ഞങ്ങൾ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞതാണ് എന്ന് പറയുമ്പോൾ പിന്നെയും എന്തിനാണ് ഓരോന്ന്!

Divya John
 ഞങ്ങൾ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞതാണ് എന്ന് പറയുമ്പോൾ പിന്നെയും എന്തിനാണ് ഓരോന്ന്! സ്‌കൂൾ കാലം മുതൽ തുടങ്ങിയ പ്രണയമായിരുന്നു ജിവി പ്രകാശിന്റെയും സൈന്ധവിയുടെയും. വളർന്ന്, രണ്ട് പേരും അവരവരുടേതായ കരിയർ ഉണ്ടാക്കിയെടുത്തതിന് ശേഷം 2013 ൽ വിവാഹം കഴിഞ്ഞു. ഒരു മകളും പിറന്നു. അതിന് ശേഷം 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഞങ്ങൾ പിരിയുകയാണ് എന്ന് ജിവി പ്രകാശ് പറഞ്ഞത് പലർക്കും ഷോക്കിങ് ആയിരുന്നു.കഴിഞ്ഞ ദിവസമാണ് താനും ഭാര്യ സൈന്ധവിയും വേർപിരിഞ്ഞു എന്ന് പറഞ്ഞ് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് സോഷ്യൽ പോസ്റ്റ് പങ്കുവച്ചത്. പ്രണയത്തെ കുറിച്ച് അത്രയധികം വാചാലനായി സംസാരിക്കുന്ന ജിവി പ്രകാശ്, ബ്രേക്കപ്പിന് എതിരെ ഒരു അഭിമുഖത്തിൽ സംസാരിച്ച വീഡിയോ എല്ലാം വൈറലായിട്ടുണ്ട്. 



ഒരുപാട് ആലോചിച്ചതിന് ശേഷം, പരസ്പര സമ്മതത്തോടെയാണ് ഈ തീരുമാനത്തിലെത്തിയത് എന്നും, ഞങ്ങളുടെ സ്വകാര്യത മാനിക്കണം എന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ സംഗീത സംവിധായകൻ പറഞ്ഞിരുന്നു.'കൃത്യമായ ധാരണകളില്ലാതെ, വിശദാംസങ്ങളില്ലാതെ ഓരോ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പേരുടെ മനസ്സ് വേദനിപ്പിക്കുന്ന വിധം വാർത്തകൾ പ്രസിദ്ധീകരിക്കുന്നക് ഖേദകരമാണ്. സെലിബ്രിറ്റികളാണ് എന്നതുകൊണ്ട് ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറുന്നതും തരംതാണ വിമർശനങ്ങൾ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല. ഭാവനയ്ക്ക് അനുസരിച്ച് പടച്ചുവിടുന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ മാത്രം നിരാശരാണോ തമിഴർ'. 'രണ്ടുപേർ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു എന്ന് പറഞ്ഞു കഴിഞ്ഞാൽ, വീണ്ടും എന്തിനാണ് അതിലെ കാരണങ്ങൾ ചികയുന്നത്.



 എന്താണ് കാരണം എന്ന് ഞങ്ങളുടെ വീട്ടുകാർക്കും അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കും അറിയാം. എല്ലാവരോടും കൂടിയാലോചിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. നിങ്ങൾ ഞങ്ങളെ പ്രശസ്തരാക്കി എന്ന കാരണം കൊണ്ടോ, ഞങ്ങളോടുള്ള അമിത സ്‌നേഹത്തിന്റെ പേരിലോ ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്ന് പറഞ്ഞാണ് ജിവി പ്രകാശിന്റെ പോസ്റ്റ് അവസാനിക്കുന്നത്.'കൃത്യമായ ധാരണകളില്ലാതെ, വിശദാംസങ്ങളില്ലാതെ ഓരോ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പേരുടെ മനസ്സ് വേദനിപ്പിക്കുന്ന വിധം വാർത്തകൾ പ്രസിദ്ധീകരിക്കുന്നക് ഖേദകരമാണ്. സെലിബ്രിറ്റികളാണ് എന്നതുകൊണ്ട് ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറുന്നതും തരംതാണ വിമർശനങ്ങൾ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല. ഭാവനയ്ക്ക് അനുസരിച്ച് പടച്ചുവിടുന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ മാത്രം നിരാശരാണോ തമിഴർ'. പ്രണയത്തെ കുറിച്ച് അത്രയധികം വാചാലനായി സംസാരിക്കുന്ന ജിവി പ്രകാശ്, ബ്രേക്കപ്പിന് എതിരെ ഒരു അഭിമുഖത്തിൽ സംസാരിച്ച വീഡിയോ എല്ലാം വൈറലായിട്ടുണ്ട്.



 ഒരുപാട് ആലോചിച്ചതിന് ശേഷം, പരസ്പര സമ്മതത്തോടെയാണ് ഈ തീരുമാനത്തിലെത്തിയത് എന്നും, ഞങ്ങളുടെ സ്വകാര്യത മാനിക്കണം എന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ സംഗീത സംവിധായകൻ പറഞ്ഞിരുന്നു.'കൃത്യമായ ധാരണകളില്ലാതെ, വിശദാംസങ്ങളില്ലാതെ ഓരോ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പേരുടെ മനസ്സ് വേദനിപ്പിക്കുന്ന വിധം വാർത്തകൾ പ്രസിദ്ധീകരിക്കുന്നക് ഖേദകരമാണ്. സെലിബ്രിറ്റികളാണ് എന്നതുകൊണ്ട് ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറുന്നതും തരംതാണ വിമർശനങ്ങൾ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല. ഭാവനയ്ക്ക് അനുസരിച്ച് പടച്ചുവിടുന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ മാത്രം നിരാശരാണോ തമിഴർ'. 'രണ്ടുപേർ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു എന്ന് പറഞ്ഞു കഴിഞ്ഞാൽ, വീണ്ടും എന്തിനാണ് അതിലെ കാരണങ്ങൾ ചികയുന്നത്. എന്താണ് കാരണം എന്ന് ഞങ്ങളുടെ വീട്ടുകാർക്കും അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കും അറിയാം.

Find Out More:

Related Articles: