ഒരു നടനാവാനുള്ള ഒരു സൗന്ദര്യവും ഇല്ല എന്ന് പറഞ്ഞ് കുത്തി നോവിച്ചവരുണ്ട്; ഇളയ ദളപതി വിജയിയുടെ വിജയ രഹസ്യം!

Divya John
 ഒരു നടനാവാനുള്ള ഒരു സൗന്ദര്യവും ഇല്ല എന്ന് പറഞ്ഞ് കുത്തി നോവിച്ചവരുണ്ട്; ഇളയ ദളപതി വിജയിയുടെ വിജയ രഹസ്യം! ഭാഷാഭേദമന്യേ വിജയ് യുടെ ആക്ടിങും സ്‌റ്റൈലും ഇഷ്ടപ്പെടുന്നവർ ഒരുപാടാണ്.ഇളയദളപതി വിജയ് എന്ന് പറഞ്ഞാൽ ജനങ്ങൾക്ക് ഇപ്പോൾ ഒരു വികാരം ആണ്. അതിനിടയിൽ വിജയ് യുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന ബാല്യ കാല ചിത്രങ്ങൾ വൈറലാവുന്നു. ഇതുവരെ അധികം പുറത്തുവരാത്ത പല ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.
 തമിഴ് സിനിമാ ലോകത്തെ ചരിത്രനായകന്മാരെ പിൻതുടർന്ന് ഇപ്പോൾ വിജയ് യും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ്. അതിന്റെ ചർച്ചകളാണ് നാലു ദിക്കിലും കേൾക്കുന്നത്.വിജയ് യുടെ ബാല്യത്തെ കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം ചർച്ചയാകുന്നത് സഹോദരിയുടെ മരണമാണ്.



 ചെറുപ്രായത്തിൽ തന്നെ സഹോദരിയെ നഷ്ടപ്പെട്ട വേദനയുടെ ഭാരവും പേറിയാണ് താരപുത്രൻ വളർന്നത്.വലുതായപ്പോൾ അഭിനയ മോഹം വന്നു. നിർമാതാവും സംവിധായകനുമായ അച്ഛൻ എസ് എ ചന്ദ്രശേഖർ മകന്റെ ആഗ്രഹത്തിന് കൂട്ടുനിന്നു, സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നു. സഹോദരിയുടെ മരണത്തിന് മുൻപ് വരെ വളരെ ആക്ടീവായ, നിർത്താതെ സംസാരിക്കുന്ന കുട്ടിയായിരുന്നത്രെ വിജയ്. എന്നാൽ ആ മരണം വലിയ ഷോക്കായി. അതിന് ശേഷം സംസാരം കുറഞ്ഞു, പലയിടങ്ങളിൽ നിന്നും ഉൾവലിയുന്ന ശീലമായി. വിമർശനങ്ങളിൽ തളരാത്ത എസ് എ ചന്ദ്രശേഖർ, തുടരെ സിനിമകൾ ചെയ്ത് മകന്റെ കരിയർ ഉയർത്തിക്കൊണ്ടുവന്നു. 



പക്ഷെ വിജയ്ക്ക് ബ്രേക്ക് ആയത് അനിയത്തിപ്രാവിന്റെ റീമേക്കുമായി ഫാസിൽ തമിഴിൽ എത്തിയപ്പോഴാണ്. കാതലക്ക് മര്യാദെ എന്ന ചിത്രം വൻ ഹിറ്റായി. എന്നാൽ തുടക്കകാലത്ത് ഒരുപാട് അപമാനങ്ങളും റിജക്ഷനും നേരിടേണ്ടി വന്നിരുന്നു. ഈ ലുക്കൊക്കെ മതിയോ നായക നടന്, ഇത് കാണാനാണോ ടിക്കറ്റ് എടുക്കേണ്ടത് എന്നൊക്കെ ചോദിച്ചവരുണ്ട്. നിർമാതാവും സംവിധായകനുമായ അച്ഛൻ എസ് എ ചന്ദ്രശേഖർ മകന്റെ ആഗ്രഹത്തിന് കൂട്ടുനിന്നു, സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നു. സഹോദരിയുടെ മരണത്തിന് മുൻപ് വരെ വളരെ ആക്ടീവായ, നിർത്താതെ സംസാരിക്കുന്ന കുട്ടിയായിരുന്നത്രെ വിജയ്. എന്നാൽ ആ മരണം വലിയ ഷോക്കായി. അതിന് ശേഷം സംസാരം കുറഞ്ഞു, പലയിടങ്ങളിൽ നിന്നും ഉൾവലിയുന്ന ശീലമായി.



ചെറുപ്രായത്തിൽ തന്നെ സഹോദരിയെ നഷ്ടപ്പെട്ട വേദനയുടെ ഭാരവും പേറിയാണ് താരപുത്രൻ വളർന്നത്.വലുതായപ്പോൾ അഭിനയ മോഹം വന്നു. നിർമാതാവും സംവിധായകനുമായ അച്ഛൻ എസ് എ ചന്ദ്രശേഖർ മകന്റെ ആഗ്രഹത്തിന് കൂട്ടുനിന്നു, സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നു. സഹോദരിയുടെ മരണത്തിന് മുൻപ് വരെ വളരെ ആക്ടീവായ, നിർത്താതെ സംസാരിക്കുന്ന കുട്ടിയായിരുന്നത്രെ വിജയ്. എന്നാൽ ആ മരണം വലിയ ഷോക്കായി. അതിന് ശേഷം സംസാരം കുറഞ്ഞു, പലയിടങ്ങളിൽ നിന്നും ഉൾവലിയുന്ന ശീലമായി. വിമർശനങ്ങളിൽ തളരാത്ത എസ് എ ചന്ദ്രശേഖർ, തുടരെ സിനിമകൾ ചെയ്ത് മകന്റെ കരിയർ ഉയർത്തിക്കൊണ്ടുവന്നു. പക്ഷെ വിജയ്ക്ക് ബ്രേക്ക് ആയത് അനിയത്തിപ്രാവിന്റെ റീമേക്കുമായി ഫാസിൽ തമിഴിൽ എത്തിയപ്പോഴാണ്. 

Find Out More:

Related Articles: