പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ വന്ന വമ്പൻ ജനകൂട്ടം; സത്യാവസ്ഥ എന്ത്?

Divya John
 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ വന്ന വമ്പൻ ജനകൂട്ടം; സത്യാവസ്ഥ എന്ത്? രാജസ്ഥാനിൽ ഒരു തെരഞ്ഞെടുപ്പ് റാലിൽ മോദി പങ്കെടുക്കുന്നു അവിടെ മോദിയെ കാണാൻ എത്തിയ വമ്പൻ ജനക്കൂട്ടം എന്ന രീതിയിൽ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വെെറലായി.പ്രധാനമന്ത്രി മോദി നടത്തിയ റാലിയിൽ എത്തിയ ജനക്കൂട്ടം എന്ന രീതിയിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ജനകൂട്ടം പ്രധാനമന്ത്രി മോദിയുടെ റാലിയിലേക്ക് വന്നതാണോ? അല്ല, ഈ റാലിക്ക് മോദിയുമായോ, ബിജെപിയുമായോ ഒരു ബന്ധവും ഇല്ല. വീഡിയോയെ കുറിച്ച് കൂടതൽ അറിയാൻ factcrescendo ലേഖകൻ അന്വേഷണം ആരംഭിച്ചു. ഗൂഗിളിൽ റിവേഴ്സ് ഇമേജ് ഉപയോഗിച്ചാണ് പരിശോധന ആരംഭിച്ചത്.



  അതിൽ നിന്നും ലഭിച്ചത് ഏപ്രിൽ 2019ൽ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ്.മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടും ഈ റാലിയുടെ ചിത്രങ്ങൾ അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചേയ്തിട്ടുണ്ട്. ജാലോർ-സിരോഹി ലോകസഭ മണ്ഡലത്തിലെ കോൺഗ്രസ്‌ സ്ഥാനാർഥി രത്തൻ ദേവാസിയുടെ പ്രചാരണത്തിന് വേണ്ടി സംഘടിപ്പിച്ച കോൺഗ്രസ്‌ റാലിൽ പങ്കെടുക്കാൻ വേണ്ടി താൻ പോയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും പരിശോധിച്ചാൽ വീഡിയോയിൽ 17 സെക്കൻറിന് ശേഷം കോൺഗ്രസിൻറെ പതാക കാണാൻ സാധിക്കും.പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നമുക്ക് വൈറൽ വീഡിയോ കാണാം. 25 ഏപ്രിൽ 2019 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.



  ഏകദേശം 5 കൊല്ലം മുമ്പ്. പോസ്റ്റിൻറെ അടികുറിപ്പ് പ്രകാരം ഈ വീഡിയോ രാജസ്ഥാനിലെ ജാലോർ ജില്ലയിലെ രാംസീൻ എന്ന സ്ഥലത്ത് നടന്ന കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് റാലിയിൽ നിന്നുള്ള വീഡിയോ ആണ്. രാഹുൽ ഗാന്ധി, അശോക്‌ ഗെഹ്ലോത്, സച്ചിൻ പൈലറ്റ് തുടങ്ങിയ മുതിർന്ന് നേതാക്കൾ എല്ലാം റാലിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. മുതിർന്ന കോൺഗ്രസ്‌ നേതാവ് ജാലോരിലെ കോൺഗ്രസ്‌ സ്ഥാനാർഥിക്ക് വേണ്ടി വോട്ട് അഭ്യർഥിച്ചു എന്നും പോസ്റ്റിൽ പറയുന്നുണ്ട്.



  അന്നത്തെ വാർത്തകൾ പരിശോധിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്സ്പ്രസ് നൽകി വാർത്ത കണാൻ സാധിക്കും. ജനകൂട്ടം പ്രധാനമന്ത്രി മോദിയുടെ റാലിയിലേക്ക് വന്നതാണോ? അല്ല, ഈ റാലിക്ക് മോദിയുമായോ, ബിജെപിയുമായോ ഒരു ബന്ധവും ഇല്ല. വീഡിയോയെ കുറിച്ച് കൂടതൽ അറിയാൻ factcrescendo ലേഖകൻ അന്വേഷണം ആരംഭിച്ചു. ഗൂഗിളിൽ റിവേഴ്സ് ഇമേജ് ഉപയോഗിച്ചാണ് പരിശോധന ആരംഭിച്ചത്. അതിൽ നിന്നും ലഭിച്ചത് ഏപ്രിൽ 2019ൽ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ്.

Find Out More:

Related Articles: