മോദി നടത്തിയത് 74 ട്രിപ്പുകൾ';ചെലവ് 8.9 കോടി രൂപ! പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഓരോ വിദേശയാത്രയ്ക്കും ചെലവാക്കുന്നത് ശരാശരി 8.9 കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം 74 വിദേശയാത്രകളാണ് മോദി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആഡംബര വിമാനത്തിൽ താൻ യാത്ര ചെയ്തതിനെ വിമർശിച്ച ബിജെപി നേതാക്കൾക്ക് അതേ നാണയത്തിൽ മറുപടി നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.വിജയേന്ദ്രയുടെ പ്രസ്താവനയോട് പ്രതികരിക്കവെ സിദ്ധരാമയ്യ ഓപ്പറേഷൻ ലോട്ടസിനെക്കുറിച്ചും പരാമർശിച്ചു.
കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കെതിരെ സംസ്ഥാന ഭരണം പിടിക്കാൻ നടത്തിയ ഓപ്പറേഷൻ ലോട്ടസിൽ എത്ര കോടികളാണ് ബിജെപി ചെലവിട്ടതെന്ന് അദ്ദേഹം ചോദിച്ചു. ഹൗസിങ് മന്ത്രി സമീർ അഹ്മദ് ഖാൻ, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ എന്നിവരടക്കം കുറച്ചുപേർ വിമാനത്തിലുണ്ടായിരുന്നു. വരൾച്ചാസ്ഥിതി നോക്കിക്കാണാനാണ് സിദ്ധരാമയ്യ ഈ ആഡംബര യാത്ര നടത്തിയതെന്നത് പരിഹാസ്യമാണെന്ന് ബിജെപി കർണാടക അധ്യക്ഷൻ ബിവൈ വിജയേന്ദ്ര പറഞ്ഞു. ഇരട്ടത്താപ്പിന് ഒരു മുഖമുണ്ടെങ്കിൽ അത് സിദ്ധരാമയ്യയുടേതാണെന്നും അദ്ദേഹം പറഞ്ഞു.സിദ്ധരാമയ്യ ഒരു ആഡംബര ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തന്റെ ചില മന്ത്രിമാരെയും കൂട്ടി കർണാടകയിലെ വരൾച്ച നേരിൽക്കാണാൻ പുറപ്പെട്ടതായിരുന്നു അദ്ദേഹം.
ആഡംബര ജീവിതത്തിന്റെ പേരിൽ നേരത്തേയും പഴികേട്ടിട്ടുള്ള സിദ്ധരാമയ്യ പക്ഷെ, ഈ ആരോപണവും വിലയ്ക്കെടുക്കാതെ തള്ളിക്കളഞ്ഞു. 'ബിജെപി നേതാക്കൾ എപ്പോഴും സില്ലിയായ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.ആഡംബര വിമാനത്തിൽ താൻ യാത്ര ചെയ്തതിനെ വിമർശിച്ച ബിജെപി നേതാക്കൾക്ക് അതേ നാണയത്തിൽ മറുപടി നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഓരോ വിദേശയാത്രയ്ക്കും ചെലവാക്കുന്നത് ശരാശരി 8.9 കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം 74 വിദേശയാത്രകളാണ് മോദി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആഡംബര വിമാനത്തിൽ താൻ യാത്ര ചെയ്തതിനെ വിമർശിച്ച ബിജെപി നേതാക്കൾക്ക് അതേ നാണയത്തിൽ മറുപടി നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.വിജയേന്ദ്രയുടെ പ്രസ്താവനയോട് പ്രതികരിക്കവെ സിദ്ധരാമയ്യ ഓപ്പറേഷൻ ലോട്ടസിനെക്കുറിച്ചും പരാമർശിച്ചു. കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കെതിരെ സംസ്ഥാന ഭരണം പിടിക്കാൻ നടത്തിയ ഓപ്പറേഷൻ ലോട്ടസിൽ എത്ര കോടികളാണ് ബിജെപി ചെലവിട്ടതെന്ന് അദ്ദേഹം ചോദിച്ചു.