ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞതാര്; സ്നേഹയും ശ്രീകുമാറും മനസ്സ് തുറക്കുന്നു

Divya John

മാറിമായത്തിലെ സൂപ്പർഹിറ്റ് താരജോഡികൾ ജീവിതത്തിലും ഒന്നിച്ചതിന്റെ ത്രില്ലിലാണ് ഇപ്പോഴും ലോലിതന്റെയും മണ്ഡോദരിയുടെയും ആരാധകർ. ഇരുവരുടെറയും വിവാഹങ്ങളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണിപ്പോൾ സോഷ്യൽ മീഡിയ നിറയെ. നിറഞ്ഞ സൗഹൃദത്തിൽ നിന്നും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഉണ്ടായ കാര്യങ്ങൾ വ്യക്തമാക്കുകയാണ് ശ്രീകുമാറും സ്നേഹയും.

 

   ശ്രീകുമാർ: ഞങ്ങൾക്ക് രണ്ടുപേർക്കും ആഡംബര വിവാഹങ്ങളോട് താത്പര്യം ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ രജിസ്റ്റർ മാര്യേജ് നടത്താൻ ആയിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ ഞങ്ങളുടെ ഇരു കുടുംബത്തിന്റെയും ആഗ്രഹത്തി

ന് വിടേണ്ടിവന്നു ഞങ്ങളുടെ വിവാഹം. ശ്രീകുമാർ: ഞങ്ങൾക്ക് രണ്ടുപേർക്കും ആഡംബര വിവാഹങ്ങളോട് താത്പര്യം ഉണ്ടായിരുന്നില്ല.

   അത് കൊണ്ട് തന്നെ രജിസ്റ്റർ മാര്യേജ് നടത്താൻ ആയിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ ഞങ്ങളുടെ ഇരു കുടുംബത്തിന്റെയും ആഗ്രഹത്തിന് വിടേണ്ടിവന്നു ഞങ്ങളുടെ വിവാഹം...സ്നേഹ: എന്റെ അഭിപ്രായത്തിൽ നിങ്ങളെ നല്ല പോലെ മനസിലാക്കുകയും നിങ്ങൾ ആരാണെന്ന് അംഗീകരിക്കുകയും ചെയ്യുന്ന ഒരു ജീവിത പങ്കാളിയെ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, അത് ഒരു നല്ല ബന്ധത്തിന്റെ സൂചനയാണ്.

 

   ശ്രീകുമാർ: പങ്കാളികളോട് സന്തോഷവും സങ്കടവും ഒരേ പോലെ പങ്കിടണം. എപ്പോഴും ദമ്പതികൾ നല്ല സുഹൃത്തുക്കൾ ആയിരിക്കണം. എനിക്കും സ്നേഹയ്ക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള സമയങ്ങളുണ്ട്, പക്ഷേ ഞങ്ങൾ അപ്പോൾ തന്നെ അത് ഇല്ലാതെ ആക്കാൻ ശ്രമിക്കും. പിണക്കങ്ങൾ വച്ചുകൊണ്ടിരിക്കരുത്.മിക്കപ്പോഴും ഞങ്ങളുടെ പിണക്കം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുന്നത് ഞാൻ ആയിരിക്കും.

 

 

Find Out More:

Related Articles: