കേരള സ്റ്റോറി തുറന്നുകാട്ടുന്നത് ഭീകരവാദത്തിൻറെ അനന്തരഫലങ്ങൾ: നരേന്ദ്ര മോദി!

Divya John
കേരള സ്റ്റോറി തുറന്നുകാട്ടുന്നത് ഭീകരവാദത്തിൻറെ അനന്തരഫലങ്ങൾ: നരേന്ദ്ര മോദി! കേരളീയ സമൂഹത്തെ തീവ്രവാദം കാർന്നു തിന്നുന്നത് എങ്ങനെയെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമയെന്ന് മോദി പറഞ്ഞു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു ഘട്ടത്തിൽ തൊട്ടടുത്ത് കേരളമാണെന്ന് പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേരള സ്റ്റോറിയെ രാഷ്ട്രീയ ആയുധമാക്കുന്നത്.
കേരള സ്റ്റോറി എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലാണ് മോദി കേരള സ്റ്റോറിയെ രാഷ്ട്രീയ ആയുധമാക്കുന്നത്. കേരളം ഏറെ സുന്ദരമായ നാടാണ്. കഠിനാധ്വാനികളും പ്രതിഭാശാലികളുമാണ് അവിടെയുള്ളത്. അവിടെ നടക്കുന്ന ഭീകരവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്ന് കാട്ടുന്നതിനാണ് കേരള സ്റ്റോറി എ്ന സിനിമയിലൂടെ തുറന്ന് കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.



   കോൺഗ്രസ് സിനിമ നിരോധിക്കാനും ഭീകരസംഘടനകൾക്ക് പിന്തുണ നൽകുവാനുമാണ് ശ്രമിക്കുന്നത്. അവർക്ക് എല്ലാം നിരോധിക്കാനും വികസനത്തെ തടയാനും മാത്രമേ അറിയുകയുള്ളൂവെന്നും മോദി ആരോപിച്ചു.അധികാരത്തിലിരുന്നപ്പോൾ കോൺഗ്രസ് ഭീകരസംഘടനകൾക്കു മുന്നിൽ മുട്ടുമടക്കിയിരുന്നു. എല്ലാം അനുഭവിച്ചത് ജനങ്ങളാണ്. ആയുധങ്ങളും ബോംബുകളും ഉപയോഗിക്കുന്നതിനു പകരം സആയുധങ്ങളും ബോംബുകളും ഉപയോഗിക്കുന്നതിനു പകരം സമൂഹത്തെ അകത്തുനിന്നും പുറത്തുനിന്നും തകർക്കാനുള്ള നീക്കമാണ് ഭീകകര പ്രവർത്തനത്തിലൂടെ നടത്തുന്നതെന്നും കർണാടകിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അരോപിച്ചു.



  
 മൂഹത്തെ അകത്തുനിന്നും പുറത്തുനിന്നും തകർക്കാനുള്ള നീക്കമാണ് ഭീകകര പ്രവർത്തനത്തിലൂടെ നടത്തുന്നതെന്നും കർണാടകിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അരോപിച്ചു. ഭീകരവാദത്തിന്റെ വിരൂപമായ സത്യമാണ് കേരള സ്റ്റോറി പുറത്തുകാട്ടുന്നത്. ഭീകരവാദ ഗൂഢാലോചന അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞ മോദി വോട്ട് ബാങ്കിനു വേണ്ടിയാണ് കോൺഗ്രസ് ഭീകരപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതെന്നും വ്യക്തമാക്കി. ബല്ലാരിയിൽ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് സിനിമയെ പിന്തുണച്ചുള്ള മോദിയുടെ പരാമർശങ്ങൾ ഉയർത്തിക്കാട്ടിയത്.  



  കേരളീയ സമൂഹത്തെ തീവ്രവാദം കാർന്നു തിന്നുന്നത് എങ്ങനെയെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമയെന്ന് മോദി പറഞ്ഞു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു ഘട്ടത്തിൽ തൊട്ടടുത്ത് കേരളമാണെന്ന് പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേരള സ്റ്റോറിയെ രാഷ്ട്രീയ ആയുധമാക്കുന്നത്. അവർക്ക് എല്ലാം നിരോധിക്കാനും വികസനത്തെ തടയാനും മാത്രമേ അറിയുകയുള്ളൂവെന്നും മോദി ആരോപിച്ചു.അധികാരത്തിലിരുന്നപ്പോൾ കോൺഗ്രസ് ഭീകരസംഘടനകൾക്കു മുന്നിൽ മുട്ടുമടക്കിയിരുന്നു. എല്ലാം അനുഭവിച്ചത് ജനങ്ങളാണ്. ആയുധങ്ങളും ബോംബുകളും ഉപയോഗിക്കുന്നതിനു പകരം സആയുധങ്ങളും ബോംബുകളും ഉപയോഗിക്കുന്നതിനു പകരം സമൂഹത്തെ അകത്തുനിന്നും പുറത്തുനിന്നും തകർക്കാനുള്ള നീക്കമാണ് ഭീകകര പ്രവർത്തനത്തിലൂടെ നടത്തുന്നതെന്നും കർണാടകിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അരോപിച്ചു.

Find Out More:

Related Articles: