മുദ്രാവാക്യം വിളികൾ; മോദിയെ അനു​ഗമിച്ച് കെ സുരേന്ദ്രൻ!

Divya John
 മുദ്രാവാക്യം വിളികൾ; മോദിയെ അനുഗമിച്ച് കെ സുരേന്ദ്രൻ!  കെപിസിസി ജംഗ്ഷൻ മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററിലാണ് മോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രിയെ കാണാൻ റോഡിന് ഇരുവശവും പ്രവർത്തകരുടെ നീണ്ട നിരയാണ്. ദ്വിദിന കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവദേക്കർ എംപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എഎൻ രാധാകൃഷ്ണൻ, പിഎസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണൻ, സതീഷ്, രമ ജോർജ്, പിടി രതീഷ്, വിടി രമ, വിഎ സൂരജ്, കെപി മധു, എൻ ഹരിദാസൻ, എ അനൂപ് കുമാർ,




 പി ദേവ്‌രാജൻ ദേവസുധ, അനിരുദ്ധൻ, ഡോ. വൈശാഖ് സദാശിവൻ, ഇയു ഈശ്വർ പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലുണ്ടായിരുന്നു. 2000 കിലോ പൂക്കളുമായി പുഷ്പ വൃഷ്ടി നടത്തിയാണ് മഹിള മോർച്ച പ്രവർത്തകർ മോദിയെ വരവേൽക്കുന്നത്. അര ലക്ഷം വരുന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് പ്രധാനമന്ത്രിയെ കൊച്ചി നഗരത്തിലേക്ക് സ്വീകരിച്ചത്. ബിബെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും റോഡ് ഷോയിൽ മോദിയെ അനുഗമിക്കുന്നുണ്ട്. ദ്വിദിന കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. കെപിസിസി ജംഗ്ഷൻ മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററിലാണ് മോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രിയെ കാണാൻ റോഡിന് ഇരുവശവും പ്രവർത്തകരുടെ നീണ്ട നിരയാണ്.



അര ലക്ഷം വരുന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് പ്രധാനമന്ത്രിയെ കൊച്ചി നഗരത്തിലേക്ക് സ്വീകരിച്ചത്. ബിബെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും റോഡ് ഷോയിൽ മോദിയെ അനുഗമിക്കുന്നുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവദേക്കർ എംപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എഎൻ രാധാകൃഷ്ണൻ, പിഎസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണൻ, സതീഷ്, രമ ജോർജ്, പിടി രതീഷ്, വിടി രമ, വിഎ സൂരജ്, കെപി മധു, എൻ ഹരിദാസൻ, എ അനൂപ് കുമാർ, പി ദേവ്‌രാജൻ ദേവസുധ, അനിരുദ്ധൻ, ഡോ. വൈശാഖ് സദാശിവൻ, ഇയു ഈശ്വർ പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലുണ്ടായിരുന്നു. 



ദ്വിദിന കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവദേക്കർ എംപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എഎൻ രാധാകൃഷ്ണൻ, പിഎസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണൻ, സതീഷ്, രമ ജോർജ്, പിടി രതീഷ്, വിടി രമ, വിഎ സൂരജ്, കെപി മധു, എൻ ഹരിദാസൻ, എ അനൂപ് കുമാർ, പി ദേവ്‌രാജൻ ദേവസുധ, അനിരുദ്ധൻ, ഡോ. വൈശാഖ് സദാശിവൻ, ഇയു ഈശ്വർ പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലുണ്ടായിരുന്നു. 2000 കിലോ പൂക്കളുമായി പുഷ്പ വൃഷ്ടി നടത്തിയാണ് മഹിള മോർച്ച പ്രവർത്തകർ മോദിയെ വരവേൽക്കുന്നത്. അര ലക്ഷം വരുന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് പ്രധാനമന്ത്രിയെ കൊച്ചി നഗരത്തിലേക്ക് സ്വീകരിച്ചത്. 

Find Out More:

Related Articles: