പിന്താങ്ങിയവരിൽ പ്രാണപ്രതിഷ്ഠാ മുഹൂർത്തം നിശ്ചയിച്ച ബ്രാഹ്മണശ്രേഷ്ഠനും! കാശിയിലെ കാലഭൈരവ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ബിജെപി നേതാക്കൾ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരു മുഖ്യമന്ത്രിമാർ എന്നിവരും മോദിയെ അനുഗമിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു.അയോധ്യ പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം നിശ്ചയിച്ച ബ്രാഹ്മണശ്രേഷ്ഠൻ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രിയാണ് മോദിയുടെ നോമിനേഷനെ പിന്താങ്ങിയവരിലൊരാൾ. ബൈമോദി 2014ലും 2019ലും വിജയിച്ചു കേറിയത്ജ്നാഥ് പട്ടേൽ, ലാൽചന്ദ് കുശ്വ, സഞ്ജയ് സോൻകർ എന്നിവരും നോമിനേഷനെ പിന്തുണച്ചു.
മണ്ഡലത്തിലെ സ്ഥിരതാമസക്കാരായിരിക്കണം നോമിനേഷനെ പിന്താങ്ങുന്നവർ എന്നാണ് ചട്ടം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി പ്രസിഡണ്ട് ജെപി നദ്ദ തുടങ്ങിയ പ്രധാനികൾ വാരാണസി കളക്ടറേറ്റിൽ എത്തിച്ചേർന്നിട്ടുണ്ട്. എൽജെപി നേതാവ് ചിരാഗ് പാസ്വാൻ അടക്കമുള്ള എൻഡിഎ നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ജൂൺ ഒന്നിന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിലാണ് വാരാണസിയിലെ ജനങ്ങൾ പോളിങ് ബൂത്തിലേക്ക് നീങ്ങുക. കഴിഞ്ഞദിവസം വാരാണസിയിൽ നരേന്ദ്ര മോദി ആറ് കിലോമീറ്റർ റോഡ് ഷോ നടത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും റാലിയിൽ പങ്കെടുത്തു. പാർട്ടിയുടെ ശക്തിപ്രകടനമായി മാറിയ റോഡ് ഷോ കാശി വിശ്വനാഥ് ധാം വരെ നീണ്ടു.
അയോധ്യ പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം നിശ്ചയിച്ച ബ്രാഹ്മണശ്രേഷ്ഠൻ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രിയാണ് മോദിയുടെ നോമിനേഷനെ പിന്താങ്ങിയവരിലൊരാൾ. ബൈമോദി 2014ലും 2019ലും വിജയിച്ചു കേറിയത്ജ്നാഥ് പട്ടേൽ, ലാൽചന്ദ് കുശ്വ, സഞ്ജയ് സോൻകർ എന്നിവരും നോമിനേഷനെ പിന്തുണച്ചു. മണ്ഡലത്തിലെ സ്ഥിരതാമസക്കാരായിരിക്കണം നോമിനേഷനെ പിന്താങ്ങുന്നവർ എന്നാണ് ചട്ടം. എൽജെപി നേതാവ് ചിരാഗ് പാസ്വാൻ അടക്കമുള്ള എൻഡിഎ നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. കാശിയിലെ കാലഭൈരവ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ബിജെപി നേതാക്കൾ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരു മുഖ്യമന്ത്രിമാർ എന്നിവരും മോദിയെ അനുഗമിച്ചു.
അയോധ്യ പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം നിശ്ചയിച്ച ബ്രാഹ്മണശ്രേഷ്ഠൻ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രിയാണ് മോദിയുടെ നോമിനേഷനെ പിന്താങ്ങിയവരിലൊരാൾ. ബൈമോദി 2014ലും 2019ലും വിജയിച്ചു കേറിയത്ജ്നാഥ് പട്ടേൽ, ലാൽചന്ദ് കുശ്വ, സഞ്ജയ് സോൻകർ എന്നിവരും നോമിനേഷനെ പിന്തുണച്ചു. മണ്ഡലത്തിലെ സ്ഥിരതാമസക്കാരായിരിക്കണം നോമിനേഷനെ പിന്താങ്ങുന്നവർ എന്നാണ് ചട്ടം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി പ്രസിഡണ്ട് ജെപി നദ്ദ തുടങ്ങിയ പ്രധാനികൾ വാരാണസി കളക്ടറേറ്റിൽ എത്തിച്ചേർന്നിട്ടുണ്ട്. എൽജെപി നേതാവ് ചിരാഗ് പാസ്വാൻ അടക്കമുള്ള എൻഡിഎ നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.