പോളിങ് ബൂത്തിൽ പുരട്ടുന്ന മഷിയെക്കുറിച്ച് കൂടുത അറിയാം.

Divya John
 പോളിങ് ബൂത്തിൽ പുരട്ടുന്ന മഷിയെക്കുറിച്ച് കൂടുത അറിയാം....ഓരോ ഘട്ടങ്ങളിലായി മുന്നണികൾ തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തിരക്കിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾക്ക് പ്രത്യേകതകൾ ഏറെയുണ്ട്. അവയിൽ ഒന്ന്, വോട്ട് രേഖപ്പെടുത്തി എന്ന് തെളിയിക്കാനായി ഇടത് ചൂണ്ടുവിരലിൽ പുരട്ടുന്ന പർപ്പിൾ നിറത്തിലുള്ള മഷിയാണ്. ആ മഷിക്കുമുണ്ട് ചില പ്രത്യേകതകൾ.രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന് ഏപ്രിൽ 19ന് തുടക്കമാകും. ഇന്ത്യയിൽ ഉപയോഗിച്ചു പോരുന്ന മഷി തയ്യാറാക്കാൻ അധികാരമുള്ളത് ഒരേ ഒരു കമ്പനിക്ക് മാത്രമാണ്. സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള മൈസൂർ പെയിൻ്റ്സ് ആൻ്റ് വാർണിഷ് ലിമിറ്റഡ് ആണ് മഷി തയ്യാറാക്കുന്നത്. 



1937ലാണ് ഈ സ്ഥാപനം രൂപീകൃതമായത്. ഈ വർഷം 97 കോടിയോളം പേർക്ക് വോട്ട് ചെയ്യാനായി 27 ലക്ഷം വയൽ (ചെറിയ കുപ്പി) മഷി കമ്പനി ഉത്പാദിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. കുറവ് ലക്ഷദ്വീപിൽനിന്ന്, 110 വയൽ മാത്രം.ഒരാൾ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്നത്, അല്ലെങ്കിൽ കള്ളവോട്ട് തടയാനായാണ് വിരലിൽ മഷി പുരട്ടുന്നത്. പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥൻ പുരട്ടുന്ന മഷി മായ്ക്കുക അസാധ്യം. വരലിൻ്റെ നഖത്തിലും ത്വക്കിലുമായി പുരട്ടുന്ന മഷിയിലേയ്ക്ക് വെയിലേൽക്കന്നതോടെ അത് പിന്നീട് ഒരു കറയുടെ രൂപം പ്രാപിക്കും. ഏതാണ് രണ്ടാഴ്ചയോളം മഷി ത്വക്കിലും നഖത്തിലുമായി തുടരും. അതുവരെ മായ്ക്കുക സാധ്യമല്ല. 



പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഉപയോഗിച്ചു പോരുന്ന ഈ മഷി തയ്യാറാക്കുന്നത് സിൽവർ നൈട്രേറ്റ് ഉപയോഗിച്ചാണ്.ഒരു വയൽ മഷിക്ക് 174 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. മറ്റ് രാജ്യങ്ങളിലേക്കും മൈസൂർ പെയിൻ്റ്സ് ആൻ്റ് വാർണിഷ് ലിമിറ്റഡ് മഷി കയറ്റുമതി ചെയ്യുന്നുണ്ട്. പൊതുഗതാഗത വാഹനങ്ങൾക്ക് ആവശ്യമായ പെയിൻ്റും കമ്പനിയിൽ തയ്യാറാക്കുന്നുണ്ട്.സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള മൈസൂർ പെയിൻ്റ്സ് ആൻ്റ് വാർണിഷ് ലിമിറ്റഡ് ആണ് മഷി തയ്യാറാക്കുന്നത്. 1937ലാണ് ഈ സ്ഥാപനം രൂപീകൃതമായത്. ഈ വർഷം 97 കോടിയോളം പേർക്ക് വോട്ട് ചെയ്യാനായി 27 ലക്ഷം വയൽ (ചെറിയ കുപ്പി) മഷി കമ്പനി ഉത്പാദിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്.




കുറവ് ലക്ഷദ്വീപിൽനിന്ന്, 110 വയൽ മാത്രം. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന് ഏപ്രിൽ 19ന് തുടക്കമാകും. ഇന്ത്യയിൽ ഉപയോഗിച്ചു പോരുന്ന മഷി തയ്യാറാക്കാൻ അധികാരമുള്ളത് ഒരേ ഒരു കമ്പനിക്ക് മാത്രമാണ്. സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള മൈസൂർ പെയിൻ്റ്സ് ആൻ്റ് വാർണിഷ് ലിമിറ്റഡ് ആണ് മഷി തയ്യാറാക്കുന്നത്. 1937ലാണ് ഈ സ്ഥാപനം രൂപീകൃതമായത്. ഈ വർഷം 97 കോടിയോളം പേർക്ക് വോട്ട് ചെയ്യാനായി 27 ലക്ഷം വയൽ (ചെറിയ കുപ്പി) മഷി കമ്പനി ഉത്പാദിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. കുറവ് ലക്ഷദ്വീപിൽനിന്ന്, 110 വയൽ മാത്രം.ഒരാൾ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്നത്, അല്ലെങ്കിൽ കള്ളവോട്ട് തടയാനായാണ് വിരലിൽ മഷി പുരട്ടുന്നത്.

Find Out More:

Related Articles: