യമരാജ് നിങ്ങൾക്കായി കാത്തിരിക്കുന്നു'; സ്ത്രീകൾക്കെതിരെ ആക്രമണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്! തന്റെ മണ്ഡലമായ ഗോരഖ്പുരിൽ ഞായറാഴ്ച നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി. സ്ത്രീകൾക്കെതിരെ ആക്രമണം നടത്തുന്നവരെ യമരാജൻ കാത്തിരിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ശനിയാഴ്ച രാത്രിയോടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട് പോകുവാൻ ശ്രമിക്കവെ ഇവരിൽ രണ്ട് പേർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, ശനിയാഴ്ച രാത്രിയാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾക്ക് വെടിയേറ്റ് പരിക്കേറ്റതായും ഒരാൾക്ക് കാലിന് പൊട്ടലുണ്ടായതായും പോലീസ് അവകാശപ്പെട്ടു.
ജില്ലയിൽ 343 കോടി രൂപയുടെ 76 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച ശേഷം നടന്ന ചടങ്ങിലാണ് യുപി മുഖ്യമന്ത്രിയുടെ പ്രസംഗം. ക്രമസമാധാനം സംരക്ഷിക്കുന്നതിന് ശക്തമായ നിയമസംവിധാനത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ച ആദിത്യനാഥ്, വ്യവസ്ഥയെ തകർക്കാൻ നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ഊന്നിപ്പറഞ്ഞു. നിയമം എല്ലാ പൗരന്മാർക്കും സംരക്ഷണം നൽകുമെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. റോഡിലൂടെ നടക്കുന്ന മകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ, അടുത്ത ക്രോസ് റോഡിൽ യമരാജ് അവരെ കാത്തിരിക്കും. അവരെ യമരാജന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത് തടയാൻ ആർക്കും കഴിയില്ല. എന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ശനിയാഴ്ച രാത്രിയോടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട് പോകുവാൻ ശ്രമിക്കവെ ഇവരിൽ രണ്ട് പേർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, ശനിയാഴ്ച രാത്രിയാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾക്ക് വെടിയേറ്റ് പരിക്കേറ്റതായും ഒരാൾക്ക് കാലിന് പൊട്ടലുണ്ടായതായും പോലീസ് അവകാശപ്പെട്ടു.
അംബേദ്കർ നഗറിൽ ബൈക്കിൽ എത്തിയ രണ്ട് പേർ സൈക്കിളിൽ എത്തിയെ പെൺകുട്ടിയുടെ വസ്ത്രത്തിൽ കടന്നുപിടിക്കുകയും തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പരാമർശമുണ്ടായിരിക്കുന്നത്.
ക്രമസമാധാനം സംരക്ഷിക്കുന്നതിന് ശക്തമായ നിയമസംവിധാനത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ച ആദിത്യനാഥ്, വ്യവസ്ഥയെ തകർക്കാൻ നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ഊന്നിപ്പറഞ്ഞു. നിയമം എല്ലാ പൗരന്മാർക്കും സംരക്ഷണം നൽകുമെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. റോഡിലൂടെ നടക്കുന്ന മകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ, അടുത്ത ക്രോസ് റോഡിൽ യമരാജ് അവരെ കാത്തിരിക്കും. അവരെ യമരാജന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത് തടയാൻ ആർക്കും കഴിയില്ല. എന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ശനിയാഴ്ച രാത്രിയോടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട് പോകുവാൻ ശ്രമിക്കവെ ഇവരിൽ രണ്ട് പേർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, ശനിയാഴ്ച രാത്രിയാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.