എൻ്റെ വളർത്തുപട്ടി പോലും ബിജെപിയിൽ പോകില്ല'; കള്ള പ്രചാരണമെന്ന് കെ സുധാകരൻ!

Divya John
 എൻ്റെ വളർത്തുപട്ടി പോലും ബിജെപിയിൽ പോകില്ല'; കള്ള പ്രചാരണമെന്ന് കെ സുധാകരൻ!  ഞാൻ ബിജെപിയിൽ ചേരുമെന്ന കള്ള പ്രചാരണമാണ് കഴിഞ്ഞ കുറെക്കാലമായി സിപിഎം നടത്തിവരുന്നത്. യാതൊരു ഉളുപ്പില്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. വീട്ടിൽ ബ്രൗണിയെന്ന വളർത്തുപട്ടിയുണ്ട്. അതുപോലും ബിജെപിയിൽ ചേരില്ല. പിന്നല്ലെ താൻ ചേരുന്നതെന്ന് സുധാകരൻ പറഞ്ഞു. തൻ്റെ വീട്ടിലെ പട്ടിപോലും ബിജെപിയിൽ ചേരില്ലെന്ന് യുഡിഎഫ് കണ്ണൂർ പാർലമെൻ്റ് മണ്ഡലം സ്ഥാനാർഥി കെ സുധാകരൻ. യുഡിഎഫ് പ്രവർത്തകരുടെ സ്നേഹവും കരുതലുമാണ് തന്നെ വളർത്തിയത്. ആ സ്നേഹം വിലമതിക്കാനാവാത്തതാണ്.
   താൻ ഇതുവരെ കാണാത്ത ജനക്കൂട്ടമാണ് തെരഞ്ഞെടുപ്പ് പ്രചാരണ സ്ഥലങ്ങളിൽ കണ്ടുവന്നത്. യുഡിഎഫിൻ്റെ കരുത്തിൽ കണ്ണൂർ മണ്ഡലം ഇക്കുറിയും നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും സുധാകരൻ പറഞ്ഞു. തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധം. ബിജെപിയും നരേന്ദ്ര മോദിയും സംരക്ഷിക്കുന്ന നേതാവാണ് പിണറായി വിജയൻ. അതു കൊണ്ടാണ് ലാവലിൻ കേസ് പലതവണ സുപ്രീം കോടതിയുടെ മുൻപാകെ വരുമ്പോഴും സിബിഐ അഭിഭാഷകൻ ഹാജരാവാതെ മാറ്റിവയ്ക്കപ്പെടുന്നതെന്ന് സുധാകരൻ ആരോപിച്ചു.   യുഡിഎഫ് കണ്ണൂർ പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശ സമാപന റോഡ് ഷോയിൽ കണ്ണൂർ പ്ലാസയിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ. തൻ്റെ വീട്ടിലെ പട്ടിപോലും ബിജെപിയിൽ ചേരില്ലെന്ന് യുഡിഎഫ് കണ്ണൂർ പാർലമെൻ്റ് മണ്ഡലം സ്ഥാനാർഥി കെ സുധാകരൻ. ഞാൻ ബിജെപിയിൽ ചേരുമെന്ന കള്ള പ്രചാരണമാണ് കഴിഞ്ഞ കുറെക്കാലമായി സിപിഎം നടത്തിവരുന്നത്. യാതൊരു ഉളുപ്പില്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. വീട്ടിൽ ബ്രൗണിയെന്ന വളർത്തുപട്ടിയുണ്ട്. അതുപോലും ബിജെപിയിൽ ചേരില്ല. പിന്നല്ലെ താൻ ചേരുന്നതെന്ന് സുധാകരൻ പറഞ്ഞു.യാതൊരു ഉളുപ്പില്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. വീട്ടിൽ ബ്രൗണിയെന്ന വളർത്തുപട്ടിയുണ്ട്. അതുപോലും ബിജെപിയിൽ ചേരില്ല. പിന്നല്ലെ താൻ ചേരുന്നതെന്ന് സുധാകരൻ പറഞ്ഞു. തൻ്റെ വീട്ടിലെ പട്ടിപോലും ബിജെപിയിൽ ചേരില്ലെന്ന് യുഡിഎഫ് കണ്ണൂർ പാർലമെൻ്റ് മണ്ഡലം സ്ഥാനാർഥി കെ സുധാകരൻ. യുഡിഎഫ് പ്രവർത്തകരുടെ സ്നേഹവും കരുതലുമാണ് തന്നെ വളർത്തിയത്. ആ സ്നേഹം വിലമതിക്കാനാവാത്തതാണ്. താൻ ഇതുവരെ കാണാത്ത ജനക്കൂട്ടമാണ് തെരഞ്ഞെടുപ്പ് പ്രചാരണ സ്ഥലങ്ങളിൽ കണ്ടുവന്നത്. യുഡിഎഫിൻ്റെ കരുത്തിൽ കണ്ണൂർ മണ്ഡലം ഇക്കുറിയും നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും സുധാകരൻ പറഞ്ഞു. തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധം. ബിജെപിയും നരേന്ദ്ര മോദിയും സംരക്ഷിക്കുന്ന നേതാവാണ് പിണറായി വിജയൻ.   

Find Out More:

Related Articles: