സീമ വിനീത് വിവാഹിതയാകുന്നു; ഞാൻ എൻകേജ്‌ഡ് ആയിരിക്കുന്നു; സന്തോഷവാർത്തയുമായി താരം!

Divya John
 സീമ വിനീത് വിവാഹിതയാകുന്നു; ഞാൻ എൻകേജ്‌ഡ് ആയിരിക്കുന്നു; സന്തോഷവാർത്തയുമായി താരം! ഇപ്പോഴിതാ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം. താൻ വിവാഹിതയാകുന്നുവെന്നാണ് സീമ അറിയിച്ചത്. പരസ്പരം മോതിരം അണിയിക്കുന്ന ചിത്രങ്ങൾക്കൊപ്പം എന്റെ ഹൃദയം കവർന്നയാൾ എന്നും കുറിച്ചു. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റാണ് സീമ വിനീത്. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമെല്ലാം സീമ വാചാലയാവാറുണ്ട്.സീമയുടെ വർഷപൂജയുടെ ചിത്രങ്ങൾ മുൻപ് ഏറെ വൈറൽ ആയിരുന്നു. ഒരു വർഷം മുൻപാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. 



ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂർണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്. അടുത്തിടെ കൂടുതൽ ശസ്ത്രക്രിയയിലൂടെ പെൺഭാവങ്ങൾ സീമ വീണ്ടെടുക്കുകയും ചെയ്‌തു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. ട്രാൻസ് കമ്യൂണിറ്റിയിൽ സ്വപ്രയത്നം കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത, സമൂഹത്തിന്റെ മുഴുവനും നിറഞ്ഞ കൈയ്യടി വാങ്ങിയ സീമ ആണായി ജനിച്ച് പെണ്ണായി മാറിയ താരം കൂടിയാണ്.താൻ വിവാഹിതയാകുന്നുവെന്നാണ് സീമ അറിയിച്ചത്. പരസ്പരം മോതിരം അണിയിക്കുന്ന ചിത്രങ്ങൾക്കൊപ്പം എന്റെ ഹൃദയം കവർന്നയാൾ എന്നും കുറിച്ചു. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.ഇപ്പോഴിതാ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം.


പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റാണ് സീമ വിനീത്. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമെല്ലാം സീമ വാചാലയാവാറുണ്ട്.സീമയുടെ വർഷപൂജയുടെ ചിത്രങ്ങൾ മുൻപ് ഏറെ വൈറൽ ആയിരുന്നു. ഒരു വർഷം മുൻപാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂർണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്. അടുത്തിടെ കൂടുതൽ ശസ്ത്രക്രിയയിലൂടെ പെൺഭാവങ്ങൾ സീമ വീണ്ടെടുക്കുകയും ചെയ്‌തു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്.



 ട്രാൻസ് കമ്യൂണിറ്റിയിൽ സ്വപ്രയത്നം കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത, സമൂഹത്തിന്റെ മുഴുവനും നിറഞ്ഞ കൈയ്യടി വാങ്ങിയ സീമ ആണായി ജനിച്ച് പെണ്ണായി മാറിയ താരം കൂടിയാണ്.താൻ വിവാഹിതയാകുന്നുവെന്നാണ് സീമ അറിയിച്ചത്. പരസ്പരം മോതിരം അണിയിക്കുന്ന ചിത്രങ്ങൾക്കൊപ്പം എന്റെ ഹൃദയം കവർന്നയാൾ എന്നും കുറിച്ചു. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.ഇപ്പോഴിതാ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം.

Find Out More:

Related Articles: