ജീവിതത്തിന്റെ ഗിയർ മാറ്റിപ്പിടിച്ച് നടി; മഞ്ജു വാര്യർ! സോഷ്യസൽ മീഡിയയിൽ ആയാലും എല്ലാ കാര്യങ്ങളിലും വളരെ അധികം സജീവവും, അപ്‌ഡേറ്റഡും ആണ് മഞ്ജു. ചെയ്യാൻ ആഗ്രഹിച്ചതെല്ലാം ഒന്നൊന്നായി മഞ്ജു ചെയ്തു കൊണ്ടിരിക്കുമ്പോൾ പല സ്ത്രീകൾക്കും അത് പ്രചോദനമാവുന്നു. മഞ്ജു വാര്യർ ബൈക്ക് ഓടിയ്ക്കുന്ന ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 'എപ്പോഴും നിങ്ങൾ പേടിയെ കുറിച്ച് മാത്രം കേട്ടുകൊണ്ടിരിക്കുമ്പോൾ ഗിയർ ഒന്ന് മാറ്റിപ്പിടിയ്ക്കൂ' എന്ന് പറഞ്ഞാണ് ബൈക്കിൽ കറങ്ങുന്ന വീഡിയോ മഞ്ജു പുറത്തുവിട്ടത്. മഞ്ജു വാര്യർ എന്തു ചെയ്താലും ഒരു ഇൻസ്പിരേഷൻ ആണ്. പതിനാല് വർഷം ഇന്റസ്ട്രയുടെ പരിസരത്തേ ഇല്ലാതിരുന്നിട്ട് പോലും, തിരിച്ചുവരവിൽ വേറെ ലെവൽ ആയിരുന്നു മഞ്ജു.
മറ്റൊരു പ്രധാന കാര്യം, വീഡിയോയ്ക്ക് താഴെ കമന്റിട്ട സെലിബ്രിറ്റികൾക്കെല്ലാം മഞ്ജു വാര്യർ റിപ്ലേ നൽകിയിട്ടുണ്ട് എന്നതാണ്. ടൊവിനോ തോമസ്, ബീന ആന്റണി, സൗബിൻ ഷഹീർ, ധന്യ വർമ, പേളി മാണി, അപർണ ദാസ്, ആഷിഖ് അബു, അന്ന ബെൻ, ഫർഹാൻ ഫാസിൽ, അദിതി രവി, ജീൻ പോൾ ലാൽ, നിരഞ്ജന അനൂപ്, വൃദ്ധി, ശോഭ വിശ്വനാഥ്, അഭിരാമി, സാനിയ ഇയ്യപ്പൻ, ശിവദ തുടങ്ങി എല്ലാവർക്കും റിപ്ലേ നൽകിയ മഞ്ജു, സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമാണോ ന്നൊണ് ആരാധകരുടെ ചോദ്യം. സെലിബ്രിറ്റികൾക്കെല്ലാം റിപ്ലേ കൊടുത്ത മഞ്ജു തങ്ങൾ ആരാധകർക്ക് റിപ്ലേ തരതാത്തതിലുള്ള പരിഭവവും ചിലർക്കുണ്ട്. അതേ സമയം തിരിച്ചുവരവിൽ മഞ്ജു പഠിച്ച കാര്യങ്ങൾ പലതും ചർച്ചയാകുന്നുമുണ്ട്. നൃത്തം പഠിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്.
അതിന് ശേഷം കാർ ഡ്രൈവിങ് പഠിച്ച് ലൈസൻസ് എടുത്ത വീഡിയോയും വൈറലായിരുന്നു. പുതിയ കാലത്തെ അഭിനയനും, ഫാഷനും, ട്രെന്റുകളും എല്ലാം താൻ പഠിച്ചെടുക്കുകയായിരുന്നു എന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്. മറ്റൊരു പ്രധാന കാര്യം, വീഡിയോയ്ക്ക് താഴെ കമന്റിട്ട സെലിബ്രിറ്റികൾക്കെല്ലാം മഞ്ജു വാര്യർ റിപ്ലേ നൽകിയിട്ടുണ്ട് എന്നതാണ്. ടൊവിനോ തോമസ്, ബീന ആന്റണി, സൗബിൻ ഷഹീർ, ധന്യ വർമ, പേളി മാണി, അപർണ ദാസ്, ആഷിഖ് അബു, അന്ന ബെൻ, ഫർഹാൻ ഫാസിൽ, അദിതി രവി, ജീൻ പോൾ ലാൽ, നിരഞ്ജന അനൂപ്, വൃദ്ധി, ശോഭ വിശ്വനാഥ്, അഭിരാമി, സാനിയ ഇയ്യപ്പൻ, ശിവദ തുടങ്ങി എല്ലാവർക്കും റിപ്ലേ നൽകിയ മഞ്ജു, സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമാണോ ന്നൊണ് ആരാധകരുടെ ചോദ്യം.
സെലിബ്രിറ്റികൾക്കെല്ലാം റിപ്ലേ കൊടുത്ത മഞ്ജു തങ്ങൾ ആരാധകർക്ക് റിപ്ലേ തരതാത്തതിലുള്ള പരിഭവവും ചിലർക്കുണ്ട്. ആ വീഡിയോയും അതിന്റെ ക്യാപ്ഷനും ഒപ്പം കൊടുത്തിരിയ്ക്കുന്ന ഹാഷ് ടാഗുകളും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. മോട്ടർ ബൈക്ക്, ട്രാവൽ, പഠിച്ചുകൊണ്ടിരിയ്ക്കുന്നു, തെറ്റുകളിൽ നിന്ന് പഠിക്കുന്നു എന്നൊക്കെയുള്ള ഹാഷ് ടാഗുകളും ഒരു തരത്തിലുള്ള പ്രചോദനം നൽകുന്നു. ബിനീഷ് ചന്ദ്രയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ടൊവിനോ തോമസ്, ബീന ആന്റണി, സൗബിൻ ഷഹീർ, ധന്യ വർമ, പേളി മാണി, അപർണ ദാസ്, ആഷിഖ് അബു, അന്ന ബെൻ, ഫർഹാൻ ഫാസിൽ, അദിതി രവി, ജീൻ പോൾ ലാൽ, നിരഞ്ജന അനൂപ്, വൃദ്ധി, ശോഭ വിശ്വനാഥ്, അഭിരാമി, സാനിയ ഇയ്യപ്പൻ, ശിവദ തുടങ്ങി എല്ലാവർക്കും റിപ്ലേ നൽകിയ മഞ്ജു, സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമാണോ ന്നൊണ് ആരാധകരുടെ ചോദ്യം.
സെലിബ്രിറ്റികൾക്കെല്ലാം റിപ്ലേ കൊടുത്ത മഞ്ജു തങ്ങൾ ആരാധകർക്ക് റിപ്ലേ തരതാത്തതിലുള്ള പരിഭവവും ചിലർക്കുണ്ട്. അതേ സമയം തിരിച്ചുവരവിൽ മഞ്ജു പഠിച്ച കാര്യങ്ങൾ പലതും ചർച്ചയാകുന്നുമുണ്ട്. നൃത്തം പഠിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. അതിന് ശേഷം കാർ ഡ്രൈവിങ് പഠിച്ച് ലൈസൻസ് എടുത്ത വീഡിയോയും വൈറലായിരുന്നു. പുതിയ കാലത്തെ അഭിനയനും, ഫാഷനും, ട്രെന്റുകളും എല്ലാം താൻ പഠിച്ചെടുക്കുകയായിരുന്നു എന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്. മറ്റൊരു പ്രധാന കാര്യം, വീഡിയോയ്ക്ക് താഴെ കമന്റിട്ട സെലിബ്രിറ്റികൾക്കെല്ലാം മഞ്ജു വാര്യർ റിപ്ലേ നൽകിയിട്ടുണ്ട് എന്നതാണ്.