92ൽ വിഭാഗീയത സൃഷ്ടിച്ചത് കോൺഗ്രസ്: ഉമാ ഭാരതി!

Divya John
 92ൽ വിഭാഗീയത സൃഷ്ടിച്ചത് കോൺഗ്രസ്: ഉമാ ഭാരതി! കോൺഗ്രസ്സുകാരാണ് 92നു ശേഷം ഇരുവിഭാഗങ്ങളും തമ്മിൽ വിഭാഗീയതയുണ്ടാക്കിയതിന്നു പിന്നിലെന്നും, കലാപങ്ങൾ അവരുടെ സൃഷ്ടിയാണെന്നും ഉമാഭാരതി ആരോപിച്ചു. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാബറി മസ്ജിദ് ധ്വംസനത്തെക്കുറിച്ചും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അവർ. കമ്മ്യൂണിസ്റ്റുകാർ ഹിന്ദുക്കളെ വെറുക്കുന്നുവെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. അവർ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതെസമയം കേരളത്തിലെ നേതാക്കൾ ഇക്കാര്യത്തിൽ വ്യക്തമായൊന്നും പ്രതികരിച്ചിട്ടില്ല. 22 വരെ സമയമുണ്ടല്ലോ, കേന്ദ്ര നേതൃത്വം പറയും എന്നാണ ശസി തരൂർ എംപി പ്രതികരിച്ചത്. 



താൻ ക്ഷേത്രത്തിൽ പോകുന്നത് രാഷ്ട്രീയ ആവശ്യത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാടെടുക്കാത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കർണാടകത്തിൽ ചില കോൺഗ്രസ് നേതാക്കൾ അയോധ്യാ രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ടെങ്കിലും പാർട്ടി ഓദ്യോഗികമായി അത്തരം നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും 22ന് പ്രത്യേക പൂജയുണ്ടായിരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് അയോധ്യ വിഷയം ഉന്നയിച്ച് മുതലെടുപ്പ് നടത്താൻ അവസരം നൽകേണ്ട എന്നാണ് കോൺഗ്രസ് കരുതുന്നത്. 



ഭീതിയുമില്ല. 1992ൽ കലാപങ്ങളുണ്ടായതിനു പിന്നിൽ വിഭാഗീയത സൃഷ്ടിക്കുക എന്ന കോൺഗ്രസ് ആസൂത്രണമാണെന്ന് അവർ ആരോപിച്ചു. താൻ അയോധ്യാ രാമക്ഷേത്രത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുമെന്നും ഉമാ ഭാരതി പറഞ്ഞു. ജനുവരി 22 വരെ താൻ കാത്തിരിക്കില്ലെന്നും അവർ വ്യക്തമാക്കി. അതെസമയം ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. സോണിയ ഗാന്ധി അടക്കമുള്ളവർക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 100 നേതാക്കളാണ് പങ്കെടുക്കുക. ഇക്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷനും ഉണ്ടായിരിക്കും. അതെസമയം കേരളത്തിലെ നേതാക്കൾ ഇക്കാര്യത്തിൽ വ്യക്തമായൊന്നും പ്രതികരിച്ചിട്ടില്ല. 22 വരെ സമയമുണ്ടല്ലോ, കേന്ദ്ര നേതൃത്വം പറയും എന്നാണ ശസി തരൂർ എംപി പ്രതികരിച്ചത്. താൻ ക്ഷേത്രത്തിൽ പോകുന്നത് രാഷ്ട്രീയ ആവശ്യത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാടെടുക്കാത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

Find Out More:

Related Articles: