അങ്ങനെ അവർ ഒന്നിക്കുകയാണ്; പിറന്നാൾ ദിനം കുക്കുവിന് ഭാര്യ കൊടുത്ത സർപ്രൈസ്!

Divya John
 അങ്ങനെ അവർ ഒന്നിക്കുകയാണ്; പിറന്നാൾ ദിനം കുക്കുവിന് ഭാര്യ കൊടുത്ത സർപ്രൈസ്! യൂട്യൂബിൽ വളരെ സജീവമായിട്ടുള്ള രണ്ട് പേരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രണ്ട് പേർക്കും ഇടയിലുള്ള കെമിസ്ട്രിയെ കുറിച്ച്‌ പലപ്പോഴും ആരാധകർ ചർച്ചചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ കുക്കുവിന്റെ പിറന്നാൾ ദിനം ദീപ ഒരുക്കിയ സർപ്രൈസ് ആണ് വീഡിയോയിൽ നിറയുന്നത്.സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ കപ്പിളാണ് ദീപയും കുക്കുവും. ഗോവിന്ദ് പദ്മസൂര്യയും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. പ്രിയ സുഹൃത്തുക്കൾ എല്ലാവരും കുക്കുവിനും തക്കുവിനും ആശംസകൾ നേരുന്നുണ്ട്. അതേസമയം കുക്കുവിനെയും തക്കുവിനെയും ഒരുമിപ്പിച്ചതിലാണ് ദീപ സർപ്രൈസ് ഒരുക്കിയത്. 






ഇരുവരുടെയും പിറന്നാൾ ദിനം ഇരട്ടകളായ ഇവർ ഒരിക്കലും ഒരുമിച്ചു ഉണ്ടാകാറില്ല അതുകൊണ്ടുതന്നെ ഒരുമിച്ചുപരസ്പരം കേക്ക് കട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുബം. ഓരോ ടേബിളിന്റെ ഉള്ളിലും കുക്കുവിന്റെ സുഹൃത്തുക്കൾ ഒളിച്ചിരുന്നാണ് സർപ്രൈസ് ഒരുക്കിയത്. ഫങ്ഷൻ നടക്കുന്ന റൂമിലേക്ക് എത്തിയ കുക്കു ഓരോരുത്തരെ ആയി കണ്ടെത്തുന്നതും, പിന്നീട് സ്നേഹനിമിഷങ്ങൾ പങ്കിടുന്നതും പുതിയ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരു ഉച്ചസമയം ഒക്കെ ആയപ്പോൾ ലിജോ ചേട്ടനെ ഫ്ലാറ്റിന്റെ താഴെ വരുന്നത് കണ്ടിട്ട് അവന് സംശയം തോന്നി. എങ്കിലും എന്താണ് എങ്ങനെയാണു എന്നൊന്നും അവനു ക്ലൂ കിട്ടിയിരുന്നില്ല. ഇത്തവണ കുക്കുവിനെയും തക്കുവിനെയും ഒരുമിച്ചുകൊണ്ട് വരാൻ ആണ് ഞാൻ പ്ലാൻ ചെയ്തിരുന്നത്. അത് അങ്ങനെ തന്നെ ചെയ്യാൻ ആയി. എല്ലാ തവണയും സർപ്രൈസ് നമ്മൾ കൊടുക്കാറുണ്ട്.





 ഇത്തവണയും സർപ്രൈസ് കൊടുത്തു. ഇത്തവണ എല്ലാ പിളേളരും കൂട്ടി ഒന്ന് സെലെബ്രെറ്റ് ചെയ്യണം എന്ന് കുക്കു പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ കാൻഡിൽ ലൈറ്റ് ഡിന്നർ മാത്രം മതിയെന്നായിരുന്നു ഞാൻ കുക്കുവിനോട് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇത്തരമൊരു പാർട്ടി അവൻ ഓർത്തിട്ടില്ല. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ കപ്പിളാണ് ദീപയും കുക്കുവും. യൂട്യൂബിൽ വളരെ സജീവമായിട്ടുള്ള രണ്ട് പേരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രണ്ട് പേർക്കും ഇടയിലുള്ള കെമിസ്ട്രിയെ കുറിച്ച്‌ പലപ്പോഴും ആരാധകർ ചർച്ചചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ കുക്കുവിന്റെ പിറന്നാൾ ദിനം ദീപ ഒരുക്കിയ സർപ്രൈസ് ആണ് വീഡിയോയിൽ നിറയുന്നത്.





ഇപ്പോഴിതാ കുക്കുവിന്റെ പിറന്നാൾ ദിനം ദീപ ഒരുക്കിയ സർപ്രൈസ് ആണ് വീഡിയോയിൽ നിറയുന്നത്.സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ കപ്പിളാണ് ദീപയും കുക്കുവും. ഗോവിന്ദ് പദ്മസൂര്യയും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. പ്രിയ സുഹൃത്തുക്കൾ എല്ലാവരും കുക്കുവിനും തക്കുവിനും ആശംസകൾ നേരുന്നുണ്ട്. അതേസമയം കുക്കുവിനെയും തക്കുവിനെയും ഒരുമിപ്പിച്ചതിലാണ് ദീപ സർപ്രൈസ് ഒരുക്കിയത്. ഇരുവരുടെയും പിറന്നാൾ ദിനം ഇരട്ടകളായ ഇവർ ഒരിക്കലും ഒരുമിച്ചു ഉണ്ടാകാറില്ല അതുകൊണ്ടുതന്നെ ഒരുമിച്ചുപരസ്പരം കേക്ക് കട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുബം. ഓരോ ടേബിളിന്റെ ഉള്ളിലും കുക്കുവിന്റെ സുഹൃത്തുക്കൾ ഒളിച്ചിരുന്നാണ് സർപ്രൈസ് ഒരുക്കിയത്. ഫങ്ഷൻ നടക്കുന്ന റൂമിലേക്ക് എത്തിയ കുക്കു ഓരോരുത്തരെ ആയി കണ്ടെത്തുന്നതും, പിന്നീട് സ്നേഹനിമിഷങ്ങൾ പങ്കിടുന്നതും പുതിയ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരു ഉച്ചസമയം ഒക്കെ ആയപ്പോൾ ലിജോ ചേട്ടനെ ഫ്ലാറ്റിന്റെ താഴെ വരുന്നത് കണ്ടിട്ട് അവന് സംശയം തോന്നി. 

Find Out More:

Related Articles: