വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു; 15 പേർക്ക് പരിക്ക്!

Divya John
 വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു; 15 പേർക്ക് പരിക്ക്!രണ്ട് പേരുടെ നില ഗുരുതരം. ശക്തമായ തിരയിൽപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിൻറെ കൈവരി തകർന്നാണ് അപകടം. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് സഞ്ചാരികൾ കടലിലേക്ക് വീണു. വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം. കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു.  രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവേശനം. ഒരേസമയം 100 പേർക്ക് വരെ പ്രവേശിക്കാം. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ്പാലം ഉറപ്പിച്ചിരിക്കുന്നത്. 1400 ഓളം ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്ത് ബ്രിഡ്ജ് നിർമിച്ചത്. 2023 ഡിസംബർ 26 ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ ഏഴാമത്തേതുമായ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ അവസാനഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമാണ് കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ജീവൻ സുരക്ഷാ മാർഗങ്ങൾ ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽപ്പെട്ടതോടെ കടലിൽ വീണവർക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാർ കടലിൽ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 


ഒരേസമയം 100 പേർക്ക് വരെ പ്രവേശിക്കാം. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ്പാലം ഉറപ്പിച്ചിരിക്കുന്നത്. 1400 ഓളം ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്ത് ബ്രിഡ്ജ് നിർമിച്ചത്. 2023 ഡിസംബർ 26 ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ ഏഴാമത്തേതുമായ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ അവസാനഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമാണ് കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ജീവൻ സുരക്ഷാ മാർഗങ്ങൾ ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽപ്പെട്ടതോടെ കടലിൽ വീണവർക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല.  ഇന്ന് (ശനിയാഴ്ച) വൈകീട്ടാണ് സംഭവം. ജീവൻ സുരക്ഷാ മാർഗങ്ങൾ ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽപ്പെട്ടതോടെ കടലിൽ വീണവർക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാർ കടലിൽ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് (ശനിയാഴ്ച) വൈകീട്ടാണ് സംഭവം. 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ അവസാനഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമാണ് കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Find Out More:

Related Articles: