ഇത്തവണ ഇരട്ടി മധുരമാണ്; ഈ ഒരു വർഷത്തിന് പ്രത്യേകതകൾ ഏറെയുണ്ടെന്നു നൂറിന് ഷെരീഫ്!

Divya John
 ഇത്തവണ ഇരട്ടി മധുരമാണ്; ഈ ഒരു വർഷത്തിന് പ്രത്യേകതകൾ ഏറെയുണ്ടെന്നു നൂറിന് ഷെരീഫ്!  അത്തരത്തിൽ ഉറ്റ സ്നേഹിതർ ആയിരുന്നവർ ആണ് നൂറിൻ ഷെരീഫും ഫഹീം സഫറും. ഇപ്പോഴിതാ ഒരുമിച്ചൊരു യാത്ര തുടങ്ങിയിട്ട് ഒരു വർഷക്കാലം ആയെന്ന് പറയുകയാണ് നൂറിൻ. ഉറ്റസുഹൃത്തുക്കൾ ആയിരുന്നവർ ജീവിത്തിൽ ഒരുമിച്ചാൽ ആ വൈബ് ജീവിതത്തിൽ അങ്ങോളം ഉണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല. ഞങ്ങൾ ഒരുമിച്ചു സ്വപ്നം കാണാൻ തുടങ്ങിയ ഇടത്തുനിന്നും ഞങ്ങൾ ഒരുമിച്ചുള്ള സ്വപ്നയാത്രയ്ഡ് ലക്ഷ്യത്തിലേക്ക് എത്തിയ ഒരു വര്ഷം. കഴിഞ്ഞ ജൂലൈയിൽ ആണ് ഞങ്ങൾ ഒന്നായത്. ആത്മാർത്ഥ സുഹൃത്തുക്കളിൽ നിന്നും ഭാര്യയും ഭർത്താവും ആയി മാറിയ ദിനവും. ഞങ്ങൾ ഒരുമിച്ചുള്ള സിനിമാ ഉടനെയെത്തും. 



ഈ വർഷം ഏറെ പ്രത്യേകതകൾ ഉള്ളതാണ്- നൂറിൻ കുറിച്ചു. ഞങ്ങൾ ഒരുമിച്ചെത്തുന്ന സിനിമയുടെ സെറ്റിൽ ഈ ആഘോഷം നടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോനുന്നു. അഡാർ ലവിലൂടെ ശ്രദ്ധ നേടിയതാണ് നൂറിൻ ഷെരീഫ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് നൂറിനും സുഹൃത്തായ ഫഹീം സഫറും വിവാഹിതരായത്. ജൂൺ, മധുരം തുടങ്ങിയ സിനിമകളിലൂടെയായി ഫഹീമും അഭിനയത്തിൽ കഴിവ് തെളിയിച്ച താരമാണ്. ജീവിതത്തിലെ പുതിയ കഥയാണിത്, ഞങ്ങളുടെ എൻഗേജ്‌മെന്റ് എന്ന് പറഞ്ഞായിരുന്നു സന്തോഷം നൂറിൻ പങ്കിട്ടത്. അവിചാരിതമായാണ് ഹാഫിമിനെ പരിചയപ്പെട്ടതെന്നും താരം പറഞ്ഞിരുന്നു. സുഹൃത്തുക്കളായി തുടങ്ങി പിന്നീട് സോൾമേറ്റായി മാറുകയായിരുന്നു ഞങ്ങൾ.



ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ദിലീപ് ചിത്രത്തിന് നൂറിനും ഹാഫിമും സംയുക്തമായി തിരക്കഥയൊരുക്കും. താരനിബിഡമായ ചടങ്ങിൽ നടന്ന വിവാഹത്തിന് തൊട്ടുപിന്നാലെയാണ് ഇരുവരും തിരക്കഥ എഴുതുന്നതിനെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് വന്നത്. 2019 ൽ പുറത്തെത്തിയ ജൂൺ എന്ന ചിത്രത്തിൽ അഭിനേതാവായിട്ടാണ് ഫഹിം സഫർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മാലിക്, ഗ്യാങ്സ് ഓഫ് 18, മധുരം,പതിനെട്ടാം പടി, ത്രിശങ്കു എന്നീ ചിത്രങ്ങളിലും ഫഹിം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മധുരത്തിൻറെ സഹ സംവിധായകൻ കൂടിയായിരുന്നു ഹഫിം.  ജൂൺ, മധുരം തുടങ്ങിയ സിനിമകളിലൂടെയായി ഫഹീമും അഭിനയത്തിൽ കഴിവ് തെളിയിച്ച താരമാണ്. ഞങ്ങൾ ഒരുമിച്ചെത്തുന്ന സിനിമയുടെ സെറ്റിൽ ഈ ആഘോഷം നടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോനുന്നു. ഞങ്ങൾ ഒരുമിച്ചുള്ള സിനിമാ ഉടനെയെത്തും



. ഈ വർഷം ഏറെ പ്രത്യേകതകൾ ഉള്ളതാണ്- നൂറിൻ കുറിച്ചു. ഇപ്പോഴിതാ ഒരുമിച്ചൊരു യാത്ര തുടങ്ങിയിട്ട് ഒരു വർഷക്കാലം ആയെന്ന് പറയുകയാണ് നൂറിൻ. ഉറ്റസുഹൃത്തുക്കൾ ആയിരുന്നവർ ജീവിത്തിൽ ഒരുമിച്ചാൽ ആ വൈബ് ജീവിതത്തിൽ അങ്ങോളം ഉണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല. ഞങ്ങൾ ഒരുമിച്ചു സ്വപ്നം കാണാൻ തുടങ്ങിയ ഇടത്തുനിന്നും ഞങ്ങൾ ഒരുമിച്ചുള്ള സ്വപ്നയാത്രയ്ഡ് ലക്ഷ്യത്തിലേക്ക് എത്തിയ ഒരു വര്ഷം. കഴിഞ്ഞ ജൂലൈയിൽ ആണ് ഞങ്ങൾ ഒന്നായത്. ആത്മാർത്ഥ സുഹൃത്തുക്കളിൽ നിന്നും ഭാര്യയും ഭർത്താവും ആയി മാറിയ ദിനവും. ഞങ്ങൾ ഒരുമിച്ചുള്ള സിനിമാ ഉടനെയെത്തും. ഈ വർഷം ഏറെ പ്രത്യേകതകൾ ഉള്ളതാണ്- നൂറിൻ കുറിച്ചു. ഞങ്ങൾ ഒരുമിച്ചെത്തുന്ന സിനിമയുടെ സെറ്റിൽ ഈ ആഘോഷം നടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോനുന്നു.

Find Out More:

Related Articles: