ടിക്കറ്റ് ചോദിച്ചതിന് തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു: ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

Divya John
 ടിക്കറ്റ് ചോദിച്ചതിന് തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു: ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ! എറണാകുളം ഡിപ്പോയിലെ ഉദ്യോഗസ്ഥനായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. തൃശൂർ വെളപ്പായയിൽ ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം - പട്‌ന ട്രെയിനിലാണ് ദാരുണമായ സംഭവം. മഞ്ഞുമ്മൽ സ്വദേശിയാണ് വിനോദ്. ഒഡീഷ സ്വദേശി രജനീകാന്ത് രണജിത്ത് (42) എന്നയാളാണ് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിക്കറ്റ് ആവശ്യപ്പെട്ടതിന് ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട ഇതരസംസ്ഥാന തൊഴിലാളി പാലക്കാട് റയിൽവെ പോലീസിന്റെ കസ്റ്റഡിയിലാണ്. 



ട്രെയിനിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് റെയിൽവേ പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പോലീസിൻ്റെ വിശദമായ അന്വേഷണം തുടരുകയാണ്. ട്രെയിനിലെ എസ്11 കോച്ചിൽ വെച്ചാണ് ദാരുണമായ സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയത്. ടിക്ക് ഇല്ലാത്തതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയോട് ഫൈൻ അടയ്ക്കാൻ വിനോദ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. ഇതിനിടെ ട്രെയിൻ വെള്ളപ്പായക്ക് സമീപം എത്തിയപ്പോൾ പ്രതി വിനോദിനെ റെയിൽവേ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ടിക്കറ്റ് ചോദിച്ചതിന്റെ പകയിൽ ഇതരസംസ്ഥാന തൊഴിലാളിയായ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വീഴചയിൽ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 



സമീപത്തെ ട്രാക്കിലേക്ക് തലയടിച്ചു വീണ വിനോദ് മറ്റൊരു ട്രെയിൻ കയറി മരിച്ചതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല. ടിക്കറ്റ് ആവശ്യപ്പെട്ടതിന് ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം ഡിപ്പോയിലെ ഉദ്യോഗസ്ഥനായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. തൃശൂർ വെളപ്പായയിൽ ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം - പട്‌ന ട്രെയിനിലാണ് ദാരുണമായ സംഭവം. മഞ്ഞുമ്മൽ സ്വദേശിയാണ് വിനോദ്. ഒഡീഷ സ്വദേശി രജനീകാന്ത് രണജിത്ത് (42) എന്നയാളാണ് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.



ഒഡീഷ സ്വദേശി രജനീകാന്ത് രണജിത്ത് (42) എന്നയാളാണ് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിക്കറ്റ് ആവശ്യപ്പെട്ടതിന് ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട ഇതരസംസ്ഥാന തൊഴിലാളി പാലക്കാട് റയിൽവെ പോലീസിന്റെ കസ്റ്റഡിയിലാണ്. ട്രെയിനിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് റെയിൽവേ പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പോലീസിൻ്റെ വിശദമായ അന്വേഷണം തുടരുകയാണ്. ട്രെയിനിലെ എസ്11 കോച്ചിൽ വെച്ചാണ് ദാരുണമായ സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയത്. ടിക്ക് ഇല്ലാത്തതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയോട് ഫൈൻ അടയ്ക്കാൻ വിനോദ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. 

Find Out More:

Related Articles: