പൃഥ്വിരാജിന്റെ മുന്നിൽ കൈ കൂപ്പി തൊഴുത് ആന്റണി പെരുമ്പാവൂർ ഇതാണോ പൃഥ്വിരാജിന്റെ ചെറിയ സിനിമ!

Divya John
 പൃഥ്വിരാജിന്റെ മുന്നിൽ കൈ കൂപ്പി തൊഴുത് ആന്റണി പെരുമ്പാവൂർ ഇതാണോ പൃഥ്വിരാജിന്റെ ചെറിയ സിനിമ! എബ്രഹാം ഖുറേഷിയായി മോഹൻലാൽ എത്തുന്ന ചിത്രം ഇത്തവണ മലയാളത്തിന് പുറമെ മറ്റ് നാള് ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച പൃഥ്വിരാജിന്റെ പിറന്നാളിന് പുറത്തിറക്കിയ പുതിയ പോസ്റ്ററും പ്രേക്ഷക പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിട്ടേയുള്ളൂ.മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരിയ്ക്കുന്ന എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. ലൂസിഫർ എന്ന ആദ്യ ചിത്രം നൽകിയ പ്രതീക്ഷ ചെറുതൊന്നുമല്ലല്ലോ. എൽ 2 എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫർ നിർമിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം കുറച്ചുകൂടെ വലിയ ബഡ്ജറ്റിൽ ഒരുക്കുന്നത് കാരണം, ലൈക്ക പ്രൊഡക്ഷൻസും ചേരുന്നുണ്ട്. 



ചിത്രത്തിന് ഓവർ എക്‌സ്പക്ടേഷൻ വേണ്ട എന്ന് കരുതി, ഞാനൊരു കുഞ്ഞു സിനിമ ചെയ്യുന്നു എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഹെലികോപ്റ്ററും ലൈക്ക പ്രൊഡക്ഷൻസും എല്ലാമുള്ള, മോഹൻലാൽ നായകനാകുന്ന, പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്ന എൽ 2 എമ്പുരാൻ ഒരു കുഞ്ഞു സിനിമയാണെന്ന് ഞങ്ങൾ വിശ്വസിച്ചു എന്ന് ആരാധകരും പറയുന്നു. പൃഥ്വിയ്ക്ക് മുന്നിൽ കൈ കൂപ്പി നിൽക്കുന്ന ആന്റണി പെരുമ്പാവൂരിനെയും, കലക്കി എന്നർത്ഥത്തിൽ ദംസപ് കൊടുക്കുന്ന പൃഥ്വിരാജിനെയും ചിത്രത്തിൽ കാണാം. 'ലെ ആന്റണി; ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു, ഹെലികോപ്റ്റർ വന്നു. ഇനി വേറെ എന്തെങ്കിലും?' എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി ഫോട്ടോ പങ്കുവച്ചത്. ആ സംഭാഷണത്തിന്റെ ബാക്കി ഭാഗം എന്തായാലും ആരാധകർ കമന്റിൽ പൂർത്തിയാക്കുന്നുണ്ട്. 



രസകരമായ കാപ്ഷനുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെ വരുന്നത്. പൃഥ്വിയുടെ ജന്മദിനത്തിന് മറ്റൊരു കൗതുകമുള്ള കാര്യം കൂടെ സംഭവിച്ചിരുന്നു. പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ അറിയിച്ച് ആന്റണി പെരുമ്പാവൂർ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ഷൂട്ടിങ് ആവശ്യത്തിനായുള്ള ആ ഹെലികോപ്റ്റർ ശരിയാക്കേണ്ട പൃഥ്വിരാജ് കമന്റിട്ടത് വൈറലായി. അക്കാര്യം ശരിയാക്കി എന്നറിയിച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ പൃഥ്വി.മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരിയ്ക്കുന്ന എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. ലൂസിഫർ എന്ന ആദ്യ ചിത്രം നൽകിയ പ്രതീക്ഷ ചെറുതൊന്നുമല്ലല്ലോ. എബ്രഹാം ഖുറേഷിയായി മോഹൻലാൽ എത്തുന്ന ചിത്രം ഇത്തവണ മലയാളത്തിന് പുറമെ മറ്റ് നാള് ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. 



കഴിഞ്ഞ ആഴ്ച പൃഥ്വിരാജിന്റെ പിറന്നാളിന് പുറത്തിറക്കിയ പുതിയ പോസ്റ്ററും പ്രേക്ഷക പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിട്ടേയുള്ളൂ. ഹെലികോപ്റ്ററും ലൈക്ക പ്രൊഡക്ഷൻസും എല്ലാമുള്ള, മോഹൻലാൽ നായകനാകുന്ന, പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്ന എൽ 2 എമ്പുരാൻ ഒരു കുഞ്ഞു സിനിമയാണെന്ന് ഞങ്ങൾ വിശ്വസിച്ചു എന്ന് ആരാധകരും പറയുന്നു. പൃഥ്വിയ്ക്ക് മുന്നിൽ കൈ കൂപ്പി നിൽക്കുന്ന ആന്റണി പെരുമ്പാവൂരിനെയും, കലക്കി എന്നർത്ഥത്തിൽ ദംസപ് കൊടുക്കുന്ന പൃഥ്വിരാജിനെയും ചിത്രത്തിൽ കാണാം. 'ലെ ആന്റണി; ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു, ഹെലികോപ്റ്റർ വന്നു. ഇനി വേറെ എന്തെങ്കിലും?' എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി ഫോട്ടോ പങ്കുവച്ചത്.

Find Out More:

Related Articles: