എന്തിനാ ഇത്രേം ദേഷ്യം; ഭാഗ്യ സുരേഷിന്റെ ആ വീഡിയോയ്ക്ക് പിന്നിലെ സത്യം എന്ത്?

Divya John
  എന്തിനാ ഇത്രേം ദേഷ്യം; ഭാഗ്യ സുരേഷിന്റെ ആ വീഡിയോയ്ക്ക് പിന്നിലെ സത്യം എന്ത്? അച്ഛനും അമ്മയ്ക്കും ചേട്ടനും ഒപ്പമാണ് ഭർത്താവ് ശ്രേയസ് മോഹനെയും കൂട്ടി ഭാഗ്യ എത്തിയത്.നീല പട്ടുസാരിയിൽ സുന്ദരി ആയെത്തിയ ഭാഗ്യ സുരേഷിന്റെ വീഡിയോ എടുക്കാൻ മാധ്യമങ്ങൾ പുറകെ കൂടി. എന്നാൽ പൊതുവെ മാധ്യമങ്ങളോട് അത്രകണ്ട് പ്രതികരിക്കാത്ത കൂട്ടത്തിലാണ് ഭാഗ്യ സുരേഷ്. മിക്കപ്പോഴും ഒരു ചെറു ചിരിയിൽ മറുപടി ഒതുക്കുകയാണ് പതിവ്. ഇക്കഴിഞ്ഞ ദിവസം വല്യേട്ടൻ സിനിമയുടെ റീ റിലീസ് ദിവസവും ഭാഗ്യ മാധ്യമങ്ങളോട് പ്രതികരിക്കാതെ കലിപ്പ് മോഡിൽ ആണ് പോയതെന്ന് പൊതുവെ ഒരു സംസാരമുണ്ട്. ഇതിനിടയിൽ ആണ് കാളിദാസ് ജയറാമിന്റെ വിവാഹദിനം ഭാഗ്യ ദേഷ്യപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തിക്കും തിരക്കും ആയിരുന്നു കാളിദാസിന്റെ വിവാഹം കാണാൻ വേണ്ടി ക്ഷേത്രത്തിൽ എത്തിയത്.



 താര പുത്രിയാണ് ഭാഗ്യ സുരേഷ്. ഈ വര്ഷം ആദ്യം വിവാഹിതയായ താര പുത്രി ഇന്ഇന്ന് ഗുരുവായൂരിൽ കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി പതിനേഴിന് ആയിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും , ശ്രേയസും തമ്മിലുള്ള വിവാഹം നടന്നത്. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞ ജൂലൈ 16 ന് ആണ് നടന്നത്. നവദമ്പതികൾ തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ വഴി തങ്ങൾ വിവാഹിതരാകാൻ പോകുന്ന വാർത്ത പങ്കുവച്ചതും. മാവേലിക്കര സ്വദേശിയായ മോഹനന്റെയും ശ്രീവിദ്യയുടെയും മകനായ ശ്രേയസ് മോഹൻ ഒരു ബിസിനെസ്സ് മാൻ കൂടിയാണ്. കാളിദാസിന്റെ വിവാഹം കൂടാൻ ഇന്നലെ തന്നെ സുരേഷ് ഗോപിയും കുടുംബവും ഗുരുവായൂരിൽ എത്തിയിരുന്നു. ഭാഗ്യയുടെ വിവാഹദിവസം ജയറാം സജീവമായിരുന്നു. 



ഞങ്ങൾക്ക് ചേട്ടൻ തന്നെയാണ് സുരേഷ് ഞങ്ങളുടെ വീട്ടിലെ കാരണവർ എന്നാണ് ജയറാം സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞത്. എനിക്ക് അനുജൻ ആണ് മാസങ്ങളുടെ വ്യത്യാസം ആണ് ഞങ്ങൾക്ക് ഇടയിൽ എങ്കിലും അനുജന്റെ സ്ഥാനം എന്നാണ് ഗോകുലും പറഞ്ഞത്. ഇരു കുടുംബാഗങ്ങളും തമ്മിൽ വര്ഷങ്ങളുടെ ബന്ധമാണ് ഉള്ളത്. മാളവികയുടെ വിവാഹത്തിനും സുരേഷ് ഗോപിയും കുടുംബവും എത്തിയിരുന്നു. ചരിത്രം കുറിച്ച വിവാഹം ആയിരുന്നു ജയറാമിന്റെയും പാര്വതിയുടെയും എങ്കിൽ അതിനേക്കാൾ ഡബിൾ ആളുകൾ ആണ് കണ്ണന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതും. ഈ തിക്കിലും തിരക്കിലും പെട്ട് പോയതാണ് ഭാഗ്യ സുരേഷും. ഭർത്താവ് ശ്രേയസും ചേട്ടൻ ഗോകുൽ സുരേഷും പിന്നാലെ വരുന്നുണ്ട് എങ്കിലും തിരക്കിൽപെട്ടുപോയ ഭാഗ്യക്ക് ഒന്ന് അനങ്ങാൻ പോലും ആകാത്ത അവസ്ഥയിൽ ആയി പോയി. അതിന്റെ ദേഷ്യമാണ് ഭാഗ്യ പ്രകടിപ്പിച്ചത്.  



താര പുത്രിയാണ് ഭാഗ്യ സുരേഷ്. ഈ വര്ഷം ആദ്യം വിവാഹിതയായ താര പുത്രി ഇന്ഇന്ന് ഗുരുവായൂരിൽ കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി പതിനേഴിന് ആയിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും , ശ്രേയസും തമ്മിലുള്ള വിവാഹം നടന്നത്. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞ ജൂലൈ 16 ന് ആണ് നടന്നത്. നവദമ്പതികൾ തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ വഴി തങ്ങൾ വിവാഹിതരാകാൻ പോകുന്ന വാർത്ത പങ്കുവച്ചതും. മാവേലിക്കര സ്വദേശിയായ മോഹനന്റെയും ശ്രീവിദ്യയുടെയും മകനായ ശ്രേയസ് മോഹൻ ഒരു ബിസിനെസ്സ് മാൻ കൂടിയാണ്. കാളിദാസിന്റെ വിവാഹം കൂടാൻ ഇന്നലെ തന്നെ സുരേഷ് ഗോപിയും കുടുംബവും ഗുരുവായൂരിൽ എത്തിയിരുന്നു. ഭാഗ്യയുടെ വിവാഹദിവസം ജയറാം സജീവമായിരുന്നു. ഞങ്ങൾക്ക് ചേട്ടൻ തന്നെയാണ് സുരേഷ് ഞങ്ങളുടെ വീട്ടിലെ കാരണവർ എന്നാണ് ജയറാം സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞത്.

Find Out More:

Related Articles: