി ജയന് അന്ത്യോപചാരം അർപ്പിക്കാൻ എത്തി. ഇരട്ട സഹോദരൻ കെജി വിജയനൊപ്പം ചേർന്നാണ് കെജി ജയൻ തന്റെ കരിയർ പടുത്തിയിരുന്നത്. ജയവിജയന്മാർ എന്നായിരുന്നു ഈ സംഘത്തെ അന്ന് അറിയപ്പെട്ടിരുന്നത്. നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങി നിരവദി ഭക്തിഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ പുറത്തുവന്നു. വിജയന്റെ മരണത്തിന് ശേഷം മാനസികമായി തകർന്ന ജയൻ സംഗീത ലോകത്ത് നിന്നും അകന്നു നിൽക്കുകയായിരുന്നു. യേശുദാസിന്റെ നിർബന്ധത്തെ തുടർന്നാണ് പിന്നീട് തിരിച്ചുവന്നത്. അങ്ങനെ തിരിച്ചുവന്ന് ചെയ്ത മയിൽപീലി എന്ന ആൽബത്തിലെ ചെമ്പയ്ക്ക് നാദം നിലച്ചപ്പോൾ, രാധതൻ പ്രേമത്തോടാണോ എന്നീ ഭക്തിഗാനങ്ങളും സൂപ്പർ ഹിറ്റായി. നടി കലാരഞ്ജിനി വയ്യായ്കയെ വകവയ്ക്കാതെ കെ ജി ജയനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി.

Find Out More:

Related Articles: