മഞ്ജു ചെന്നൈയിൽ തൊട്ടടുത്തുണ്ടായിരുന്നു, ചടങ്ങിൽ പങ്കെടുക്കാൻ അമ്മയെത്തിയില്ലേ എന്ന ചോദ്യങ്ങൾ വേറെ; മീനാക്ഷിയുടെ ബിരുദ ചടങ്ങ് വിശേഷങ്ങൾ!

Divya John
 മഞ്ജു ചെന്നൈയിൽ തൊട്ടടുത്തുണ്ടായിരുന്നു, ചടങ്ങിൽ പങ്കെടുക്കാൻ അമ്മയെത്തിയില്ലേ എന്ന ചോദ്യങ്ങൾ വേറെ; മീനാക്ഷിയുടെ ബിരുദ ചടങ്ങ് വിശേഷങ്ങൾ! പത്താം ക്‌ളാസിൽ നല്ല മാർക്കോടെ പാസായ മീനാക്ഷി, പ്ലസ് ടുവിന് ശേഷം എംബിബിഎസിന് ചെന്നൈയിൽ ആണ് ജോയിൻ ചെയ്യുന്നത്. അച്ഛന്റെ പൊന്നുമോളായി എപ്പോഴും നിറഞ്ഞു നിൽക്കുന്ന മീനാക്ഷിയെ ഒരിക്കൽ പോലും പഠന കാര്യത്തിൽ ശാസിക്കേണ്ടി വന്നിട്ടില്ല എന്നാണ് അടുത്തിടെ ദിലീപ് പറഞ്ഞത്.മഞ്ജു വാര്യർക്കും ദിലീപിനും ഇന്ന് വ്യക്തിപരമായി ഏറെ അഭിമാനം നിറയുന്ന നിമിഷമാണ്. തങ്ങളുടെ ഏക മകൾ എംബിബിഎസ്‌ നേടിയിരിക്കുന്നു. എന്റെ സ്വപ്നം സഫലമായ നിമിഷം എന്നാണ് ദിലീപ് കുറിച്ചത്. നിന്നിൽ ഇനിയും കഴിവുകൾ ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം ഉറപ്പായും ഇനിയും നീ വിജയങ്ങൾ കീഴടക്കും. നിന്റെ കഠിനാധ്വാനത്തിനും പ്രയത്നത്തിനും ഫലം കണ്ടുവെന്നും കാവ്യാ കുറിച്ചു.ഇതോടെയാണ് ഒന്നും മിണ്ടാതെ മഞ്ജു നിന്നത് ശരി ആയില്ല എന്ന കമന്റുകൾ നിറഞ്ഞത്.



 അതേസമയം മീനാക്ഷിയുടെ പോസ്റ്റിന് ഒക്കെയും ലൈക്കും കമന്റുകളുമായി അമ്മാവൻ മധുവാര്യർ എത്താറുണ്ട്. ഇപ്പോഴും മകളെ കാണാൻ അമ്മ എത്താറുണ്ടാകും, ആരും അറിയാതെ എന്നുള്ള ചർച്ചകൾക്ക് കൂടി ഇന്ന് സോഷ്യൽ മീഡിയ വേദിയാകുന്നുണ്ട്. അടുത്തിടെയായി ദിലീപ് കുടുംബസമേതം ആണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്,മഞ്ജുവിന് കൂടി പ്രിയപ്പെട്ടവരുടെ ചടങ്ങുകളിൽ ആണ് ഇത്തരത്തിൽ ദിലീപ് എത്തുക. എന്നാൽ അവിടെയൊന്നും മഞ്ജുവിനെ കാണാറും ഇല്ല അതോടെ മകൾക്ക് വേണ്ടി അമ്മ വഴി മാറുന്നു എന്ന ചർച്ചകളും അടുത്തിടെ നടന്നിരുന്നു. 'പാവം മോളാണ്... അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. തനിക്ക് ഒരു ബന്ധവും ഇല്ലാത്ത മേഖലയിലൂടെയാണ് മകൾ നിശ്ചയദാർഢ്യത്തോടെ മുന്നേറിയതെന്ന് ദിലീപ് പലപ്പോഴും പറയാറുണ്ട്.



 പഠനം കഴിഞ്ഞാൽ മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്യാൻ തെരഞ്ഞെടുത്തിരിക്കുന്ന മേഖല ഡെർമറ്റോളജിയിലാണ്. ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ പഠനമെല്ലാം എന്നും ദിലീപ് മുൻപൊരിക്കൽ പറഞ്ഞിരുന്നു, ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്തയാളാണ് തന്റെ മകളെന്നും തന്റെ അടുത്ത് മാത്രമാണ് മകൾ ഇമോഷൻ‌സ് കാണിക്കാറുള്ളതെന്നുമാണ് ദിലീപ് പറയുന്നത്. ഇതോടെയാണ് ഒന്നും മിണ്ടാതെ മഞ്ജു നിന്നത് ശരി ആയില്ല എന്ന കമന്റുകൾ നിറഞ്ഞത്.



അതേസമയം മീനാക്ഷിയുടെ പോസ്റ്റിന് ഒക്കെയും ലൈക്കും കമന്റുകളുമായി അമ്മാവൻ മധുവാര്യർ എത്താറുണ്ട്. ഇപ്പോഴും മകളെ കാണാൻ അമ്മ എത്താറുണ്ടാകും, ആരും അറിയാതെ എന്നുള്ള ചർച്ചകൾക്ക് കൂടി ഇന്ന് സോഷ്യൽ മീഡിയ വേദിയാകുന്നുണ്ട്. അടുത്തിടെയായി ദിലീപ് കുടുംബസമേതം ആണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്,മഞ്ജുവിന് കൂടി പ്രിയപ്പെട്ടവരുടെ ചടങ്ങുകളിൽ ആണ് ഇത്തരത്തിൽ ദിലീപ് എത്തുക. എന്നാൽ അവിടെയൊന്നും മഞ്ജുവിനെ കാണാറും ഇല്ല അതോടെ മകൾക്ക് വേണ്ടി അമ്മ വഴി മാറുന്നു എന്ന ചർച്ചകളും അടുത്തിടെ നടന്നിരുന്നു.

Find Out More:

Related Articles: