ഇത് ജനാധിപത്യ വിരുദ്ധം; കൊടിക്കുന്നിൽ സുരേഷിന് പ്രോ ടേം സ്പീക്കർ പദവി നിഷേധിച്ചതിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ്!

Divya John
 ഇത്  ജനാധിപത്യ വിരുദ്ധം; കൊടിക്കുന്നിൽ സുരേഷിന് പ്രോ ടേം സ്പീക്കർ പദവി നിഷേധിച്ചതിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ്! മോദിക്കും ബിജെപിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാർലമെന്ററി കീഴ്വഴക്കങ്ങൾ ലംഘിക്കുന്നത് ജനവിധിയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശൻ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിന് ലോക്സഭാ പ്രോ ടേം സ്പീക്കർ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടിക്കുന്നിൽ സുരേഷിന് ന്യായമായും കിട്ടേണ്ട അവകാശമാണെന്നും അത് നൽകാതിരിക്കുന്നത് അവരുടെ മനസ്സിൻ്റെ കുഴപ്പമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിമർശിച്ചു. സുരേഷ് പട്ടികജാതി വിഭാഗത്തിൽപെട്ട ആളായതുകൊണ്ടാണോ കണക്കിലെടുക്കാത്തതെന്നും വേണുഗോപാൽ ചോദിച്ചു.

അതിനിടെ, കൊടിക്കുന്നിൽ സുരേഷിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പാർലമെന്ററി കീഴ്‍വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോക്സഭാ പ്രോ ടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.  കൊടിക്കുന്നിൽ സുരേഷ് എട്ടു തവണ എംപിയായത് തുടർച്ചയായല്ല. ഭർതൃഹരി മഹ്താബ് തുടർച്ചയായ ഏഴു തവണ എംപിയായി. തുടർച്ചയായി കൂടുതൽ തവണ വിജയിച്ചത് മഹ്താബ് ആണ്. വിമർശിക്കുന്നവർ വ്യവസ്ഥയും അതിൻ്റെ നിയമങ്ങളും വായിക്കാത്തവരാണെന്നും കിരൺ റിജിജു വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. അതേസമയം വിഷയത്തിൽ പ്രതികരിച്ച കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമർശിച്ചു.

കൊടിക്കുന്നിൽ സുരേഷിന് ന്യായമായും കിട്ടേണ്ട അവകാശമാണെന്നും അത് നൽകാതിരിക്കുന്നത് അവരുടെ മനസ്സിൻ്റെ കുഴപ്പമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിമർശിച്ചു. സുരേഷ് പട്ടികജാതി വിഭാഗത്തിൽപെട്ട ആളായതുകൊണ്ടാണോ കണക്കിലെടുക്കാത്തതെന്നും വേണുഗോപാൽ ചോദിച്ചു. അതിനിടെ, കൊടിക്കുന്നിൽ സുരേഷിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പാർലമെന്ററി കീഴ്‍വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോക്സഭാ പ്രോ ടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Find Out More:

Related Articles: