സുരേഷേട്ടന്റെ വണ്ടിയിൽ കയറുന്നത് നല്ല ഭക്ഷണം കഴിക്കാനാണ്; മിഥുൻ രമേഷ് !

Divya John
 സുരേഷേട്ടന്റെ വണ്ടിയിൽ കയറുന്നത് നല്ല ഭക്ഷണം കഴിക്കാനാണ്; മിഥുൻ രമേഷ് !മലയാള സിനിമ കണ്ട ഏറ്റവും വലിയ താരവിവാഹം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചടങ്ങിലേക്ക് സിനിമ ലോകത്ത് നിന്നും ചെറുതും വലുതുമായ അനവധി താരങ്ങൾ ആണ് പങ്കെടുത്തത്. സുരേഷ് ഗോപിയിലെ നടനെ കുറിച്ചും മനുഷ്യ സ്നേഹിയെ കുറിച്ചും മറ്റുള്ള സഹ താരങ്ങൾ ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ നടനും അവതാരകനുമായ മിഥുൻ രമേഷ് സുരേഷ് ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് പുതിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയാണ്. നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങിനെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച താരമാണ് നടൻ സുരേഷ് ഗോപി. അടുത്തിടെ ആയിരുന്നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടന്നത്.ഞങ്ങളുടെ യാത്രകളും ഒരുമിച്ചായിരുന്നു.



അദ്ദേഹം ഭക്ഷണം വാങ്ങിച്ചു തരുന്ന കാര്യത്തിൽ ഒരു സംഭവമാണ്. എന്നിട്ട് സുരേഷേട്ടന്റെ കൂടെ കഴിച്ച ഭക്ഷണം ഞാൻ ചിഞ്ചുവിനോട് വന്നു പറഞ്ഞിട്ട് അതേ ഭക്ഷണം ഉണ്ടാക്കി തരാൻ പറഞ്ഞിട്ടുണ്ട്. സുരേഷേട്ടൻ ചില സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാൻ പോകും. പോകുന്നതിനു മുൻപ് അവരെ വിളിച്ച് ഓരോ നിർദ്ദേശങ്ങൾ കൊടുക്കും. ഇപ്പോൾ നീ ചോറ് തിളപ്പിച്ചു വെച്ചോളൂ ഞാൻ അവിടെ എത്തുമ്പോഴേക്കും കറക്റ്റ് ആവും എന്നൊക്കെ പറയും. എനിക്ക് നല്ല വെന്ത ചോറിനൊപ്പം പുളിശ്ശേരി വേണം. തോരൻ വേണം, ഫിഷ് ഫ്രൈ വേണമെന്നൊക്കെ വിളിച്ചു പറയും. ഇപ്പോൾ അദ്ദേഹം അച്ചാർ കഴിക്കില്ല തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ഇത്രയും സാധനം വേണമെന്ന് വിളിച്ച് പറഞ്ഞിട്ട് നമ്മളെയും കൂട്ടി പുള്ളി അവിടെ കഴിക്കാൻ പോകും. അവരാണെങ്കിൽ സുരേഷ് ഗോപി എന്ന ആളോടുള്ള ഇഷ്ടം കൊണ്ട് അത്രയും ഭക്ഷണം ഉണ്ടാക്കി വയ്ക്കും. ഞാൻ പുള്ളിയുടെ കൂടെ വണ്ടിയിൽ കയറുന്നതിന്റെ പ്രധാന ഉദ്ദേശം നല്ല ഭക്ഷണം പല സ്ഥലങ്ങളിൽ നിന്ന് കഴിക്കാൻ സാധിക്കും എന്നതാണ്.



ഞാനാ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ചിഞ്ചുവിനോട് വിളിച്ച് കുറേ സാധനങ്ങൾ ഉണ്ടാക്കാൻ ഉള്ള ലിസ്റ്റ് കൊടുത്തു അതൊക്കെ എനിക്ക് അവൾ ഉണ്ടാക്കിത്തന്നു." മിഥുൻ പറയുന്നു. നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങിനെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച താരമാണ് നടൻ സുരേഷ് ഗോപി. അടുത്തിടെ ആയിരുന്നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ താരവിവാഹം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചടങ്ങിലേക്ക് സിനിമ ലോകത്ത് നിന്നും ചെറുതും വലുതുമായ അനവധി താരങ്ങൾ ആണ് പങ്കെടുത്തത്. സുരേഷ് ഗോപിയിലെ നടനെ കുറിച്ചും മനുഷ്യ സ്നേഹിയെ കുറിച്ചും മറ്റുള്ള സഹ താരങ്ങൾ ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ നടനും അവതാരകനുമായ മിഥുൻ രമേഷ് സുരേഷ് ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് പുതിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയാണ്.

Find Out More:

Related Articles: