മോഹൻലാലിനും, യൂസഫലിക്കും സമീർ ഹംസയെ എങ്ങനെ അറിയാം? ബോഡി ഗാർഡാണോ ഫാൻ ബോയി ആണോ അതോ സ്പോൺസർ ആണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ആയിരുന്നു മലയാളികളുടെ മനസ്സിൽ സമീറിനെക്കുറിച്ച്. മോഹൻലാലിൻറെ ഉറ്റ ചങ്ങാതിമാർ ആയി നിരവധിപേരുണ്ട് എങ്കിലും സമീറിനും കുടുംബത്തിനും ലാലേട്ടന്റെ വീട്ടിൽ ഒരു വലിയ സ്ഥാനം തന്നെയുണ്ട്. ഏതുപാതിരാത്രിയിലും ലാലേട്ടന്റെ വീട്ടിൽ കയറി ചെല്ലാൻ പറ്റുന്ന ഒരു ബന്ധമുണ്ട് ഇവർക്ക് ഇടയിൽ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. എന്നാൽ വിശ്വസനീയമായ കാര്യം തന്നെ ആണത്. അത്രയും ദൃഢമായ ബന്ധമാണ് സമീറും മോഹൻലാലും തമ്മിൽ.കുറേനാളുകൾ ആയി മലയാളികൾ ഏറെ ശ്രദ്ധിക്കുന്ന ഒരു മുഖമാണ് സമീർ ഹംസയുടേത്.
ലാലേട്ടൻ പോകുന്ന മിക്ക സ്ഥലങ്ങളിലും സമീറും ഉണ്ടാകും. ഇരുവർക്കും ഇടയിൽ വർഷങ്ങളുടെ ബന്ധമാണ്. ഇവർക്ക് ഇടയിൽ മാത്രമല്ല സമീറിന്റെ ഭാര്യ ഹംനയും ആയും ലാലേട്ടന്റെ കുടുംബത്തിന് അടുത്തബന്ധമുണ്ട്. സമീർ ഹംസയും ഹംനയും 2013 ൽ തൃശൂരിൽ വെച്ചായിരുന്നു വിവാഹിതരാകുന്നത്. അവരുടെ വിവാഹ സൽക്കാരത്തിനു ബൊളിവുഡ് സ്റ്റാർസ് വരെ എത്തിയിരുന്നു. അപ്പുവും ( പ്രണവ് മോഹൻലാൽ ) മായ ( വിസ്മയ മോഹൻലാൽ) ഉം പങ്കടുത്ത ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആണ് പങ്കെടുത്തത്.
സിനിമയിലും വ്യവസായ രംഗത്തും ഉള്ള പ്രമുഖരുമായി അടുത്ത ബന്ധ,മുല്ല സമീറിന് ബോളിവുഡ് സ്റ്റാർസും ആയി അടുത്ത ബന്ധമാണ്. നടൻ സഞ്ജയ് ദത്തുമായി ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ല സമീറിനുള്ളത്. വെറും വാക്കുകളിൽ കൂടി സഞ്ജയ് ദത്തുമായുള്ള ബന്ധത്തെ നിർവചിക്കാൻ ആകില്ല. അതേ ഒരു അഫെക്ഷന് ആണ് ലാലേട്ടനും ആയും സമീറിന് ഉള്ളത്.കോടീശ്വരൻ ആയ സമീർ ഹംസ യൂസഫലിയുടെ അടുത്ത ബന്ധു കൂടിയാണ്. റിപ്പോർട്ടുകൾ ശരിയെങ്കിൽ കൊച്ചിയിലും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉള്ള ടോണി & ഗൈ, ബാസ്കിൻ റോബിൻസ് തുടങ്ങിയ കമ്പനികളുടെ ഫ്രാഞ്ചൈസികൾ കൈവശം വച്ചിരിക്കുന്ന യൂനിവേഴ്‌സ് വെഞ്ച്വേഴ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയാണ് സമീർ ഹംസ.
ഹിന്ദി സിനിമകൾ കണ്ടാണ് സഞ്ജയ് ദത്തിനോടുള്ള ഇഷ്ടം തുടങ്ങിയതെങ്കിലും ഇന്ന് ഒരു സഹോദരനും അപ്പുറം ഉള്ള സ്ഥാനമാണ് പരസ്പരം ഇരുവർക്കും ഉള്ളത്.ഇടക്ക് ഏറെ പ്രതിസന്ധികൾ ഉണ്ടായപ്പോൾ സഞ്ജയുടെ കുടുംബത്തിന് ഒപ്പം ചേർന്നുനിന്നത് സമീർ ഹംസ ആയിരുന്നു. ഇക്കഴിഞ്ഞ ദിവസവും ഇവരുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. ഇവർക്ക് ഇടയിൽ മാത്രമല്ല സമീറിന്റെ ഭാര്യ ഹംനയും ആയും ലാലേട്ടന്റെ കുടുംബത്തിന് അടുത്തബന്ധമുണ്ട്. സമീർ ഹംസയും ഹംനയും 2013 ൽ തൃശൂരിൽ വെച്ചായിരുന്നു വിവാഹിതരാകുന്നത്. അവരുടെ വിവാഹ സൽക്കാരത്തിനു ബൊളിവുഡ് സ്റ്റാർസ് വരെ എത്തിയിരുന്നു. അപ്പുവും ( പ്രണവ് മോഹൻലാൽ ) മായ ( വിസ്മയ മോഹൻലാൽ) ഉം പങ്കടുത്ത ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആണ് പങ്കെടുത്തത്.
സിനിമയിലും വ്യവസായ രംഗത്തും ഉള്ള പ്രമുഖരുമായി അടുത്ത ബന്ധ,മുല്ല സമീറിന് ബോളിവുഡ് സ്റ്റാർസും ആയി അടുത്ത ബന്ധമാണ്. നടൻ സഞ്ജയ് ദത്തുമായി ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ല സമീറിനുള്ളത്.