ഇന്ന് യുകെയിൽ പഠനം; സിംഗിൾ മദർ ആണെന്ന് അറിഞ്ഞുതന്നെ വളർത്തി; ആരോമലിന് പിറന്നാൾ ആശംസകൾ!

Divya John
 ഇന്ന് യുകെയിൽ പഠനം; സിംഗിൾ മദർ ആണെന്ന് അറിഞ്ഞുതന്നെ വളർത്തി; ആരോമലിന് പിറന്നാൾ ആശംസകൾ! മകന്റെ ജനനം ഇന്നലെ കഴിഞ്ഞപോലെയാണ് തോന്നുന്നത്. ജീവിതത്തിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും തന്നോളം പോന്ന ഒരു മകനോ മകളോ ഉണ്ടെങ്കിൽ.. ആ ചേർത്ത് പിടിക്കലിന് ഒരു സുരക്ഷിതത്വം തോന്നുന്നുവെങ്കിൽ അതൊരു ജിവിത ഭാഗ്യം ആണെന്നും സീമ പങ്കിട്ട പോസ്റ്റിൽ പറയുന്നു. പെൺകുഞ്ഞിനെ മനസ്സിൽ സ്വപ്നം കണ്ടാണ് നടന്നത്, പക്ഷേ കിട്ടിയത് ആൺകുഞ്ഞിനെയാണെന്ന് നടി സീമ ജി നായർ. തന്റെ സൂര്യ പുത്രൻ, ആദ്യ കണ്മണി ഇന്ന് 26 ലേക്ക് കടന്നിരിക്കുന്നു. വയറു കൂടുതൽ ഉള്ളതുകൊണ്ട് എന്റെ ആഗ്രഹം പോലെ നടക്കുമെന്ന് എല്ലാരും പറഞ്ഞു ..എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയ വഴി തന്നെ ആരോ കുസൃതി ഒപ്പിച്ചു ,അച്ഛനെയും ,അമ്മയെയും വിളിച് സീമ പ്രസവിച്ചു ,ഇരട്ടക്കുട്ടികൾ എന്ന് പറഞ്ഞു ..അവർ ഓടി ഹോസ്പിറ്റലിൽ എത്തിയപ്പോൾ വരാന്തയിലൂടെ വയറും വെച്ചു ഞാൻ നടക്കുവാണ് ..


എഴുതണേൽ ഒരുപാടുണ്ട് .. ചുരുക്കം പറഞ്ഞാൽ ഡോക്ടർ കുഞ്ഞിനെ തന്നപ്പോൾ ആൺകുട്ടിയാണ് കേട്ടോ എന്ന് പറഞ്ഞു .. അപ്പു പിറന്നുവീണിട്ട്‌ ഇന്നേക്ക് 26 വർഷം ആയിരിക്കുന്നു .APRIL 8,നാളു പറഞ്ഞാൽ മീനമാസത്തിലെ അശ്വതി നക്ഷത്രം ( അത് നാളെയാണ് )തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടർ സിസ്റ്റർ ജോസിറ്റയാണ് ,അവനെ എന്റെ കൈകളിലേക്ക് തന്നത് ..പെൺകുഞ്ഞിനെ മനസ്സിൽ സ്വപ്നം കണ്ടാണ് ഞാൻ നടന്നിരുന്നത് ..അത് ഒരെണ്ണം അല്ല ,രണ്ടെണ്ണം ,ഇരട്ട പെൺകുട്ടികളും ആവണം ..ചില്ലറ ആഗ്രഹം ആയിരുന്നില്ല. അയ്യോ ആണാണോ ഞാൻ പെണ്ണാണെന്നു വിചാരിച്ചേയെന്നു പറഞ്ഞപ്പോൾ ഡോക്ടറിന്റെ കയ്യിൽ നിന്ന് ചീത്തയും മേടിച്ചു കൂട്ടി ..ആർച്ച എന്ന പേരും റെഡിയാക്കി വെച്ചിരുന്ന ഞാൻ ,ആർച്ചയെ ആരോമൽ ആക്കി മാറ്റി ..ഇന്നെന്റെ നെഞ്ചോടു ചേർക്കാൻ അവൻ ഒപ്പമുണ്ട് ..എന്റെ എല്ലാ പ്രതിസന്ധികളിലും എന്നെ ചേർത്ത് പിടിക്കാൻ അവനും ഉണ്ട് ..എന്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു ..ഒരു പാട് പേർക്ക്‌ താങ്ങും തണലുമാവാൻ അവനു കഴിയട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ..എന്റെ പൊന്നു മോന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. മീനമാസത്തിലെ അശ്വതി നക്ഷത്രത്തിൽ പിറന്ന എന്റെ സൂര്യ പുത്രൻ.. ജീവിതത്തിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും തന്നോളം പോന്ന ഒരു മകനോ മകളോ ഉണ്ടെങ്കിൽ.. ആ ചേർത്ത് പിടിക്കലിന് ഒരു സുരക്ഷിതത്വം തോന്നുന്നുവെങ്കിൽ അതൊരു ജിവിത ഭാഗ്യം ആണ്- സീമ കുറിച്ചു. വയറു കൂടുതൽ ഉള്ളതുകൊണ്ട് എന്റെ ആഗ്രഹം പോലെ നടക്കുമെന്ന് എല്ലാരും പറഞ്ഞു ..എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയ വഴി തന്നെ ആരോ കുസൃതി ഒപ്പിച്ചു ,അച്ഛനെയും ,അമ്മയെയും വിളിച് സീമ പ്രസവിച്ചു ,ഇരട്ടക്കുട്ടികൾ എന്ന് പറഞ്ഞു ..അവർ ഓടി ഹോസ്പിറ്റലിൽ എത്തിയപ്പോൾ വരാന്തയിലൂടെ വയറും വെച്ചു ഞാൻ നടക്കുവാണ് ..എഴുതണേൽ ഒരുപാടുണ്ട് .. ചുരുക്കം പറഞ്ഞാൽ ഡോക്ടർ കുഞ്ഞിനെ തന്നപ്പോൾ ആൺകുട്ടിയാണ് കേട്ടോ എന്ന് പറഞ്ഞു. എഴുതണേൽ ഒരുപാടുണ്ട് .. ചുരുക്കം പറഞ്ഞാൽ ഡോക്ടർ കുഞ്ഞിനെ തന്നപ്പോൾ ആൺകുട്ടിയാണ് കേട്ടോ എന്ന് പറഞ്ഞു .. അപ്പു പിറന്നുവീണിട്ട്‌ ഇന്നേക്ക് 26 വർഷം ആയിരിക്കുന്നു .APRIL 8,നാളു പറഞ്ഞാൽ മീനമാസത്തിലെ അശ്വതി നക്ഷത്രം ( അത് നാളെയാണ് )തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടർ സിസ്റ്റർ ജോസിറ്റയാണ് ,അവനെ എന്റെ കൈകളിലേക്ക് തന്നത് ..പെൺകുഞ്ഞിനെ മനസ്സിൽ സ്വപ്നം കണ്ടാണ് ഞാൻ നടന്നിരുന്നത് ..അത് ഒരെണ്ണം അല്ല ,രണ്ടെണ്ണം ,ഇരട്ട പെൺകുട്ടികളും ആവണം ..ചില്ലറ ആഗ്രഹം ആയിരുന്നില്ല. അയ്യോ ആണാണോ ഞാൻ പെണ്ണാണെന്നു വിചാരിച്ചേയെന്നു പറഞ്ഞപ്പോൾ ഡോക്ടറിന്റെ കയ്യിൽ നിന്ന് ചീത്തയും മേടിച്ചു കൂട്ടി ..ആർച്ച എന്ന പേരും റെഡിയാക്കി വെച്ചിരുന്ന ഞാൻ ,ആർച്ചയെ ആരോമൽ ആക്കി മാറ്റി ..ഇന്നെന്റെ നെഞ്ചോടു ചേർക്കാൻ അവൻ ഒപ്പമുണ്ട് ..എന്റെ എല്ലാ പ്രതിസന്ധികളിലും എന്നെ ചേർത്ത് പിടിക്കാൻ അവനും ഉണ്ട് ..എന്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു ..ഒരു പാട് പേർക്ക്‌ താങ്ങും തണലുമാവാൻ അവനു കഴിയട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ..എന്റെ പൊന്നു മോന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

Find Out More:

Related Articles: