സോനുവിനും മക്കൾക്കുമൊപ്പം ആദ്യമായി ഒരു ഡേ ഔട്ട്; അവർ വരാത്തതിന് കാരണമുണ്ട്; ബഷീർ ബഷി!

Divya John
 സോനുവിനും മക്കൾക്കുമൊപ്പം ആദ്യമായി ഒരു ഡേ ഔട്ട്; അവർ വരാത്തതിന് കാരണമുണ്ട്; ബഷീർ ബഷി! തായിലാന്റിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു പ്രൈവറ്റ് ബോട്ടിങ് നടത്തിയതും, അതിലെ കാഴ്ചകളും എല്ലാം ഉൾക്കൊള്ളുന്നതാണ് ബഷീർ ബഷിയുടെ ഏറ്റവും പുതിയ വീഡിയോ.
കുടുംബ വിശേഷങ്ങൾ എല്ലാ യൂട്യൂബ് ചാനലിലൂടെ അറിയിക്കുന്നവരാണ് ബഷീർ ബഷിയും കുടുംബവും. മക്കൾക്ക് സ്‌കൂൾ തുറക്കുന്നതിന് മുൻപുള്ള ഒരു വലിയ വെക്കേഷൻ ടൂറിലാണ് കുടുംബം.എന്നാൽ ആ വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു ദിവസം മുഴുവൻ തായിലാന്റെിലെ ഫുക്കറ്റിൽ ബോട്ടിങ് നടത്തിയ ബഷീറിനും സഹാനയ്ക്കും മക്കൾക്കുമൊപ്പ മഷുറയും മകനും ഇല്ല.



'മിസ്സ് യു മഷു ആന്റ് ഇബ്രു' എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ആദ്യമായിട്ടാണ് ഇതുപോലൊരു ഡേ ഔട്ടിൽ നിന്ന് മഷുറ മാറി നിൽക്കുന്നത്. അതിന്റെ കാരണം ബഷി തന്നെ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.മഷുറയും കുഞ്ഞും ഇല്ലാതെ തങ്ങൾക്കും വരാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല എന്ന് സുഹാനയും ബഷിയും പറയുന്നു. പക്ഷെ ഈ പ്രൈവറ്റ് ബോട്ടിങിന് നേരത്തെ ബുക്ക് ചെയ്തതാണ്. കാൻസൽ ചെയ്താൽ റി-ഫണ്ട് ഇല്ല. പത്ത് - നാൽപതിനായിരം രൂപ അതിൽ അങ്ങ് പോകും. 'കാശ് കളയണ്ട, പിള്ളേർ ആഗ്രഹിച്ചതല്ലേ, വെക്കേഷനല്ലേ' എന്നൊക്കെ പറഞ്ഞ് മഷുറ തന്നെയാണ് തങ്ങളെ നിർബന്ധിച്ച് അയച്ചത് എന്ന് ബഷി പറഞ്ഞു



എങ്ങനെയായാലും ബോട്ടിങ് വളരെ നന്നായിരുന്നു. ബഷിയുടെ വീഡിയോയിലൂടെ ആ കാഴ്ചയെല്ലാം കണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഫോളോവേഴ്‌സ്. നിങ്ങൾ നാലുപേരുമുള്ള ഫ്രെയിം സൂപ്പറാണ് എന്ന് പറയുന്നവരും, മഷുറയെ മിസ്സ് ചെയ്യുന്നു എന്ന് പറയുന്നവരും കമന്റ് ബോക്‌സിലുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വെയിലും, കാറ്റുമൊക്കെ കൊണ്ട് മകൻ ഇബ്രുവിന് തീരെ വയ്യ. നീർക്കെട്ടുണ്ട്. രാത്രി നന്നായി പനിക്കുകയും ചെയ്തിരുന്നു. മകന് വയ്യാത്തത് കാരണമാണ് മഷുറ വിട്ടു നിന്നത്. ഈ ദിവസം കൂടെ വെയിൽ കൊണ്ടാൽ കുഞ്ഞിന് തീരെ പറ്റില്ല. അവനെ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നി.



ഒരു ദിവസം മുഴുവൻ തായിലാന്റെിലെ ഫുക്കറ്റിൽ ബോട്ടിങ് നടത്തിയ ബഷീറിനും സഹാനയ്ക്കും മക്കൾക്കുമൊപ്പ മഷുറയും മകനും ഇല്ല. 'മിസ്സ് യു മഷു ആന്റ് ഇബ്രു' എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ആദ്യമായിട്ടാണ് ഇതുപോലൊരു ഡേ ഔട്ടിൽ നിന്ന് മഷുറ മാറി നിൽക്കുന്നത്. അതിന്റെ കാരണം ബഷി തന്നെ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.മഷുറയും കുഞ്ഞും ഇല്ലാതെ തങ്ങൾക്കും വരാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല എന്ന് സുഹാനയും ബഷിയും പറയുന്നു. പക്ഷെ ഈ പ്രൈവറ്റ് ബോട്ടിങിന് നേരത്തെ ബുക്ക് ചെയ്തതാണ്. കാൻസൽ ചെയ്താൽ റി-ഫണ്ട് ഇല്ല. പത്ത് - നാൽപതിനായിരം രൂപ അതിൽ അങ്ങ് പോകും. 'കാശ് കളയണ്ട, പിള്ളേർ ആഗ്രഹിച്ചതല്ലേ, വെക്കേഷനല്ലേ' എന്നൊക്കെ പറഞ്ഞ് മഷുറ തന്നെയാണ് തങ്ങളെ നിർബന്ധിച്ച് അയച്ചത് എന്ന് ബഷി പറഞ്ഞു.
  

Find Out More:

Related Articles: