ഇക്കാര്യത്തിന് മാത്രം ഞാൻ രാജുവിനെ നിർബന്ധിക്കേണ്ട അവസ്ഥയാണെന്ന സുപ്രിയ!

Divya John
 ഇക്കാര്യത്തിന് മാത്രം ഞാൻ രാജുവിനെ നിർബന്ധിക്കേണ്ട അവസ്ഥയാണെന്ന സുപ്രിയ! മലയാള സിനിമയിലെ മുൻനിര നിർമാതാക്കളിൽ ഒരാളാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ. വലിയ പ്രയാസമാണ് പൃഥ്വിരാജിനെ പോലൊരാളെ ഹാന്റിൽ ചെയ്യുക എന്നാണ് അമ്മ മല്ലിക സുകുമാരൻ പറഞ്ഞിട്ടുള്ളത്. അത് ശരിയാണെന്ന് വയ്ക്കുന്നതാണ് സുപ്രിയയുടെ ഏറ്റവും പുതിയ പോസ്റ്റ്. രാജുവിനൊപ്പമുള്ള അതി മനോഹരമായ ചിത്രവും, ഒറ്റയ്ക്കുള്ള ഏതാനും ചിത്രങ്ങളുമാണ് സുപ്രിയ ഏറ്റവുമൊടുവിൽ പങ്കുവച്ചത്. ഈ ഫോട്ടോ എടുക്കാൻ താൻ എത്ര ബുദ്ധിമുട്ടി എന്നും സുപ്രിയ പറയുന്നുണ്ട്.സുപ്രിയയോ പൃഥ്വിരാജോ തങ്ങളുടെ കുടുംബ വിശേഷങ്ങൾ എന്ത് പങ്കുവച്ചാലും ആരാധകർക്ക് അത് ഘോഷമാണ്. ആ ആഘോഷത്തിലേക്കാണ് ഈ പുതിയ പോസ്റ്റും കടക്കുന്നത്.നിലവിൽ ഇപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എൽ ടും എമ്പുരാന്റെ ഷൂട്ടിങിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 




ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ ഇത്തവണ വേൾഡ് വൈഡ് ആയിട്ടാണ് റിലീസ് ചെയ്യുന്നത്. മോഹൻലാൽ അബ്രഹാം ഖുറേഷിയായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് അടക്കം വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു അമ്മ മല്ലിക സുകുമാരന്റെ സപ്തതി ആഘോഷം. കുടുംബത്തോടൊപ്പം അത് ആഘോഷിച്ച ചിത്രങ്ങൾ അന്ന് സുപ്രിയയും പൃഥ്വിരാജും ഇന്ദ്രജിത്തും പൂർണിമയും എല്ലാം പങ്കുവച്ചിരുന്നു. അന്നേ ദിവസം തന്നെ എടുത്ത കപ്പിൾ ഫോട്ടോ ആണ് ഇത് എന്ന് ഇരുവരുടെയും ഡ്രസ്സിങിലൂടെ തന്നെ വ്യക്തം. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയിലാണ് സുപ്രിയ, സ്‌കൈ ബ്ലൂ നിറത്തിലുള്ള ഷർട്ടും, വെള്ള മുട്ടുമാണ് രാജുവിന്റെ വേഷം. നിങ്ങൾ രണ്ടാലും മേഡ് ഫോർ ഈച്ച് അദർ ആണെന്ന് ആരാധകർ പറയുന്നുത് .



'ചിലപ്പോഴൊക്കെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യണമെങ്കിൽ ഭർത്താവിനെ നിർബന്ധിക്കണം' എന്നാണ് സുപ്രിയ പറയുന്നത്. ഇത് സുപ്രിയയുടെ മാത്രം പ്രശ്‌നമല്ല, എല്ലാ ഭാര്യമാരുടെയും അവസ്ഥയാണെന്ന് കമന്റിൽ ആരാധകർ പറയുന്നു. നിർബന്ധിച്ച് എടുത്ത ഫോട്ടോ ആണെങ്കിലും ഭംഗിയായിട്ടുണ്ട്, പ്രത്യേകിച്ചും രാജുവിന്റെ ചിരി എന്നാണ് പ്രേക്ഷകാഭിപ്രായം. സുപ്രിയയോ പൃഥ്വിരാജോ തങ്ങളുടെ കുടുംബ വിശേഷങ്ങൾ എന്ത് പങ്കുവച്ചാലും ആരാധകർക്ക് അത് ഘോഷമാണ്. ആ ആഘോഷത്തിലേക്കാണ് ഈ പുതിയ പോസ്റ്റും കടക്കുന്നത്. രാജുവിനൊപ്പമുള്ള അതി മനോഹരമായ ചിത്രവും, ഒറ്റയ്ക്കുള്ള ഏതാനും ചിത്രങ്ങളുമാണ് സുപ്രിയ ഏറ്റവുമൊടുവിൽ പങ്കുവച്ചത്. ഈ ഫോട്ടോ എടുക്കാൻ താൻ എത്ര ബുദ്ധിമുട്ടി എന്നും സുപ്രിയ പറയുന്നുണ്ട്.


മോഹൻലാൽ അബ്രഹാം ഖുറേഷിയായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് അടക്കം വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു അമ്മ മല്ലിക സുകുമാരന്റെ സപ്തതി ആഘോഷം. കുടുംബത്തോടൊപ്പം അത് ആഘോഷിച്ച ചിത്രങ്ങൾ അന്ന് സുപ്രിയയും പൃഥ്വിരാജും ഇന്ദ്രജിത്തും പൂർണിമയും എല്ലാം പങ്കുവച്ചിരുന്നു. അന്നേ ദിവസം തന്നെ എടുത്ത കപ്പിൾ ഫോട്ടോ ആണ് ഇത് എന്ന് ഇരുവരുടെയും ഡ്രസ്സിങിലൂടെ തന്നെ വ്യക്തം. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയിലാണ് സുപ്രിയ, സ്‌കൈ ബ്ലൂ നിറത്തിലുള്ള ഷർട്ടും, വെള്ള മുട്ടുമാണ് രാജുവിന്റെ വേഷം. നിങ്ങൾ രണ്ടാലും മേഡ് ഫോർ ഈച്ച് അദർ ആണെന്ന് ആരാധകർ പറയുന്നുയ.
'ചിലപ്പോഴൊക്കെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യണമെങ്കിൽ ഭർത്താവിനെ നിർബന്ധിക്കണം' എന്നാണ് സുപ്രിയ പറയുന്നത്. ഇത് സുപ്രിയയുടെ മാത്രം പ്രശ്‌നമല്ല, എല്ലാ ഭാര്യമാരുടെയും അവസ്ഥയാണെന്ന് കമന്റിൽ ആരാധകർ

Find Out More:

Related Articles: