നാലര വയസ്സിന്റെ വ്യത്യാസമുണ്ട്; അഖിതയെ കുറിച്ച് വീണ്ടും പറഞ്ഞ് നമിത!

Divya John
  നാലര വയസ്സിന്റെ വ്യത്യാസമുണ്ട്; അഖിതയെ കുറിച്ച് വീണ്ടും പറഞ്ഞ് നമിത! ട്രാഫിക്ക് ആയിരിക്കുന്നു നമിതയുടെ ആദ്യ ചിത്രമെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയ ആയിക്കഴിഞ്ഞു നമിത ഇതിനോടകം തന്നെ. ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ നമിത തന്റെ സഹോദരിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. മിനിസ്‌ക്രീനിൽ നിന്നും മലയാള സിനിമാ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ഞാനൊന്ന് എത്തി നോക്കിയിട്ട് അശ്ശോ എന്ന് പറഞ്ഞു. എന്റെ എക്സ്പ്രഷൻ ശരിക്കും അങ്ങനെ തന്നെയായിരുന്നു അശ്ശോ എന്ന് പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും പോയി. എന്നെ സംബന്ധിച്ച് എന്റെ ചൈൽഡ്ഹുഡിൽ അതൊരു വലിയ ട്രോമ ആയിരുന്നു അവൾ ഒരു പെൺകുട്ടിയായി എന്നുള്ളത്.




 ഇതൊക്കെ അവൾക്കറിയാം. ആദ്യമായിട്ട് ഒരു അനിയത്തിയെ കയ്യിൽ കൊണ്ട് തരുമ്പോൾ ഇങ്ങിനെ എക്സ്പ്രഷൻ മോശമല്ലേ. പക്ഷേ അവളാണ് എനിക്ക് കിട്ടിയതിൽവച്ച് ഏറ്റവും അടിപൊളിയായ സിസ്റ്റർ." നമിത പറയുന്നു. നമിത പ്രമോദിന്റെ അനുജത്തിയാണ് അഖിത പ്രമോദ്. അനിയൻ ജനിക്കുമെന്നു പ്രതീക്ഷിച്ചിട്ട് അനിയത്തിയെ ലഭിച്ച കഥ മുൻപും പലയിടത്തും നമിത പറഞ്ഞിട്ടുള്ളതാണ്. നമിതയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലെ താരം തന്നെയാണ് അഖിതയും. നമിതയുടെ കൂടെ ഡാൻസ് വിഡിയോകളിലും റീൽസുകളിലും ഇടക്ക് അഖിത പ്രത്യക്ഷപ്പെടാറുണ്ട്. അഖിത യുകെയിൽ തുടർ വിദ്യാഭാസത്തിനായി പോയിരിക്കുകയായിരുന്നു. നമിതയെ പോലെ തന്നെ ആരാധകർക്ക് ഏറെ പ്രീയപ്പെട്ടവരാണ് നമിതയുടെ അച്ഛനും അമ്മയും സഹോദരിയുമൊക്കെ.



 അവളും ഞാനും തമ്മിൽ നാലര വയസ്സിന്റെ വ്യത്യാസമുണ്ട്. എനിക്ക് ആ സമയത്ത് ഭയങ്കര ആഗ്രഹമായിരുന്നു ഒരു അനിയൻ ജനിക്കണം എന്നുള്ളത്. പണ്ടൊക്കെ സ്ത്രീകൾ ഗർഭിണികൾ ആയിരിക്കുന്ന സമയത്ത് വയറും രൂപവും ഒക്കെ നോക്കി ആളുകൾ പറയാറില്ലേ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന്. അങ്ങനെ എല്ലാവരും എന്നോട് പറഞ്ഞിരുന്നത് അതൊരു ആൺകുട്ടിയായിരിക്കും എന്ന് തന്നെയാണ്. ഇത് ആൺകുട്ടി തന്നെയാണ് എന്ന് എല്ലാവരും പറഞ്ഞത് കേട്ട് ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. അതുകഴിഞ്ഞപ്പോൾ ഇവൾ ജനിച്ച സമയത്ത് ഞാൻ ഹോസ്പിറ്റലിന്റെ ഫ്രണ്ടിൽ നിൽക്കുമ്പോൾ കൊണ്ടുവന്ന് എന്റെ കയ്യിൽ തന്നിട്ട് പെൺകുട്ടിയാണെന്ന് പറഞ്ഞു.


എന്റെ എക്സ്പ്രഷൻ ശരിക്കും അങ്ങനെ തന്നെയായിരുന്നു അശ്ശോ എന്ന് പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും പോയി. എന്നെ സംബന്ധിച്ച് എന്റെ ചൈൽഡ്ഹുഡിൽ അതൊരു വലിയ ട്രോമ ആയിരുന്നു അവൾ ഒരു പെൺകുട്ടിയായി എന്നുള്ളത്. ഇതൊക്കെ അവൾക്കറിയാം. ആദ്യമായിട്ട് ഒരു അനിയത്തിയെ കയ്യിൽ കൊണ്ട് തരുമ്പോൾ ഇങ്ങിനെ എക്സ്പ്രഷൻ മോശമല്ലേ. പക്ഷേ അവളാണ് എനിക്ക് കിട്ടിയതിൽവച്ച് ഏറ്റവും അടിപൊളിയായ സിസ്റ്റർ." നമിത പറയുന്നു. നമിത പ്രമോദിന്റെ അനുജത്തിയാണ് അഖിത പ്രമോദ്. അനിയൻ ജനിക്കുമെന്നു പ്രതീക്ഷിച്ചിട്ട് അനിയത്തിയെ ലഭിച്ച കഥ മുൻപും പലയിടത്തും നമിത പറഞ്ഞിട്ടുള്ളതാണ്. നമിതയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലെ താരം തന്നെയാണ് അഖിതയും. 

Find Out More:

Related Articles: