ദാസനെയും വിജയനെയും ഓർമ്മിപ്പിച്ചുകൊണ്ട് ധ്യാനും പ്രണവും: വർഷങ്ങൾക്കു ശേഷം സിനിമയുടെ ട്രെയ്‌ലറുമായി താരങ്ങൾ!

Divya John
 ദാസനെയും വിജയനെയും ഓർമ്മിപ്പിച്ചുകൊണ്ട് ധ്യാനും പ്രണവും: വര്ഷങ്ങള്ക്കു ശേഷം സിനിമയുടെ ട്രെയ്‌ലറുമായി താരങ്ങൾ! 'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ ജനസ്വീകാര്യത ആണ്‌ ലഭിച്ചിരിക്കുന്നത്.മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ട്രെയിലർ എത്തിയിരിക്കുകയാണ്. ഹൃദയം പോലെ തന്നെ ഒരു കംപ്ലീറ്റ് വിനീത് ശ്രീനിവാസൻ മാജിക്ക് ആയിരിക്കും ഈ സിനിമയും. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.



 നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, ഷാൻ റഹ്മാൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുറച്ചുവെള്ളം ചേർക്കുന്നതിൽ തെറ്റില്ല എന്നുള്ള നാടോടിക്കറ്റിലെ ഡയലോഗ് ധ്യാൻ പറയുന്നത് കേൾക്കുമ്പോൾ ശ്രീനിവാസനെ ഒരിക്കൽ കൂടി സ്‌ക്രീനിൽ കണ്ടതായി തോന്നുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ധ്യാൻ ശ്രീനിവാസന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം ആയിരിക്കും ഈ സിനിമ എന്നും ആരാധകർ പറയുന്നുണ്ട്. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ അജു വർഗീസ് പറഞ്ഞിരുന്നു ധ്യാൻ ശ്രീനിവാസൻ എന്ന നടന്റെ ഏറ്റവും മികച്ച സിനിമ ആയിരിക്കും വർഷങ്ങൾക്ക് ശേഷം എന്ന്.



അത് ശരിവയ്ക്കുന്നത് പോലെയാണ് ഈ ട്രെയിലർ എത്തിയിരിക്കുന്നത്. ധ്യാനും മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട് എന്നിലെ നടനെ ഏറ്റവും നന്നായി ഉപയോഗിക്കുന്നത് ചേട്ടൻ തന്നെ ആയിരിക്കും എന്ന്.മാത്രമല്ല ട്രെയിലറിൽ ഏറ്റവും രസകരമായി തോന്നിയത് പഴയ നാടോടിക്കാറ്റ് സിനിമയിലെല്ലാം ഉണ്ടായിരുന്ന മോഹൻലാൽ ശ്രീനിവാസൻ കോംബോ, ശരിക്കും ദാസനെയും വിജയനെയും ധ്യാനും പ്രണവും ചേർന്ന് തിരികെ കൊണ്ടുവന്ന ഒരു ഫീൽ ഉണ്ടായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. ഹൃദയം പോലെ തന്നെ ഒരു കംപ്ലീറ്റ് വിനീത് ശ്രീനിവാസൻ മാജിക്ക് ആയിരിക്കും ഈ സിനിമയും. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 




നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, ഷാൻ റഹ്മാൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃദയം പോലെ തന്നെ ഒരു കംപ്ലീറ്റ് വിനീത് ശ്രീനിവാസൻ മാജിക്ക് ആയിരിക്കും ഈ സിനിമയും. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, ഷാൻ റഹ്മാൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുറച്ചുവെള്ളം ചേർക്കുന്നതിൽ തെറ്റില്ല എന്നുള്ള നാടോടിക്കറ്റിലെ ഡയലോഗ് ധ്യാൻ പറയുന്നത് കേൾക്കുമ്പോൾ ശ്രീനിവാസനെ ഒരിക്കൽ കൂടി സ്‌ക്രീനിൽ കണ്ടതായി തോന്നുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ധ്യാൻ ശ്രീനിവാസന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം ആയിരിക്കും ഈ സിനിമ എന്നും ആരാധകർ പറയുന്നുണ്ട്.

Find Out More:

Related Articles: