മൂന്നുവർഷം മുൻപേ ഞാൻ നിനക്ക് തന്ന വാക്ക്, അത് ഇന്നും പാലിക്കുന്നു; എലിസബത്തിന്റെ പ്രണയദിന സന്ദേശം!

Divya John
 മൂന്നുവർഷം മുൻപേ ഞാൻ നിനക്ക് തന്ന വാക്ക്, അത് ഇന്നും പാലിക്കുന്നു; എലിസബത്തിന്റെ പ്രണയദിന സന്ദേശം! അത്രത്തോളം മധുരമാണ് പ്രണയം ഓരോ പ്രണയിനികൾക്കും സമ്മാനിക്കുന്നത്. കുഞ്ഞു കുഞ്ഞു ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഒരു സമ്മിശ്ര ഫീലിങ്ങ്സ്, പ്രണയത്തോളം മധുരമാർന്ന മറ്റൊരു അനുഭൂതി ഇല്ലെന്ന് തന്നെ പറയാം അങ്ങനെ പ്രണയത്തിനു അർഥങ്ങൾ കൊടുക്കാൻ ഒരു പക്ഷെ സാഹിത്യകാരന്മാർക്ക് പോലും പാടാണ്.
 ഒരിക്കലെങ്കിലും പ്രണയം ജീവിതത്തിൽ തോന്നാത്തവർ കുറവാണ്. മറ്റൊന്നും നൽകാത്ത അനുഭൂതിയാണ് പ്രണയം നൽകുന്നതെന്നാണ് കവികൾ പോലും പറയുന്നത്. മനോഹരമായ ഒരു ഗാനത്തിന് ഒപ്പമാണ് തന്റെ പ്രണയത്തിൽ താൻ നൽകിയ ഒരു വാക്കിനെ കുറിച്ച് എലിസബത്ത് കുറിച്ചത്. മൂന്ന് വര്ഷം മുൻപേ ഈ ദിനത്തിൽ ഞാൻ നിനക്ക് നൽകിയ വാക്ക് ഇന്നും പാലിക്കുന്നു എന്നാണ് എലിസബത്ത് കുറിച്ചത്.




നീ എത്ര അകലെ ആയിരുന്നാലും നമ്മൾ എത്ര കണ്ടില്ലെങ്കിലും, ശൂന്യതയിൽ ഒളിച്ചാലും എന്റെ മനസ്സിൽ നീ മാത്രമാണ് എന്നും എന്നെന്നും എന്ന അർഥം വരുന്ന ഒരു ഗാനമാണ് എലിസബത്ത് പങ്കുവച്ചത്. നിരവധി കമന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്നത്. ബാലയും എലിസബത്തും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിന്റെ ഇടയിലാണ് പുതിയ പോസ്റ്റ് ഏറെ ചർച്ച ആകുന്നതും.
എലിസബത്തിനെ കുറിച്ച് ഞാൻ പറയണം എങ്കിൽ അവൾ സ്വർണ്ണമാണ് പരിശുദ്ധ സ്വർണ്ണം. അവൾക്ക് ശുദ്ധമായ സ്വഭാവം ആണ്. അവൾ എന്റെ കൂടെയില്ല, ഞാൻ അവളുടെ കൂടെയും. വിധി. അവളുടെ സ്വഭാവത്തിൽ ഉള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവൾ ശുദ്ധയാണ്, പരിശുദ്ധ സ്വർണ്ണം.



സത്യമായി പറയുകയാണ് അവൾ സ്വർണ്ണം ആണ്. ഞാൻ മരിച്ചാലും കുറ്റം പറയില്ല. കാരണം ഞാൻ കഷ്ടപെട്ടപ്പോൾ കൂടെ നിന്ന ആളാണ്. ഇപ്പോൾ കൂടെയില്ല വിധി. അത് മാത്രമേ എനിക്ക് പറയാനൊള്ളൂ എന്നായിരുന്നു ബാല പറഞ്ഞത്.മൂന്നുവർഷം മുൻപേ ഒരു സെപ്റ്റംബറിൽ ആയിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം നടക്കുന്നത്. അടുത്തിടെ ബാല എലിസബത്തിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു. പരിശുദ്ധ സ്വർണ്ണം പോലെയാണ് തന്റെ എലിസബത്ത് എന്നാണ് ബാല പറഞ്ഞത്.നീ എത്ര അകലെ ആയിരുന്നാലും നമ്മൾ എത്ര കണ്ടില്ലെങ്കിലും, ശൂന്യതയിൽ ഒളിച്ചാലും എന്റെ മനസ്സിൽ നീ മാത്രമാണ് എന്നും എന്നെന്നും എന്ന അർഥം വരുന്ന ഒരു ഗാനമാണ് എലിസബത്ത് പങ്കുവച്ചത്. നിരവധി കമന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്നത്.



 ബാലയും എലിസബത്തും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിന്റെ ഇടയിലാണ് പുതിയ പോസ്റ്റ് ഏറെ ചർച്ച ആകുന്നതും. ഒരിക്കലെങ്കിലും പ്രണയം ജീവിതത്തിൽ തോന്നാത്തവർ കുറവാണ്. മറ്റൊന്നും നൽകാത്ത അനുഭൂതിയാണ് പ്രണയം നൽകുന്നതെന്നാണ് കവികൾ പോലും പറയുന്നത്. അത്രത്തോളം മധുരമാണ് പ്രണയം ഓരോ പ്രണയിനികൾക്കും സമ്മാനിക്കുന്നത്. കുഞ്ഞു കുഞ്ഞു ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഒരു സമ്മിശ്ര ഫീലിങ്ങ്സ്, പ്രണയത്തോളം മധുരമാർന്ന മറ്റൊരു അനുഭൂതി ഇല്ലെന്ന് തന്നെ പറയാം അങ്ങനെ പ്രണയത്തിനു അർഥങ്ങൾ കൊടുക്കാൻ ഒരു പക്ഷെ സാഹിത്യകാരന്മാർക്ക് പോലും പാടാണ്.

Find Out More:

Related Articles: