സ്പീക്കറെ ഉപരോധിച്ചതിനെതിരെ എം വി ഗോവിന്ദൻ! കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള ആക്ഷേപങ്ങൾ മറയ്ക്കാനാണ് നിയമസഭ കയ്യാങ്കളിയുടെ വേദിയാക്കുന്നത്. സ്പീക്കറുടെ ഓഫീസ് ഉപരോധം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷത്തെ വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വം പോരെന്ന് പാർട്ടി എംപിമാരും നേതാക്കളും കുട്ടത്തോടെ ഹൈക്കമാൻഡിൽ പരാതി പറഞ്ഞ ഘട്ടത്തിലാണ് ഞാൻ കേമനായ നേതാവാണ് എന്ന് കാണിക്കാൻ സ്‌പീക്കർക്കും മന്ത്രിമാർക്കുമെതിരെ വി ഡി സതീശൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌പീക്കറുടെ മുഖം കാണാനാവാത്ത വിധത്തിൽ ബാനർ ഉയർത്തിപിടിക്കുക, അതിന് ശേഷം അദ്ദേഹത്തിന്റെ ഓഫീസ് ഉപരോധിക്കുക, സ്‌പീക്കർക്ക് സുരക്ഷ ഒരുക്കിയ വാച്ച് വാർഡിനെ മർദ്ദിക്കുക, ഇതൊന്നും അംഗീകരിച്ചുകൊടുക്കാനാകില്ല.
സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വം പോരെന്ന് പാർട്ടി എംപിമാരും നേതാക്കളും കുട്ടത്തോടെ ഹൈക്കമാൻഡിൽ പരാതി പറഞ്ഞ ഘട്ടത്തിലാണ് ഞാൻ കേമനായ നേതാവാണ് എന്ന് കാണിക്കാൻ സ്‌പീക്കർക്കും മന്ത്രിമാർക്കുമെതിരെ വി ഡി സതീശൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌പീക്കറുടെ മുഖം കാണാനാവാത്ത വിധത്തിൽ ബാനർ ഉയർത്തിപിടിക്കുക, അതിന് ശേഷം അദ്ദേഹത്തിന്റെ ഓഫീസ് ഉപരോധിക്കുക, സ്‌പീക്കർക്ക് സുരക്ഷ ഒരുക്കിയ വാച്ച് വാർഡിനെ മർദ്ദിക്കുക, ഇതൊന്നും അംഗീകരിച്ചുകൊടുക്കാനാകില്ല. നിയമസഭയിൽ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ അടിയന്തരപ്രമേയ നോട്ടീസ് സ്വീകരിക്കണോ, വേണ്ടയോ എന്ന് നിശ്ചയിക്കാനുള്ള അവകാശം സ്‌പീക്കർക്കുമുണ്ട്.
സഭയിലെ പ്രതിഷേധത്തിന് ശേഷം സ്‌പീക്കറുടെ ഓഫീസ് ഉപരോധിക്കുക എന്നത് കേട്ടുകേൾവിപോലുമില്ലാത്ത സംഭവമാണ് എം വി ഗോവിന്ദൻ പറഞ്ഞു. സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വം പോരെന്ന് പാർട്ടി എംപിമാരും നേതാക്കളും കുട്ടത്തോടെ ഹൈക്കമാൻഡിൽ പരാതി പറഞ്ഞ ഘട്ടത്തിലാണ് ഞാൻ കേമനായ നേതാവാണ് എന്ന് കാണിക്കാൻ സ്‌പീക്കർക്കും മന്ത്രിമാർക്കുമെതിരെ വി ഡി സതീശൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌പീക്കറുടെ മുഖം കാണാനാവാത്ത വിധത്തിൽ ബാനർ ഉയർത്തിപിടിക്കുക, അതിന് ശേഷം അദ്ദേഹത്തിന്റെ ഓഫീസ് ഉപരോധിക്കുക, സ്‌പീക്കർക്ക് സുരക്ഷ ഒരുക്കിയ വാച്ച് വാർഡിനെ മർദ്ദിക്കുക, ഇതൊന്നും അംഗീകരിച്ചുകൊടുക്കാനാകില്ല.
സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വം പോരെന്ന് പാർട്ടി എംപിമാരും നേതാക്കളും കുട്ടത്തോടെ ഹൈക്കമാൻഡിൽ പരാതി പറഞ്ഞ ഘട്ടത്തിലാണ് ഞാൻ കേമനായ നേതാവാണ് എന്ന് കാണിക്കാൻ സ്‌പീക്കർക്കും മന്ത്രിമാർക്കുമെതിരെ വി ഡി സതീശൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌പീക്കറുടെ മുഖം കാണാനാവാത്ത വിധത്തിൽ ബാനർ ഉയർത്തിപിടിക്കുക, അതിന് ശേഷം അദ്ദേഹത്തിന്റെ ഓഫീസ് ഉപരോധിക്കുക, സ്‌പീക്കർക്ക് സുരക്ഷ ഒരുക്കിയ വാച്ച് വാർഡിനെ മർദ്ദിക്കുക, ഇതൊന്നും അംഗീകരിച്ചുകൊടുക്കാനാകില്ല. നിയമസഭയിൽ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്.