പ്രവാസികൾക്ക് ഇനി നാട്ടിലെത്തിയാൽ ഉടൻ ആധാർ

Divya John

ന്യൂഡൽഹി: അവധിക്കു നാട്ടിലെത്തുന്നവർക്ക് ഇനി ഉടനടി ആധാറിനായി അപേക്ഷിക്കാം. നേരത്തെ 182 ദിവസം കഴുത്തിന്നു ശേഷം മാത്രമേ അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ . 

         മേൽവിലാസം, ജനന തിയതി എന്നിവ തെളിയിക്കാൻ തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് നൽകിയാൽ മതി. ഇന്ത്യൻ മേൽവിലാസം ഇല്ലാതായ പാസ് പോർട്ട് ആണെങ്കിൽ യു.ഐ.ഡി.ഐ അംഗീകരിച്ച ഏതു രേഖയും നൽകാം. അപേക്ഷിക്കേണ്ട നടപടി ക്രമങ്ങളിൽ മാറ്റമില്ല. 

         ജൂലൈ അഞ്ചിന് നടത്തിയ ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ സൂചിപ്പിച്ച നിർദ്ദേശമാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

Find Out More:

Related Articles: