ന്യൂസ് ഇൻകമിംഗ് എന്ന് രവി മോഹൻ; ഡിവോഴ്സിനിടയിൽ പുതിയ ചർച്ചകൾ!

Divya John
 ന്യൂസ് ഇൻകമിംഗ് എന്ന് രവി മോഹൻ; ഡിവോഴ്സിനിടയിൽ പുതിയ ചർച്ചകൾ!  മകന്റെ മനസ് മനസിലാക്കി അച്ഛൻ കീഴടങ്ങുകയായിരുന്നു പിന്നീട്. കരിയറിൽ വഴിത്തിരിവായ സിനിമകളൊക്കെ സംഭവിച്ചുവെങ്കിലും ഇടയ്ക്ക് വെച്ച് താളം തെറ്റുകയായിരുന്നു അദ്ദേഹത്തിന്. സിനിമ സ്വീകരിക്കുന്നതിലാണോ, ആളുകൾക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ പ്രശ്‌നങ്ങൾ എന്നായിരുന്നു അന്നത്തെ ചോദ്യങ്ങൾ. സിനിമ ചെയ്യുന്ന കാര്യത്തിൽ വരെ തന്നെ നിയന്ത്രിക്കാൻ ആളുണ്ടായിരുന്നു എന്നായിരുന്നു രവി പറഞ്ഞത്. പ്രണയവിവാഹത്തിലൂടെ ഒന്നിച്ചവരാണ് രവി മോഹനും ആർതിയും. ഈ ബന്ധം വേണ്ടെന്ന് പറഞ്ഞ് തുടക്കത്തിൽ രവിയെ വീട്ടുകാർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ ആർതി തന്നെ ജീവിതസഖിയായി വേണമെന്ന നിലപാടിലായിരുന്നു രവി.





 ഒരു സ്ത്രീയെ കരയിപ്പിച്ചാണോ നിങ്ങൾ ഇങ്ങനെ പുഞ്ചിരിക്കുന്നതെന്നായിരുന്നു ചിലർ ചോദിച്ചത്. 40 ലക്ഷം ജീവനാശം ആവശ്യപ്പെട്ടത് കേട്ടതിന്റെ നടുക്കത്തിലാണെന്ന് തോന്നുന്നു. ടോക്‌സിക് റിലേഷനിൽ നിന്നും മാറിയതിന്റെ സന്തോഷമാണെന്ന് തോന്നുന്നു. ആർതിയുടേത് മികച്ച തീരുമാനം, മക്കളുടെ കാര്യമെങ്കിലും നിങ്ങൾക്ക് ഓർക്കാമായിരുന്നില്ലേ, അവരല്ല ശരിക്കും അനുഭവിക്കാൻ പോവുന്നത്, തുടങ്ങി രവിയേയും ആർതിയേയും അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്. മൂന്നാമതൊരാളുടെ ഇടപെടലാണ് വേർപിരിയലിലേക്ക് നയിച്ചത്. അദ്ദേഹത്തിന് അത് ഇനിയും രഹസ്യമായി സൂക്ഷിക്കാൻ പറ്റില്ലായിരുന്നു. അതിനാലാണ് ഈ സമയത്ത് ഇങ്ങനെയൊരു തീരുമാനം. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളായിരുന്നു കാരണമെങ്കിൽ ഇത്രയും നാൾ എന്തിനാണ് സഹിച്ചത്.






 നേരത്തെ ഇറങ്ങിപ്പോവാമായിരുന്നല്ലോ എന്നും ആർതി ചോദിച്ചിരുന്നു. ആർതിയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. സാമ്പത്തികമായി ഭാര്യയും കുടുംബവും തന്നെ ഉപയോഗിക്കുകയായിരുന്നു. ആഗ്രഹിച്ചത് പോലെയൊരു ജീവിതമേ അല്ല ലഭിച്ചത്. ഇനിയും ഇത് സഹിച്ച് തുടരാനാവില്ല. വേർപിരിയൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല എന്നുമായിരുന്നു രവി മോഹൻ പറഞ്ഞത്. ഡിവോഴ്‌സ് കേസ് കോടതിയിൽ പുരോഗമിച്ച് വരികയാണ്. ഭാര്യയുടെ ആരോപണങ്ങൾക്ക് ഭർത്താവ്, ഭർത്താവിന് മറുപടിയുമായി ഭാര്യയുമൊക്കെ എത്തുന്നുണ്ട്. സോഷ്യൽമീഡിയയിലടെയായി പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ചർച്ചയായി മാറുന്നുമുണ്ട്.





 കരിയറിൽ വഴിത്തിരിവായ സിനിമകളൊക്കെ സംഭവിച്ചുവെങ്കിലും ഇടയ്ക്ക് വെച്ച് താളം തെറ്റുകയായിരുന്നു അദ്ദേഹത്തിന്. സിനിമ സ്വീകരിക്കുന്നതിലാണോ, ആളുകൾക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ പ്രശ്‌നങ്ങൾ എന്നായിരുന്നു അന്നത്തെ ചോദ്യങ്ങൾ. സിനിമ ചെയ്യുന്ന കാര്യത്തിൽ വരെ തന്നെ നിയന്ത്രിക്കാൻ ആളുണ്ടായിരുന്നു എന്നായിരുന്നു രവി പറഞ്ഞത്.

Find Out More:

Related Articles: