ജന്മദിനാശംസ നേർന്നവർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ!

Divya John
 ജന്മദിനാശംസ നേർന്നവർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ!  പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ നടൻ കമൽഹാസൻ വരെയുള്ള പ്രമുഖർ മുഖ്യമന്ത്രിക്ക് ആശംസ നേർന്നു. സമൂഹമാധ്യമമായ എക്സിലൂടെ ആശംസ നേർന്ന എല്ലാവർക്കും പോസ്റ്റ്, റീപോസ്റ്റ് ചെയ്ത് മുഖ്യമന്ത്രി നന്ദി അറിയിച്ചു.ജന്മദിനാശംസ നേർന്നവർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നല്ല ആരോഗ്യവും വിജയവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എക്സിൽ കുറിച്ചു. ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും ദീർഘായുസും നല്ല ആരോഗ്യവും നേരുന്നുവെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ആശംസാ സന്ദേശം. മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേർന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദീർഘായുസും നല്ല ആരോഗ്യവും നേരുന്നുവെന്നും എക്സിൽ കുറിച്ചു.    മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ നല്ല ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി സർവശക്തനോട് പ്രാർഥിക്കുന്നുവെന്നും എക്സിൽ കുറിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മളമായ ജന്മദിനാശംസകളും ദീർഘായുസും ആരോഗ്യവും നേരുന്നുവെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പോസ്റ്റ്. ആശംസ റീപോസ്റ്റ് ചെയ്ത മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേർന്ന ലോക്സഭാ സ്പീക്കർ ഓം ബിർല ദൈവം നല്ല ആരോഗ്യവും ദീർഘായുസും നൽകട്ടെയെന്നും ആശംസിച്ചു. മുഖ്യമന്ത്രിക്ക് ദീർഘായുസ് നേരുന്നുവെന്നായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ആശംസ.  
  കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേരുന്നുവെന്നും അദ്ദേഹത്തിൻ്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു എന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ്.  ജന്മദിനാശംസ നേർന്നവർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ നടൻ കമൽഹാസൻ വരെയുള്ള പ്രമുഖർ മുഖ്യമന്ത്രിക്ക് ആശംസ നേർന്നു. സമൂഹമാധ്യമമായ എക്സിലൂടെ ആശംസ നേർന്ന എല്ലാവർക്കും പോസ്റ്റ്, റീപോസ്റ്റ് ചെയ്ത് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും ദീർഘായുസും നല്ല ആരോഗ്യവും നേരുന്നുവെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ആശംസാ സന്ദേശം. മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേർന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദീർഘായുസും നല്ല ആരോഗ്യവും നേരുന്നുവെന്നും എക്സിൽ കുറിച്ചു.നല്ല ആരോഗ്യവും വിജയവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എക്സിൽ കുറിച്ചു. ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും ദീർഘായുസും നല്ല ആരോഗ്യവും നേരുന്നുവെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ആശംസാ സന്ദേശം. മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേർന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദീർഘായുസും നല്ല ആരോഗ്യവും നേരുന്നുവെന്നും എക്സിൽ കുറിച്ചു. മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ നല്ല ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി സർവശക്തനോട് പ്രാർഥിക്കുന്നുവെന്നും എക്സിൽ കുറിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മളമായ ജന്മദിനാശംസകളും ദീർഘായുസും ആരോഗ്യവും നേരുന്നുവെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പോസ്റ്റ്. 

Find Out More:

Related Articles: