സീരിയലിൽ വിക്രമിനെ കെട്ടാനായില്ലെങ്കിലും, ജീവിതത്തിൽ ഏറെ ആഗ്രഹിച്ച അഖിലിനെ സ്വന്തമാക്കാൻ ഒരുങ്ങി നയന! ഏഷ്യനെറ്റിൽ വിജയകരമായി മുന്നേറുന്ന പവിത്രം എന്ന സീരിയലിലെ സെക്കന്റ് ഹീറോയിനായിട്ട് നയന സ്ഥിരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. വിക്രമിനെ കെട്ടാൻ പിന്നാലെ നടക്കുന്ന രാധയാണ് പവിത്രത്തിൽ, എന്നാൽ ഇവിടെ നയന ആഗ്രഹിച്ച ആളെ തന്നെ വിവാഹം ചെയ്യാൻ പോകുന്ന സന്തോഷത്തിലാണ്. പ്രൊഫഷണൽ ആർട്ടിസ്റ്റും ഡാൻസറുമായ അഖിൽ കാകരോട്ട് ആണ് നയനയുടെ വരൻ. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത ജാതിയിൽ പെട്ട ആളുകളായതിനാൽ വിവാഹത്തിന് വീട്ടുകാർ എതിർത്തു. ഒരുപാട് പോരാടിയാമ് അനുവാദം വാങ്ങിയത്. ഈ മനുഷ്യനെ സ്വന്തമാക്കാൻ ഞാൻ ഒരുപാട് കരഞ്ഞു എന്ന് നയൻ നിശ്ചയത്തിന് ശേഷം പറഞ്ഞിരുന്നു.
ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം, സ്വപ്നം തുല്യമായ സീനായിരുന്നു. ഞാൻ ചിരിക്കാൻ വേണ്ടി സഹോദരി നന്ദന ചെയ്ത എല്ലാ കാര്യത്തിനും നന്ദി, ഈ ദിവസം ഏറ്റവും മനോഹരമാക്കാൻ പരിശ്രമിച്ച ഉറ്റ സുഹൃത്ത് അഞ്ജുവിനും നന്ദി. എന്റെ ഈ ദിവനം മനോഹരമാക്കാൻ നിങ്ങൾ എല്ലാവരും വന്നതിനും സന്തോഷിപ്പിച്ചതിനും എല്ലാവർക്കും നന്ദി- എന്നിങ്ങനെ വളരെ എക്സൈറ്റ്മെന്‌റോടുകൂടെയാണ് നയന ചിത്രങ്ങളും പോസ്റ്റും പങ്കുവച്ചിരിയ്ക്കുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ നയനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
ആറ്റുനോറ്റ്, പോരാടി കാത്തിരുന്ന വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങൾ പറയുമ്പോൾ നയന അന്ന് ഇമോഷണലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങേയറ്റം സന്തോഷത്തോടെയാണ് പുതിയ വിശേഷം പങ്കുവച്ചിരിയ്ക്കുന്നത്. മണവാട്ടിയായി നയന ഒരുങ്ങിക്കഴിഞ്ഞു. ഇനി വിവാഹത്തിന് ദിവസങ്ങൾ മാത്രം. ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നയന.
ഇപ്പോൾ ഏഷ്യനെറ്റിൽ വിജയകരമായി മുന്നേറുന്ന പവിത്രം എന്ന സീരിയലിലെ സെക്കന്റ് ഹീറോയിനായിട്ട് നയന സ്ഥിരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. വിക്രമിനെ കെട്ടാൻ പിന്നാലെ നടക്കുന്ന രാധയാണ് പവിത്രത്തിൽ, എന്നാൽ ഇവിടെ നയന ആഗ്രഹിച്ച ആളെ തന്നെ വിവാഹം ചെയ്യാൻ പോകുന്ന സന്തോഷത്തിലാണ്. മണവാട്ടിയായി നയന ഒരുങ്ങിക്കഴിഞ്ഞു. ഇനി വിവാഹത്തിന് ദിവസങ്ങൾ മാത്രം. ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നയന. എന്റെ ഈ ദിവനം മനോഹരമാക്കാൻ നിങ്ങൾ എല്ലാവരും വന്നതിനും സന്തോഷിപ്പിച്ചതിനും എല്ലാവർക്കും നന്ദി- എന്നിങ്ങനെ വളരെ എക്സൈറ്റ്മെന്‌റോടുകൂടെയാണ് നയന ചിത്രങ്ങളും പോസ്റ്റും പങ്കുവച്ചിരിയ്ക്കുന്നത്.