30 ഡിവൈഎസ്പിമാർ, 60 ഓളം സിഐമാർ; കനത്ത സുരക്ഷ ഒരുക്കുന്നത് 3500 പോലീസ് ഉദ്യോഗസ്ഥർ

Divya John
 30 ഡിവൈഎസ്പിമാർ, 60 ഓളം സിഐമാർ; കനത്ത സുരക്ഷ ഒരുക്കുന്നത് 3500 പോലീസ് ഉദ്യോഗസ്ഥർ, തണ്ടർബോൾട്ട് ഉൾപ്പെടെ പൂരനഗരിയിൽ! 30 ഡിവൈഎസ്പിമാർ, 60 ഓളം സിഐമാർ; കനത്ത സുരക്ഷ ഒരുക്കുന്നത് 3500 പോലീസ് ഉദ്യോഗസ്ഥർ, തണ്ടർബോൾട്ട് ഉൾപ്പെടെ പൂരനഗരിയിൽ  പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇക്കുറി അരങ്ങേറുന്നത് 3500 ഓളം പോലീസ് ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിൽ. പൂരനഗരിയിൽ പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് ഫോൺ നമ്പരുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. 7994412345, 8086100100, 04872422003 എന്നിവയാണ് നമ്പരുകൾ. അതേസമയം തൃശൂർ പൂരത്തിൽ വർണവിസ്മയമൊരുക്കുന്ന കുടമാറ്റത്തിന് തുടക്കമായി. ഷാഡോ പോലീസ്, തണ്ടർബോൾട്ട്, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നീ സുരക്ഷാ സന്നാഹങ്ങളും പൂരനഗരിയിൽ സുരക്ഷയേകും. 



പൂരനഗരിക്ക് മൂന്നു കിലോമീറ്ററിനുള്ളിൽ ഡ്രോൺ പറത്തുന്നത് കണ്ടെത്തി നിർവീര്യമാക്കുന്നതിനുള്ള ആൻ്റി ഡ്രോൺ സിസ്റ്റവും മൊബൈൽ ബാഗേജ് സ്കാനർ വിഭാഗവും നഗരത്തിലും പരിസരങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്.പൂരനഗരിയിൽ പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് ഫോൺ നമ്പരുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. 7994412345, 8086100100, 04872422003 എന്നിവയാണ് നമ്പരുകൾ.  എക്സിബിഷൻ, ട്രാഫിക് റെഗുലേഷൻ, പാറമേക്കാവ് പൂരം, തിരുവമ്പാടി പൂരം, ചെറു പൂരങ്ങൾ, കുടമാറ്റം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം എന്നീ പ്രധാന ചടങ്ങുകളിലാണ് കൂടുതൽ സുരക്ഷാവിന്യാസം. 



കൂടാതെ, സ്ട്രൈക്കർ, പിക്കറ്റ്, പട്രോളിങ് എന്നിവയ്ക്കു പുറമേ കൺട്രോൾ റൂം, മിനി കൺട്രോൾ റൂം എന്നിവിടങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30 ഡിവൈഎസ്പിമാരെയും 60 ഓളം സിഐമാരെയും 300 സബ് ഇൻസ്പെക്ടർമാരെയും 3000ത്തോളം സിവിൽ പോലീസ് ഓഫീസർമാരെയും പൂരനഗരിയിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 200 ഓളം വനിതാ പോലീസ് ഉദ്യോഗസ്ഥരും അണിനിരക്കുന്നു. പൂരനഗരിയിൽ പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് ഫോൺ നമ്പരുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.



 7994412345, 8086100100, 04872422003 എന്നിവയാണ് നമ്പരുകൾ. അതേസമയം തൃശൂർ പൂരത്തിൽ വർണവിസ്മയമൊരുക്കുന്ന കുടമാറ്റത്തിന് തുടക്കമായി. ഷാഡോ പോലീസ്, തണ്ടർബോൾട്ട്, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നീ സുരക്ഷാ സന്നാഹങ്ങളും പൂരനഗരിയിൽ സുരക്ഷയേകും. പൂരനഗരിക്ക് മൂന്നു കിലോമീറ്ററിനുള്ളിൽ ഡ്രോൺ പറത്തുന്നത് കണ്ടെത്തി നിർവീര്യമാക്കുന്നതിനുള്ള ആൻ്റി ഡ്രോൺ സിസ്റ്റവും മൊബൈൽ ബാഗേജ് സ്കാനർ വിഭാഗവും നഗരത്തിലും പരിസരങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്.പൂരനഗരിയിൽ പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് ഫോൺ നമ്പരുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. 7994412345, 8086100100, 04872422003 എന്നിവയാണ് നമ്പരുകൾ.  

Find Out More:

Related Articles: