വീണ്ടും പോലീസ് കള്ളൻ; കൊച്ചിയിൽ സുഹൃത്തിൻറെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ!

Divya John
 വീണ്ടും പോലീസ് കള്ളൻ; കൊച്ചിയിൽ സുഹൃത്തിൻറെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ!  എറണാകുളത്ത് സുഹൃത്തിൻറെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിലായി. സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവാണ് അറസ്റ്റിലായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പോലീസുകാരൻ മാങ്ങ മോഷ്ടിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ സേനയ്ക്ക് നാണക്കേടായി വീണ്ടുമൊരു മോഷണക്കേസ്.കേസിൽ ഐ.പി.സി. 379 പ്രകാരമുള്ള എല്ലാവിധ നടപടികളും അവസാനിപ്പിച്ചാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അതേസമയം കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പായിട്ടുണ്ട്. 





   പരാതി പിൻവലിക്കണമെന്ന പരാതിക്കാരനായ കടയുടമയുടെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് മോഷണക്കേസ് ഒത്തുതീർപ്പായത്. ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ പി.വി. ഷിഹാബിനെതിരെയാണ് മാങ്ങ മോഷ്ടിച്ചതിന് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിരുന്നത്. സെപ്റ്റംബർ 28-ന് പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ കടയിൽനിന്ന് മാങ്ങ മോഷ്ടിച്ചത്. കടയുടെ മുന്നിൽവെച്ചിരുന്ന പെട്ടിയിൽനിന്ന് ഇയാൾ മാങ്ങകൾ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. അതേസമയം, മാങ്ങാ മോഷണവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് പോലീസിന് അന്വേഷിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.



പോലീസുകാരൻ മാങ്ങ മോഷ്ടിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ സേനയ്ക്ക് നാണക്കേടായി വീണ്ടുമൊരു മോഷണക്കേസ്.കേസിൽ ഐ.പി.സി. 379 പ്രകാരമുള്ള എല്ലാവിധ നടപടികളും അവസാനിപ്പിച്ചാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.അതേസമയം കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പായിട്ടുണ്ട്. പരാതി പിൻവലിക്കണമെന്ന പരാതിക്കാരനായ കടയുടമയുടെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് മോഷണക്കേസ് ഒത്തുതീർപ്പായത്. 





  കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പായിട്ടുണ്ട്. പരാതി പിൻവലിക്കണമെന്ന പരാതിക്കാരനായ കടയുടമയുടെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് മോഷണക്കേസ് ഒത്തുതീർപ്പായത്. കേസിൽ ഐ.പി.സി. 379 പ്രകാരമുള്ള എല്ലാവിധ നടപടികളും അവസാനിപ്പിച്ചാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. എറണാകുളത്ത് സുഹൃത്തിൻറെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിലായി. സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവാണ് അറസ്റ്റിലായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Find Out More:

Related Articles: