ബഫർ സോൺ വിധി; ഭേദഗതി ചെയ്താൽ ആശങ്കകൾക്ക് പരിഹാരമാകുമല്ലോ എന്ന് സുപ്രിംകോടതി! ഭേദഗതി ചെയ്താലും ഒരു കിമീ പരിധിയിലും വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ പരിധിയിലും ഖനനവും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ബഫർ സോൺ വിധി ഭേദഗതി ചെയ്താൽ ആശങ്കകൾക്ക് പരിഹാരമാകില്ലേയെന്ന് സുപ്രിംകോടതി.മുമ്പ് കേസ് പരിഗണിച്ചപ്പോൾ കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ വീഴ്ച വന്നതായി കേരളത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അന്തിമ വിജ്ഞാപനവും കരടവ് വിജ്ഞാപനവും ഇറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫർ സോൺ വിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കേരളത്തിന്റെ മൂന്നിൽ ഒരു ഭാഗം വനമാണ്. ഇതിനു ചുറ്റും ജനം തിങ്ങിപ്പാർക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാർപ്പിക്കുക അസാധ്യമാണെന്നും കേരളം കോടതിയെ അറിയിച്ചു.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിമീ പരിധിയിലെങ്കിലും പരിസ്ഥിതി ലോല മേഖല വേണമെന്നാണ് സുപ്രിം കോടതിയുടെ വിധി. ജസ്റ്റിസ് ബി.ആർ. ഗവായ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.വിധിയിൽ ഭേദഗതിയും ഇളവുകളും തേടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ അപേക്ഷകൾ ഉത്തരവിനായി കോടതി മാറ്റിയിരിക്കുകയാണ്. ബഫർ സോൺ നിശ്ചയിക്കുമ്പോൾ അവിടെ നിർമാണ പ്രവർത്തനങ്ങൾക്കു സമ്പൂർണ നിരോധനം പറ്റില്ലെന്ന് സുപ്രിം കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു.
മുമ്പ് കേസ് പരിഗണിച്ചപ്പോൾ കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ വീഴ്ച വന്നതായി കേരളത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അന്തിമ വിജ്ഞാപനവും കരടവ് വിജ്ഞാപനവും ഇറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫർ സോൺ വിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഭേദഗതി ചെയ്താലും ഒരു കിമീ പരിധിയിലും വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ പരിധിയിലും ഖനനവും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മുമ്പ് കേസ് പരിഗണിച്ചപ്പോൾ കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ വീഴ്ച വന്നതായി കേരളത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അന്തിമ വിജ്ഞാപനവും കരടവ് വിജ്ഞാപനവും ഇറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫർ സോൺ വിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കേരളത്തിന്റെ മൂന്നിൽ ഒരു ഭാഗം വനമാണ്.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിമീ പരിധിയിലെങ്കിലും പരിസ്ഥിതി ലോല മേഖല വേണമെന്നാണ് സുപ്രിം കോടതിയുടെ വിധി. ജസ്റ്റിസ് ബി.ആർ. ഗവായ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.വിധിയിൽ ഭേദഗതിയും ഇളവുകളും തേടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ അപേക്ഷകൾ ഉത്തരവിനായി കോടതി മാറ്റിയിരിക്കുകയാണ്. ബഫർ സോൺ നിശ്ചയിക്കുമ്പോൾ അവിടെ നിർമാണ പ്രവർത്തനങ്ങൾക്കു സമ്പൂർണ നിരോധനം പറ്റില്ലെന്ന് സുപ്രിം കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു.
മുമ്പ് കേസ് പരിഗണിച്ചപ്പോൾ കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ വീഴ്ച വന്നതായി കേരളത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അന്തിമ വിജ്ഞാപനവും കരടവ് വിജ്ഞാപനവും ഇറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫർ സോൺ വിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഭേദഗതി ചെയ്താലും ഒരു കിമീ പരിധിയിലും വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ പരിധിയിലും ഖനനവും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.