ഇത് മഞ്ജു വാര്യരോ? എമ്പുരാൻ ലുക്കിൽ മുങ്ങി ആരാധകർ!

Divya John
 ഇത് മഞ്ജു വാര്യരോ? എമ്പുരാൻ ലുക്കിൽ മുങ്ങി ആരാധകർ! ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഒരു ഭാഗത്ത് എമ്പുരാന്റെ ഷൂട്ടിങ് നടത്തുന്നതിനൊപ്പം, മറ്റൊരു ഭാഗത്ത് പൃഥ്വിരാജ് അഭിനയത്തിലും സജീവമാണ്. ആടുജീവിതത്തിന് ശേഷം പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രവും ഗംഭീര പിന്തുണയോടെ പ്രദർശനം തുടരുകയാണ്. അതിനിടയിൽ എതാ എമ്പുരാന്റെ സെറ്റിൽ നിന്നും നന്ദു പങ്കുവച്ച ചിത്രങ്ങൾ വൈറലാവുന്നു. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുവരികയാണ്. 'ലൂസിഫർ 2 യിൽ പീതാംബരൻ. ഒരുപാട് നാളുകൾക്ക് ശേഷം പ്രിയദർശിനി രാമദാസിനെയും വർമ സാറിനെയും കണ്ടുമുട്ടി' എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യർക്കും, സായി കുമാറിനുമൊപ്പമുള്ള ചിത്രങ്ങൾ നന്ദു പങ്കുവച്ചത്.



 പീതാംബരന് എമ്പുരാനിലെ മന്ത്രിസഭയിലും സീറ്റുണ്ടല്ലോ അല്ലേ എന്ന് ചോദിച്ചുകൊണ്ട് ആരാധകർ എത്തിയിട്ടുണ്ട്. എമ്പുരാന്റെ ഷൂട്ടിങ് വിശേഷങ്ങളും, എപ്പോൾ റിലീസാവും, കാത്തിരിക്കുകയാണ് എന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് മറ്റ് കമന്റുകൾ. എന്നാൽ അതിനിടയിൽ ചിലർ ശ്രദ്ധിച്ചത് മഞ്ജു വാര്യരുടെ ലുക്കാണ്.മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ലൂസിഫറിൽ ടൊവിനോ തോമസ്, വിവേക് ഒബെരിയോ, സാനിയ ഇയ്യപ്പൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ബോബി എന്ന കഥാപാത്രം അവസാനം കൊല്ലപ്പെടുന്നതുകൊണ്ട് രണ്ടാം ഭാഗത്ത് വിവേക് ഒബെരിയോ ഉണ്ടാവാൻ സാധ്യതയില്ല. മറ്റ് കഥാപാത്രങ്ങൾ ആരൊക്കെയാണ് എന്നറിയാനും പ്രേക്ഷകർക്ക് ആവേശമുണ്ട്. ഏരെ കുറേ സസ്പൻസോടെയാണ് മുരളി ഗോപി തിരക്കഥയെഴുതിയ എമ്പുരാന്റെ ഷൂട്ടിങും പൃഥ്വി മുന്നോട്ട് കൊണ്ടു പോകുന്നത്‌. 'പെട്ടന്ന് കണ്ടപ്പോൾ മഞ്ജു വാര്യരെ മനസ്സിലായില്ല, ഒരു ഫോറിൻകാരി ലുക്ക' എന്നൊക്കെ പറയുന്നവരും, കണ്ണു തള്ളുന്ന ഇമോജിയിടുന്നവരും കമന്റ് ബോക്‌സിലുണ്ട്. 



ഇമോഷണലി വളരെ സ്‌ട്രോങ് ആയിട്ടുള്ള ഒരു ഡിസിഷൻ മേക്കറായ പ്രിയദർശിനിയുടെ ലുക്കിലേക്ക് മാറിയപ്പോൾ വന്നതാവാം എന്നാണ് ചിസരുടെ അഭിപ്രായം. അതിനിടയിൽ ഇതാ എമ്പുരാന്റെ സെറ്റിൽ നിന്നും നന്ദു പങ്കുവച്ച ചിത്രങ്ങൾ വൈറലാവുന്നു. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുവരികയാണ്. 'ലൂസിഫർ 2 യിൽ പീതാംബരൻ. ഒരുപാട് നാളുകൾക്ക് ശേഷം പ്രിയദർശിനി രാമദാസിനെയും വർമ സാറിനെയും കണ്ടുമുട്ടി' എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യർക്കും, സായി കുമാറിനുമൊപ്പമുള്ള ചിത്രങ്ങൾ നന്ദു പങ്കുവച്ചത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിയ്ക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.




   എമ്പുരാന്റെ ഷൂട്ടിങ് വിശേഷങ്ങളും, എപ്പോൾ റിലീസാവും, കാത്തിരിക്കുകയാണ് എന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് മറ്റ് കമന്റുകൾ. എന്നാൽ അതിനിടയിൽ ചിലർ ശ്രദ്ധിച്ചത് മഞ്ജു വാര്യരുടെ ലുക്കാണ്.മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ലൂസിഫറിൽ ടൊവിനോ തോമസ്, വിവേക് ഒബെരിയോ, സാനിയ ഇയ്യപ്പൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ബോബി എന്ന കഥാപാത്രം അവസാനം കൊല്ലപ്പെടുന്നതുകൊണ്ട് രണ്ടാം ഭാഗത്ത് വിവേക് ഒബെരിയോ ഉണ്ടാവാൻ സാധ്യതയില്ല. മറ്റ് കഥാപാത്രങ്ങൾ ആരൊക്കെയാണ് എന്നറിയാനും പ്രേക്ഷകർക്ക് ആവേശമുണ്ട്. ഏരെ കുറേ സസ്പൻസോടെയാണ് മുരളി ഗോപി തിരക്കഥയെഴുതിയ എമ്പുരാന്റെ ഷൂട്ടിങും പൃഥ്വി മുന്നോട്ട് കൊണ്ടു പോകുന്നത്‌. 'പെട്ടന്ന് കണ്ടപ്പോൾ മഞ്ജു വാര്യരെ മനസ്സിലായില്ല, ഒരു ഫോറിൻകാരി ലുക്ക' എന്നൊക്കെ പറയുന്നവരും, കണ്ണു തള്ളുന്ന ഇമോജിയിടുന്നവരും കമന്റ് ബോക്‌സിലുണ്ട്.

Find Out More:

Related Articles: