ഞങ്ങളുടെ താൽപര്യങ്ങൾ ഒരേപോലെയാണ്; അമ്മ നോ പറഞ്ഞാൽ ഞാനത് ചെയ്യില്ലെന്നു ഇസ്ഹാനി കൃഷ്ണ!

frame ഞങ്ങളുടെ താൽപര്യങ്ങൾ ഒരേപോലെയാണ്; അമ്മ നോ പറഞ്ഞാൽ ഞാനത് ചെയ്യില്ലെന്നു ഇസ്ഹാനി കൃഷ്ണ!

Divya John
 ഞങ്ങളുടെ താൽപര്യങ്ങൾ ഒരേപോലെയാണ്; അമ്മ നോ പറഞ്ഞാൽ ഞാനത് ചെയ്യില്ലെന്നു  ഇസ്ഹാനി കൃഷ്ണ! സഹോദരിയായ ദിയ കൃഷ്ണയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇഷാനി. ചേച്ചിയാണെങ്കിലും അങ്ങനെയല്ല ഞങ്ങളുടെ ഇടപെടൽ. ചെറുപ്പം മുതലേ ഓസി എന്റെ ആളായിരുന്നു. ഞാൻ കരഞ്ഞാൽ കൂടെക്കരയുമായിരുന്നു. എല്ലാ കുരുത്തക്കേടിനും അവളും കൂടെയുണ്ടായിരുന്നുവെന്നും ഇഷാനി പറഞ്ഞിരുന്നു. ഇപ്പോഴിതാ ദിയയുടെ കല്യാണത്തിന് മുന്നോടിയായി സ്വർണ്ണം വാങ്ങിയതിന്റെ വിശേഷമായിരുന്നു പുതിയ വീഡിയോയിൽ. ദിയ കൂടെയുള്ളപ്പോൾ ഞാൻ സൈഡ് ക്യാരക്ടറാണ്. പക്ഷേ, ഇതെന്റെ വ്‌ളോഗല്ലേ, എനിക്ക് മെയ്ൻ ആയി നിൽക്കാതിരിക്കാൻ പറ്റില്ലല്ലോയെന്നും ഇഷാനി പറയുന്നുണ്ടായിരുന്നു. ഇതേ മോഡൽ വേണം എന്നൊന്നും എന്റെ മനസിൽ ഇല്ല. ലോംഗ് ടൈപ്പ് മാലയാണ് നോക്കുന്നതെന്നും ഇഷാനി പറഞ്ഞിരുന്നു. ഹാഫ് സാരി വൈബിനുള്ളതായിരിക്കണം മാല. അഹാനയും അമ്മയും ദിയയുമെല്ലാം ഇഷാനി ട്രൈ ചെയ്തപ്പോൾ അഭിപ്രായം പറയുന്നുണ്ടായിരുന്നു. 



ഓസി എന്തെടുത്താലും എനിക്ക് ഇഷ്ടമാവില്ല. ഞാൻ എടുത്താൽ അവൾക്കും. ഓസിയുടെ കല്യാണമാണ്, ഞാൻ പിൻമാറി നിൽക്കും. പക്ഷേ, ഇവിടെ ഓസിക്കും കാര്യമായിട്ടും ഒന്നും ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് അങ്ങനെയൊരു പ്രശ്‌നമേ വരുന്നില്ല. കൃഷ്ണകുമാറിന്റെ മകളായ ഇഷാനി കൃഷ്ണ പ്രേക്ഷകർക്ക് പരിചിതയാണ്. വൺ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും ഇഷാനി സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. വ്‌ളോഗിലൂടെയായും താരപുത്രി വിശേഷങ്ങൾ പങ്കിടാറുണ്ട്.ഹെയർ സ്‌റ്റൈൽ എങ്ങനെയാണെന്ന് തീരുമാനിച്ചിട്ടില്ല. മാട്ടിയൊക്കെ വെച്ച് സ്‌റ്റൈലായി ഇറങ്ങണമെന്നാണ് ആഗ്രഹമെന്നും ഇഷാനി പറഞ്ഞിരുന്നു. ദിയയോടും ഇഷാനി വിശേഷങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ ഗോവയിൽ പോവുന്ന വൈബിലാണ് ജ്വല്ലറിയിലേക്ക് വന്നത്. 



 ഹെയർ സ്‌റ്റൈൽ എങ്ങനെയാണെന്ന് തീരുമാനിച്ചിട്ടില്ല. മാട്ടിയൊക്കെ വെച്ച് സ്‌റ്റൈലായി ഇറങ്ങണമെന്നാണ് ആഗ്രഹമെന്നും ഇഷാനി പറഞ്ഞിരുന്നു. ദിയയോടും ഇഷാനി വിശേഷങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ ഗോവയിൽ പോവുന്ന വൈബിലാണ് ജ്വല്ലറിയിലേക്ക് വന്നത്. എന്തോ ഡ്രസ് ചെയ്യാൻ മൂഡില്ലായിരുന്നു. എന്നെക്കുറിച്ച് രണ്ട് വാക്ക് എന്ന് പറഞ്ഞപ്പോൾ നീ ജിം നിർത്ത് എന്നായിരുന്നു ഇഷാനിയോട് ദിയ പറഞ്ഞത്. 



എന്തോ ഡ്രസ് ചെയ്യാൻ മൂഡില്ലായിരുന്നു. എന്നെക്കുറിച്ച് രണ്ട് വാക്ക് എന്ന് പറഞ്ഞപ്പോൾ നീ ജിം നിർത്ത് എന്നായിരുന്നു ഇഷാനിയോട് ദിയ പറഞ്ഞത്. എല്ലാ കാര്യങ്ങളും സെറ്റായി വരികയാണെന്നായിരുന്നു കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദിയ പറഞ്ഞത്. വെന്യൂ ഒന്ന് മാറ്റേണ്ടി വന്നു, കുഴപ്പമില്ല, അതും സെറ്റായെന്നും ദിയ ഇഷാനിയോട് പറഞ്ഞിരുന്നു. മാല മാത്രമല്ല അതിന് ചേരുന്ന കമ്മലും ഇഷാനി വാങ്ങിയിരുന്നു. ഇത് മനോഹരമായിരിക്കുന്നുവെന്നാണ് അഹാന പറഞ്ഞത്. മാല ഇടാനൊക്കെ അനിയത്തിയെ സഹായിച്ച് കൂടെത്തന്നെയുണ്ടായിരുന്നു അഹാന. അമ്മയുടെയും എന്റെ സെലക്ഷനും താൽപര്യങ്ങളും ഏകദേശം ഒരുപോലെയാണ്. അമ്മ നോ പറഞ്ഞാൽ പിന്നെ ഞാനത് ചെയ്യില്ല. ഇവിടെ മാല വാങ്ങാൻ വന്നപ്പോഴും അമ്മയാണ് എനിക്ക് ചേരുന്ന മാല തിരഞ്ഞെടുത്തത്.



ദിയ കൂടെയുള്ളപ്പോൾ ഞാൻ സൈഡ് ക്യാരക്ടറാണ്. പക്ഷേ, ഇതെന്റെ വ്‌ളോഗല്ലേ, എനിക്ക് മെയ്ൻ ആയി നിൽക്കാതിരിക്കാൻ പറ്റില്ലല്ലോയെന്നും ഇഷാനി പറയുന്നുണ്ടായിരുന്നു. ഇതേ മോഡൽ വേണം എന്നൊന്നും എന്റെ മനസിൽ ഇല്ല. ലോംഗ് ടൈപ്പ് മാലയാണ് നോക്കുന്നതെന്നും ഇഷാനി പറഞ്ഞിരുന്നു. ഹാഫ് സാരി വൈബിനുള്ളതായിരിക്കണം മാല. അഹാനയും അമ്മയും ദിയയുമെല്ലാം ഇഷാനി ട്രൈ ചെയ്തപ്പോൾ അഭിപ്രായം പറയുന്നുണ്ടായിരുന്നു. ഓസി എന്തെടുത്താലും എനിക്ക് ഇഷ്ടമാവില്ല. ഞാൻ എടുത്താൽ അവൾക്കും. ഓസിയുടെ കല്യാണമാണ്, ഞാൻ പിൻമാറി നിൽക്കും. പക്ഷേ, ഇവിടെ ഓസിക്കും കാര്യമായിട്ടും ഒന്നും ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് അങ്ങനെയൊരു പ്രശ്‌നമേ വരുന്നില്ല.

Find Out More:

Related Articles: