വീട്ടുകാർക്ക് പോലും അറിയാത്ത കഥ പറഞ്ഞ് ദുർഗ കൃഷ്ണയും അർജുനും!

Divya John
 വീട്ടുകാർക്ക് പോലും അറിയാത്ത കഥ പറഞ്ഞ് ദുർഗ കൃഷ്ണയും അർജുനും! പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ കൃഷ്ണ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ധ്യാൻ ശ്രീനിവാസൻ നായകൻ ആയ ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുർഗ ഏറെ പ്രശംസ നേടിയതിനൊപ്പം തന്നെ നിരൂപണങ്ങളും നേരിട്ടിരുന്നു. അമൃത ടീവിയുടെ റെഡ് കാർപ്പെറ്റിൽ പങ്കെടുത്ത ദുർഗയും ഭർത്താവും വിവാഹത്തെ കുറിച്ചും പ്രണയിച്ചുകൊണ്ടിരുന്ന സമയത്തുണ്ടായിരുന്ന പിണക്കങ്ങളെ കുറിച്ചും ഒരു ബ്രേക്കപ്പിനു ശേഷം വീണ്ടും ഒരുമിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ദുർഗ കൃഷ്ണ. ഒരു തരത്തിലും അയഞ്ഞ് തരില്ല. ഞാൻ തന്നെ പോയി സോറി പറയേണ്ടി വന്നു.അതിലെ കോമഡി എന്താണെന്നു വച്ചാൽ ഞാൻ തന്നെ ആയിരുന്നു ബ്രേക്കപ്പ് പറഞ്ഞതും. വലിയ വഴക്കുകൾ നടന്നു. അത് കഴിഞ്ഞപ്പോൾ ആൾ പിന്നെ എന്നെ മൈൻഡ് ചെയ്യുന്നതേയില്ല. അത് കഴിഞ്ഞപ്പോൾ ഒരു പതിനഞ്ച് ദിവസം കഴിഞ്ഞിട്ട് എന്നെ ഒന്ന് മൈൻഡ് ചെയ്യാൻ വേണ്ടി നമുക്ക് ബ്രേക്കപ്പ് ആവാം എന്ന് ഞാൻ വെറുതെ ഒന്ന് ഇട്ടുനോക്കി. എന്നിട്ട് പിന്നെ ഞാൻ മൊബൈലിൽ ഒക്കെ ബ്ലോക്ക് ചെയ്തു. ഞാൻ പിന്നെ ഭയങ്കര ഡിപ്രഷനിൽ ആയിരുന്നു. ഞാൻ അനിയനെയും കൂട്ടി ട്രിപ്പ് എന്ന് പറഞ്ഞ് ഇറങ്ങിയിട്ട് അവിടെ പോയിരുന്നു ഭയങ്കര കരച്ചിലൊക്കെ ആയിരുന്നു. അന്ന് അത്രത്തോളം ഞാൻ വിഷമിച്ചിരുന്നു" എന്നാണ് ദുർഗ കൃഷ്ണയും ഭർത്താവ് അർജുനും ചേർന്ന് പറയുന്നത്.ഞാൻ അത് പറഞ്ഞപ്പോൾ തന്നെ ആൾ അത് അപ്പ്രൂവ് ചെയ്തു. അത് ഞാൻ അയക്കുന്നത് ഒരു ഓഗസ്റ്റ് 14 ആം തീയതി അർദ്ധരാത്രിയിൽ എപ്പോഴോ ആണ്. അടുത്ത ദിവസം സ്വാതന്ത്ര്യദിനം ആണ്. രാവിലെ ഞാൻ നോക്കുമ്പോൾ ഹാപ്പി ഇൻഡിപെൻഡൻസ് ഡേ എന്ന് എനിക്ക് മെസേജ് അയച്ചിരിക്കുന്നു. ഞാൻ രാത്രി മെസേജ് അയച്ചിട്ട് അതേക്കുറിച്ച് ഒരു മറുപടി പോലും പറയാത്തത് കൊണ്ട് പുള്ളിക്കാരനും അതാണ് ഇഷ്ടം എന്ന് വിചാരിച്ചാണ് ഞാൻ ഇരിക്കുന്നത്. ഒരു തരത്തിലും അയഞ്ഞ് തരില്ല. ഞാൻ തന്നെ പോയി സോറി പറയേണ്ടി വന്നു. അതിലെ കോമഡി എന്താണെന്നു വച്ചാൽ ഞാൻ തന്നെ ആയിരുന്നു ബ്രേക്കപ്പ് പറഞ്ഞതും. വലിയ വഴക്കുകൾ നടന്നു. അത് കഴിഞ്ഞപ്പോൾ ആൾ പിന്നെ എന്നെ മൈൻഡ് ചെയ്യുന്നതേയില്ല. അത് കഴിഞ്ഞപ്പോൾ ഒരു പതിനഞ്ച് ദിവസം കഴിഞ്ഞിട്ട് എന്നെ ഒന്ന് മൈൻഡ് ചെയ്യാൻ വേണ്ടി നമുക്ക് ബ്രേക്കപ്പ് ആവാം എന്ന് ഞാൻ വെറുതെ ഒന്ന് ഇട്ടുനോക്കി.
 

Find Out More:

Related Articles: