അഞ്ച് ദിവസത്തിനുള്ളിൽ ഞാൻ ആറ് തവണ ഫ്ളൈറ്റ് യാത്ര നടത്തിയിട്ടുണ്ട്; അപവാദ പ്രചരണത്തിനു മറുപടിയുമായി തൃഷ!
'ചിലരെ കൊല്ലാനും തകർക്കാനും നമുക്ക് തോന്നും, നമുക്കെല്ലാവർക്കും ആ ആഗ്രഹം തോന്നും, പക്ഷേ സമൂഹ്യ കാരണങ്ങളാൽ നമുക്കത് ചെയ്യാൻ കഴിയില്ല' എന്ന് പറയുന്ന ഒരു നായയുടെ വീഡിയോ പങ്കുവച്ച്, 'എനിക്കും അത് ഫീൽ ചെയ്യാൻ കഴിയുന്നു' എന്നും മറ്റൊരു സ്റ്റോറിയിൽ തൃഷ കൃഷ്ണ പറയുന്നുണ്ട്. ഓകെ ബൈ എന്ന് പറഞ്ഞ് ഒരു സെൽഫി ചിത്രവും അതിന് ശേഷം പങ്കുവച്ചിരിയ്ക്കുന്നു. വിമർശകർക്കും അപവാദ പ്രചരണം നടത്തുന്നവർക്കുമുള്ള തൃഷയുടെ പ്രതികരണമായിട്ടാണ് ഫാൻസ് ഇതിനെ കാണുന്നത്.എന്നാൽ ഇപ്പോൾ വിമർശനങ്ങൾ നിയന്ത്രണമില്ലാതെ പ്രചരിയ്ക്കുന്ന സാഹചര്യത്തിൽ, പരോക്ഷമായ മറുപടിയുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് തൃഷ. ഒരു ഫ്ളൈറ്റ് യാത്ര മാത്രമല്ല, ഈ അഞ്ച് ദിവസത്തിനുള്ളിൽ ഞാൻ യാത്ര ഫ്ളൈറ്റ് യാത്ര നടത്തിയിട്ടുണ്ടെന്നാണ് തൃ, പറയുന്നത്. ഫ്ളൈറ്റ് യാത്ര നടത്തിയ ബോർഡിങ് പാസ്സിനൊപ്പമാണ് തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.
വിമർശനങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ തൃഷ, ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന തരത്തിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളും പോസ്റ്റുകളും പങ്കുവച്ചിരുന്നു. ഇന്റസ്ട്രിയിൽ എത്തിയതിന്റെ ഇരുപത്തിരണ്ടാം വാർഷികം ആഘോഷിക്കുന്ന നടി, സൂര്യയുടെ പുതിയ സിനിമയുടെ സെറ്റിൽ അത് കേക്ക് മുറിച്ചാഘോഷിച്ച വിശേഷങ്ങളും പങ്കുവച്ചു.തൃഷയും വിജയ് യും അടക്കം ആറ് പേർ അടങ്ങുന്ന യാത്രയുടെ ചാർട്ട് ലിസ്റ്റും, എയർപോർട്ടിൽ നിന്നുള്ള തൃഷയുടെയും വിജയ് യുടെയും ചില ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാദം.
പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച, രാഷ്ട്രീയ നേതാവായി തുടക്കം കുറിക്കുന്ന വിജയ് തമിഴ്നാട്ടിൽ ഒരു പ്രകൃതി ദുരന്തം നടന്നിട്ട്, അവിടെ പോകാതെ തൃഷയ്ക്കൊപ്പം കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനെ രാഷ്ട്രീയ വത്കരിച്ച് സംസാരിക്കുന്നവരും, തൃഷ - വിജയ് ബന്ധത്തെ വളച്ചൊടിച്ച് 'ജസ്റ്റിസ് ഫോർ സംഗീത' എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്റിങ് ആകുകയും ചെയ്തു. തൃഷ കൃഷ്ണയുടെ ഒരു ഫ്ളൈറ്റ് യാത്രയാണ് ഇപ്പോൾ തമിഴകത്തെ പിടിച്ചു കുലിക്കിയ പ്രശ്നം. 'ചിലരെ കൊല്ലാനും തകർക്കാനും നമുക്ക് തോന്നും, നമുക്കെല്ലാവർക്കും ആ ആഗ്രഹം തോന്നും, പക്ഷേ സമൂഹ്യ കാരണങ്ങളാൽ നമുക്കത് ചെയ്യാൻ കഴിയില്ല' എന്ന് പറയുന്ന ഒരു നായയുടെ വീഡിയോ പങ്കുവച്ച്, 'എനിക്കും അത് ഫീൽ ചെയ്യാൻ കഴിയുന്നു' എന്നും മറ്റൊരു സ്റ്റോറിയിൽ തൃഷ കൃഷ്ണ പറയുന്നുണ്ട്. ഓകെ ബൈ എന്ന് പറഞ്ഞ് ഒരു സെൽഫി ചിത്രവും അതിന് ശേഷം പങ്കുവച്ചിരിയ്ക്കുന്നു. വിമർശകർക്കും അപവാദ പ്രചരണം നടത്തുന്നവർക്കുമുള്ള തൃഷയുടെ പ്രതികരണമായിട്ടാണ് ഫാൻസ് ഇതിനെ കാണുന്നത്.