ഫുൾ വെസ്റ്റേൺ സ്റ്റൈലിൽ ബ്രൈഡ് ടു ബി ഫോട്ടോകളുമായി മീര നന്ദൻ!

Divya John
ഫുൾ വെസ്റ്റേൺ സ്റ്റൈലിൽ ബ്രൈഡ് ടു ബി ഫോട്ടോകളുമായി മീര നന്ദൻ! നൂറ് കോടിയും 200 കോടിയുമൊക്കെ പുഷ്പം പോലെ കടന്നു. അതുപോലെ തന്നെ മലയാളം സിനിമാ ഇന്റസ്ട്രിയിലെ കല്യാണ മാർക്കറ്റും ഈ വർഷം സജീവമായിരുന്നു. ടെലിവിഷൻ - സിനിമാ താരങ്ങളുടെ വിവാഹാഘോഷങ്ങളാണ് ജനുവരി മാസം മുതൽ ആരാധകർ ആഘോഷിക്കുന്നത്. ഇന്ന് രാവിലെ മുതൽ അപർണ ദാസിന്റെ ഹൽദി ചിത്രങ്ങൾ വൈറളായിരുന്നു. തൊട്ടുപിന്നാലെ ഇതാ മീരാ നന്ദനും ഒരുങ്ങുന്നു. ബ്രൈഡ് ടു ബി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ഫുൾ വെസ്റ്റേൺ സ്റ്റൈലിലാണ് മീരയുടെ ബ്രൈജ് ടു ബി സെലിബ്രേഷൻ. കൂട്ടുകാരികൾക്കൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ മീര തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.



   'നിങ്ങളുടെ ക്രൂവിനെക്കാൾ മികച്ചതാണ് എന്റെ ക്രൂ' എന്ന് പറഞ്ഞുകൊണ്ടാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ മീര തന്റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. 2024 എന്തുകൊണ്ടും മലയാള സിനിമാ ഇന്റസ്ട്രിയ്ക്ക് ഒരു മികച്ച വർഷം തന്നെയായിരുന്നു. മാസം നാല് പിന്നീടുമ്പോഴേക്കും ബോക്‌സോഫീസിൽ കോടികളുടെ കിലുക്കമാണ്. 2023 സെപ്റ്റംബറിലായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹ നിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു. കൊച്ചിയിൽ വച്ചു നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു. എപ്പോഴാണ് വിവാഹം എന്ന നിരന്തര ചോദ്യങ്ങൾക്കൊടുവിൽ, ഒരു ദിവസം മീര തന്റെ എൻഗേജ്‌മെന്റ് ഫോട്ടോകൾ പങ്കുവച്ചത് എല്ലാവർക്കും സർപ്രൈസിങ് ആയിരുന്നു. പക്ക ഒരു അറേഞ്ച്ഡ് മാര്യേജ് ആണ് എന്നും മീര വ്യക്തമാക്കിയിരുന്നു.



ടെലിവിഷൻ ആങ്കറായി കരിയർ ആരംഭിച്ച മീര നന്ദൻ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ, ദിലീപിന്റെ നായികയായിട്ടാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. അതിന് ശേഷം നിരവധി സിനിമകളുടെ ഭാഗമായി. തമിഴ് സിനിമകളിലും നടി വിജയം നേടിയിരുന്നു. പിന്നീട് അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്ത് റേഡിയോയിലേക്ക് പോകുകയായിരുന്നു. ദുബായിൽ ആണ് മീര റേഡിയോ ജോക്കിയായി വർക്ക് ചെയ്യുന്നത്.2024 എന്തുകൊണ്ടും മലയാള സിനിമാ ഇന്റസ്ട്രിയ്ക്ക് ഒരു മികച്ച വർഷം തന്നെയായിരുന്നു. മാസം നാല് പിന്നീടുമ്പോഴേക്കും ബോക്‌സോഫീസിൽ കോടികളുടെ കിലുക്കമാണ്. നൂറ് കോടിയും 200 കോടിയുമൊക്കെ പുഷ്പം പോലെ കടന്നു. അതുപോലെ തന്നെ മലയാളം സിനിമാ ഇന്റസ്ട്രിയിലെ കല്യാണ മാർക്കറ്റും ഈ വർഷം സജീവമായിരുന്നു. ടെലിവിഷൻ - സിനിമാ താരങ്ങളുടെ വിവാഹാഘോഷങ്ങളാണ് ജനുവരി മാസം മുതൽ ആരാധകർ ആഘോഷിക്കുന്നത്. ഫുൾ വെസ്റ്റേൺ സ്റ്റൈലിലാണ് മീരയുടെ ബ്രൈജ് ടു ബി സെലിബ്രേഷൻ.



കൂട്ടുകാരികൾക്കൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ മീര തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. 'നിങ്ങളുടെ ക്രൂവിനെക്കാൾ മികച്ചതാണ് എന്റെ ക്രൂ' എന്ന് പറഞ്ഞുകൊണ്ടാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ മീര തന്റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. 2024 എന്തുകൊണ്ടും മലയാള സിനിമാ ഇന്റസ്ട്രിയ്ക്ക് ഒരു മികച്ച വർഷം തന്നെയായിരുന്നു. മാസം നാല് പിന്നീടുമ്പോഴേക്കും ബോക്‌സോഫീസിൽ കോടികളുടെ കിലുക്കമാണ്. 2023 സെപ്റ്റംബറിലായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹ നിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു. കൊച്ചിയിൽ വച്ചു നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു. എപ്പോഴാണ് വിവാഹം എന്ന നിരന്തര ചോദ്യങ്ങൾക്കൊടുവിൽ, ഒരു ദിവസം മീര തന്റെ എൻഗേജ്‌മെന്റ് ഫോട്ടോകൾ പങ്കുവച്ചത് എല്ലാവർക്കും സർപ്രൈസിങ് ആയിരുന്നു. പക്ക ഒരു അറേഞ്ച്ഡ് മാര്യേജ് ആണ് എന്നും മീര വ്യക്തമാക്കിയിരുന്നു.ടെലിവിഷൻ ആങ്കറായി കരിയർ ആരംഭിച്ച മീര നന്ദൻ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ, ദിലീപിന്റെ നായികയായിട്ടാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.

Find Out More:

Related Articles: