നിയമപരമായ കല്യാണം ആയിരുന്നില്ല; വിവാഹത്തെ കുറിച്ച് ആദ്യമായി ദിവ്യ പിള്ള!

Divya John
 മൂകാംബികയിൽ വിവാഹച്ചടങ്ങ്"! നിയമപരമായ കല്യാണം ആയിരുന്നില്ല; വിവാഹത്തെ കുറിച്ച് ആദ്യമായി ദിവ്യ പിള്ള! മലയാള സിനിമയിൽ തുടക്കം കുറിച്ചെങ്കിലും ഇപ്പോൾ അഭിനയവും മോഡലിങ്ങുമൊക്കെയായി സൗത്ത് ഇന്ത്യയിലെ മിക്ക ഭാഷകളിലും സജീവമാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ ഒരു ഇടം കണ്ടെത്താനും ദിവ്യയ്ക്ക് കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്. ദിവ്യ നിരവധി തവണ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നത് വിവാഹ വാർത്തയും വിവാഹ മോചന വർത്തയ്ക്കും ഒപ്പം ആയിരുന്നു. അപ്പോഴൊന്നും താരം ഇതിനെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ആദ്യമായി ഒരു തെലുങ്ക് മാധ്യമത്തിലൂടെ തന്റെ വിവാഹ ബന്ധത്തിൽ എന്താണ് സംഭവിച്ചത് എന്ന് തുറന്നു പറയുകയാണ് ദിവ്യ. 2015 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് ദിവ്യ പിള്ള.നമ്മൾ ഒരാളെയും ജഡ്ജ് ചെയ്യാൻ പാടില്ല. നമ്മളെയും ഒരാളും ജഡ്ജ് ചെയ്യണ്ട ആവശ്യമില്ല. ഇതൊക്കെയാണ് ജീവിതം. നമുക്ക് പറ്റില്ല എന്ന് തോന്നുമ്പോൾ ആ ബന്ധം അവിടെ അവസാനിപ്പിക്കണം. കുടുംബത്തിന് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ വലിച്ചുനീട്ടി മുന്നിലേക്ക് കൊണ്ടുപോയി കൂടുതൽ മോശമാക്കരുത്. 12 വർഷം ഞാൻ ഒരു റിലേഷൻഷിപ്പിൽ ആയിരുന്നു. ഞങ്ങൾ ചടങ്ങുകളും നടത്തിയതാണ്. ആദ്യമായി ആണ് ഞാൻ ഇതേക്കുറിച്ച് പറയുന്നത്. അദ്ദേഹം ബ്രിട്ടീഷ് ഇറാഖി നാഷണൽ ആണ്. മൂകാംബിക ക്ഷേത്രത്തിൽ ആയിരുന്നു ഞങ്ങളുടെ വിവാഹ ചടങ്ങുകൾ നടന്നത്. എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു ഒപ്പം. പക്ഷെ നിർഭാഗ്യവശാൽ ഞങ്ങൾ ഇപ്പോൾ വേർപിരിഞ്ഞു. അവിടെ നടന്നത് വിവാഹ ചടങ്ങുകൾ തന്നെയാണ്, പക്ഷെ ഞങ്ങൾ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾക്ക് അങ്ങിനെ ഡിവോഴ്‌സിന്റെ ആവശ്യം ഒന്നും അതുകൊണ്ട് ഉണ്ടായില്ല. ആളുകൾ എപ്പോഴും എന്നോട് എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണ്, ഞാൻ വിവാഹിതയാണോ എന്നൊക്കെ ചോദിക്കാറുണ്ട്. ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാം, പക്ഷെ ഞാൻ നിയമപരമായി വിവാഹിത ആയിട്ടില്ല.ഞങ്ങൾ ഒരിക്കലും രജിസ്റ്റർ ചെയ്തിരുന്നില്ല. ഒരുപാട് വർഷം ഉണ്ടായിരുന്ന ബന്ധം ആയിരുന്നു. അത് അവസാനിച്ചു.ഞങ്ങൾക്ക് അങ്ങിനെ ഡിവോഴ്‌സിന്റെ ആവശ്യം ഒന്നും അതുകൊണ്ട് ഉണ്ടായില്ല. ആളുകൾ എപ്പോഴും എന്നോട് എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണ്, ഞാൻ വിവാഹിതയാണോ എന്നൊക്കെ ചോദിക്കാറുണ്ട്. ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാം, പക്ഷെ ഞാൻ നിയമപരമായി വിവാഹിത ആയിട്ടില്ല. ഞങ്ങൾ ഒരിക്കലും രജിസ്റ്റർ ചെയ്തിരുന്നില്ല. ഒരുപാട് വർഷം ഉണ്ടായിരുന്ന ബന്ധം ആയിരുന്നു. അത് അവസാനിച്ചു.നമ്മൾ ഒരാളെയും ജഡ്ജ് ചെയ്യാൻ പാടില്ല. നമ്മളെയും ഒരാളും ജഡ്ജ് ചെയ്യണ്ട ആവശ്യമില്ല. ഇതൊക്കെയാണ് ജീവിതം. നമുക്ക് പറ്റില്ല എന്ന് തോന്നുമ്പോൾ ആ ബന്ധം അവിടെ അവസാനിപ്പിക്കണം. കുടുംബത്തിന് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ വലിച്ചുനീട്ടി മുന്നിലേക്ക് കൊണ്ടുപോയി കൂടുതൽ മോശമാക്കരുത്. 12 വർഷം ഞാൻ ഒരു റിലേഷൻഷിപ്പിൽ ആയിരുന്നു. ഞങ്ങൾ ചടങ്ങുകളും നടത്തിയതാണ്. ആദ്യമായി ആണ് ഞാൻ ഇതേക്കുറിച്ച് പറയുന്നത്."ഇന്നത്തെ ജീവിതത്തിൽ ആർക്കും ആരോടും യാതൊരു തരത്തിലുമുള്ള കമ്മിറ്റ്മെന്റുകളോ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളോ ഒന്നുമില്ല. പ്രത്യേകിച്ചും റിലേഷൻഷിപ്പുകളിൽ. അതിനുള്ള ക്ഷമയൊന്നും ഇന്ന് ആർക്കും ഇല്ല. ഒരു റിലേഷൻഷിപ്പ് വർക്കായില്ലെങ്കിൽ ഓക്കേ വർക്ക് ആവണ്ടാ എന്ന് പറഞ്ഞിട്ട് ഓരോരുത്തരും അവരവരുടെ കാര്യങ്ങൾ നോക്കി ഡിവോഴ്സ് വാങ്ങി പോകും. അതൊക്കെ ഇപ്പോൾ സാധാരണ ആയിക്കഴിഞ്ഞു.

Find Out More:

Related Articles: