പ്രണവിനോട് വിവാഹാഭ്യർത്ഥന നടത്തിയോ: ചോദ്യത്തിന് ശാലിൻ സോയയുടെ മറുപടി ഇങ്ങനെ!

Divya John
 പ്രണവിനോട് വിവാഹാഭ്യർത്ഥന നടത്തിയോ: ചോദ്യത്തിന് ശാലിൻ സോയയുടെ മറുപടി ഇങ്ങനെ! ഇന്റസ്ട്രിയിലെ ചില നടിമാർ പ്രണലിനോടുള്ള ക്രഷ് തുറന്ന് പറഞ്ഞതൊക്കെ ഗോസിപ്പിൽ ഇടം നേടിയിരുന്നു. എനിക്ക് ഇപ്പോഴും ക്രഷ് തന്നെയാണെന്ന് ഗായത്രി സുരേഷ് പറയുന്നു. ശാലിൻ സോയയാണ് പ്രണവിനോടുള്ള ക്രഷ് തുറന്ന് പറഞ്ഞ മറ്റൊരു നടി. ആ ഇഷ്ടത്തെ കുറിച്ച് ശാലിൻ വീണ്ടും സംസാരിക്കുന്നു. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ പലരുടെയും കണ്ണിൽ വ്യത്യസ്തനാണ്. ആ വ്യത്യസ്തതയെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. ഇന്റസ്ട്രിയിലെ ചില നടിമാർ പ്രണലിനോടുള്ള ക്രഷ് തുറന്ന് പറഞ്ഞതൊക്കെ ഗോസിപ്പിൽ ഇടം നേടിയിരുന്നു. എനിക്ക് ഇപ്രണവ് മോഹൻലാൽ എന്ന വ്യക്തിയ്ക്ക് കിട്ടുന്ന അറ്റൻഷനും, അയാൾ നിൽക്കുന്ന പൊസിഷനും എല്ലാം വച്ചിട്ട് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്ന ജീവിത രീതി തീർത്തും വ്യത്യസ്തമാണ്. അത് ഇൻട്രസ്റ്റിങ് ആണ്. 



യാത്ര എന്ന മാഗസിനിൽ പ്രണവിന്റെ യാത്രകളെ കുറിച്ച് വായിച്ചപ്പോൾ, അത്യന്തമായി യാത്രകളെ ഇഷ്ടപ്പെടുന്ന ആൾക്ക് തോന്നിയ ഇഷ്ടം, അതാണ് എനിക്കും പ്രണവിനോട് തോന്നിയത്. പ്രണവിനോടുള്ള ഇഷ്ടം എനിക്ക് അദ്ദേഹം സിനിമയിൽ വന്നതിന് ശേഷം തുടങ്ങിയതല്ല. അതിന് മുൻപേ എനിക്ക് ഇഷ്ടമായിരുന്നു. അതെന്റെ സുഹൃത്തുക്കൾക്കെല്ലാം അറിയാവുന്നതാണ്. ഞാൻ യാത്രകൾ വളരെ അധികം ഇഷ്ടപ്പെടുന്ന ആളാണ്. പ്രണവ് മോഹൻലാലിന്റെ അത്തരം യാത്രകളെ കുറിച്ചൊക്കെ അറിഞ്ഞപ്പോഴാണ് ഇഷ്ടം തോന്നി തുടങ്ങിയത്. അതൊരു മാഗസിൻ കണ്ടതിനെ ശേഷമാണ്. പ്രണവിനെ ഒരുതവണ നേരിട്ട് കണ്ടിട്ടുണ്ട്. 



കൊച്ചി ടു ചെന്നൈ ഫ്‌ളൈറ്റിൽ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടി. അത്രയേയുള്ളൂ. പ്രണവിനെ കുറിച്ച് ആളുകൾക്ക് ഒറു ക്യൂരിയോസിറ്റിയുണ്ട്. അദ്ദേഹം എവിടെയും വന്നിരുന്ന് അഭിമുഖങ്ങൾ നൽകുകയോ, തന്നെ കുറിച്ച് സംസാരിക്കുകയോ ചെയ്യുന്നില്ല. മറ്റുള്ളവരിൽ നിന്നാണ് ആളുകൾ പ്രണവിനെ കുറിച്ചറിയുന്നത്. അതാണ് അങ്ങേരോടുള്ള മറ്റുള്ളവരുടെ ഇഷ്ടം കൂട്ടുന്നത്- ശാലിൻ പറഞ്ഞു. ഒരു അഭിമുഖത്തിൽ ഇഷ്ടമുള്ള സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ പ്രണവിന്റെ പേര് പറഞ്ഞു. പിന്നെ കേട്ടതും കണ്ടതും ഒക്കെ വേറെ ലെവലാണ്. ഞാൻ പ്രണവിനെ പ്രണയിക്കുന്നു, വിവാഹാഭ്യർത്ഥന നടത്തി എന്നൊക്കെ. എന്റെ പൊന്നളിയാ ഇതൊന്നും ഞാൻ അറിഞ്ഞിട്ടുപോലുമില്ല.  



ആ ഇഷ്ടത്തെ കുറിച്ച് ശാലിൻ വീണ്ടും സംസാരിക്കുന്നു. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ പലരുടെയും കണ്ണിൽ വ്യത്യസ്തനാണ്. ആ വ്യത്യസ്തതയെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. ഇന്റസ്ട്രിയിലെ ചില നടിമാർ പ്രണലിനോടുള്ള ക്രഷ് തുറന്ന് പറഞ്ഞതൊക്കെ ഗോസിപ്പിൽ ഇടം നേടിയിരുന്നു. എനിക്ക് ഇപ്രണവ് മോഹൻലാൽ എന്ന വ്യക്തിയ്ക്ക് കിട്ടുന്ന അറ്റൻഷനും, അയാൾ നിൽക്കുന്ന പൊസിഷനും എല്ലാം വച്ചിട്ട് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്ന ജീവിത രീതി തീർത്തും വ്യത്യസ്തമാണ്. അത് ഇൻട്രസ്റ്റിങ് ആണ്. യാത്ര എന്ന മാഗസിനിൽ പ്രണവിന്റെ യാത്രകളെ കുറിച്ച് വായിച്ചപ്പോൾ, അത്യന്തമായി യാത്രകളെ ഇഷ്ടപ്പെടുന്ന ആൾക്ക് തോന്നിയ ഇഷ്ടം, അതാണ് എനിക്കും പ്രണവിനോട് തോന്നിയത്. പ്രണവിനോടുള്ള ഇഷ്ടം എനിക്ക് അദ്ദേഹം സിനിമയിൽ വന്നതിന് ശേഷം തുടങ്ങിയതല്ല. അതിന് മുൻപേ എനിക്ക് ഇഷ്ടമായിരുന്നു.

Find Out More:

Related Articles: