ആൻഡ്രിയ ജെർമിയയുടെ പുതിയ സിനിമ തടഞ്ഞു കോടതി!

Divya John
 ആൻഡ്രിയ ജെർമിയയുടെ പുതിയ സിനിമ തടഞ്ഞു കോടതി!  നാഞ്ചിൻ സംവിധാനം ചെയ്ത ചിത്രം ഇന്ന്, മാർച്ച് 29 ന് തിയേറ്ററുകളിൽ എത്തേണ്ടതായിരുന്നു. അതിനിടയിലാണ് ചെന്നൈ ഹൈക്കോടതി സിനിമയുടെ പ്രദർശനം തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഷാലോം സ്റ്റുഡിയോസ് ആണ് കാ ദി ഫോറസ്റ്റ് എന്ന ചിത്രം നിർമിയ്ക്കുന്നത്. എയ്ഡ് എന്റർടൈൻമെന്റ് ഉടമ ജയകുമറാണ് നിറർമ്മാതാവിനെതിരെ കോടതിയിൽ അപേക്ഷ നൽകി സ്റ്റേ നേടിയത്. സിനിമ നിർമ്മിക്കുന്നതിനായി നിർമ്മാതാവ് ജോൺ മാക്‌സ് തന്റെ പക്കൽ നിന്നും ഇരുപതു ലക്ഷം രൂപ കടം വാങ്ങിയെന്നും, ഈ തുക നഷ്ട പരിഹാരത്തോടൊപ്പം മൂന്നു മാസം കൊണ്ടു തിരിച്ചു നൽകാം എന്നും പറഞ്ഞിരുന്നു. ആൻഡ്രിയ ജെർമിയ നായികയായി എത്തുന്ന കാ - ദി ഫോറസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. 






 ഹർജി സ്വീകരിച്ച കോടതി ചിത്രത്തിന് ഇടക്കാല സ്റ്റേ നൽകി കേസിന്റെ വിചാരണ ഏപ്രിൽ 12 ലേക്ക് മാറ്റി വെച്ചു. ഇതോടെയാണ് ' കാ - ദി ഫോറസ്റ്റ് ' ന്റെ പ്രദർശനം പ്രതിസന്ധിയിലായത്. ഗായികനും നായികയായും ആയ ആൻഡ്രിയ ചെറിയ ഒരിടവേളയ്ക്ക് ശേഷം നായികാ വേഷത്തിൽ എത്തുന്ന ചിത്രമാണ് കാ ദ ഫോറസ്റ്റ്. നടിയെ സംബന്ധിടത്തോളം ഏറെ പ്രതീക്ഷയുള്ള വുമൺ സെന്റ്‌റിക്ക് സിനിമയാണ്. അരിവഴകനാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സുന്ദർ സി ബാബു സംഗീത സംവിധാനം നിർവ്വഹിച്ചിരിയ്ക്കുന്നു. മാത്രമല്ല ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം തനിക്ക് നൽകാം എന്നും ഉടമ്പടി ഉണ്ടാക്കിയിരുന്നുവത്രെ. എന്നാൽ ഉടമ്പടി പ്രകാരം പണം തിരിച്ചു നൽകാതെയും തന്നെ അറിയിക്കാതെയും സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചു.





സിനിമ റിലീസ് ചെയ്താൽ അത് തനിക്ക് നികത്താനാവാത്ത നഷ്ടം ഉണ്ടാക്കുമെന്നും ജയകുമാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. സിനിമ നിർമ്മിക്കുന്നതിനായി നിർമ്മാതാവ് ജോൺ മാക്‌സ് തന്റെ പക്കൽ നിന്നും ഇരുപതു ലക്ഷം രൂപ കടം വാങ്ങിയെന്നും, ഈ തുക നഷ്ട പരിഹാരത്തോടൊപ്പം മൂന്നു മാസം കൊണ്ടു തിരിച്ചു നൽകാം എന്നും പറഞ്ഞിരുന്നു. ആൻഡ്രിയ ജെർമിയ നായികയായി എത്തുന്ന കാ - ദി ഫോറസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. ഹർജി സ്വീകരിച്ച കോടതി ചിത്രത്തിന് ഇടക്കാല സ്റ്റേ നൽകി കേസിന്റെ വിചാരണ ഏപ്രിൽ 12 ലേക്ക് മാറ്റി വെച്ചു. ഇതോടെയാണ് ' കാ - ദി ഫോറസ്റ്റ് ' ന്റെ പ്രദർശനം പ്രതിസന്ധിയിലായത്.

Find Out More:

Related Articles: