ശിവകാർത്തികേയന്റെ 'ഡോണി'ന് യു സർട്ടിഫിക്കറ്റ്!

Divya John
 ശിവകാർത്തികേയന്റെ 'ഡോണി'ന് യു സർട്ടിഫിക്കറ്റ്! ഡോക്ടർ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ശിവകാർത്തികേയന്റെ ഡോൺ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നവാഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലറിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. എസ്.ജെ സൂര്യയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുഭാസ്ക്കരനും ശിവകാർത്തികേയനുമാണ് ചിത്രം നിർമിക്കുന്നത്. ശിവകാർത്തികേയൻ നായകനാകുന്ന ഫാമിലി എന്റെർടെയ്നെർ ഡോൺ ഈ മാസം 13 ന് തീയേറ്ററുകളിലെത്തും. ആർആർആറിന്റെ ഗംഭീര വിജയത്തിന് ശേഷം ഷിബു തമീൻസ് നേതൃത്വം നൽകുന്ന റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.






   പ്രിയങ്ക മോഹനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശിവാങ്കി കൃഷ്ണ കുമാർ, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പി ആർ ഓ പ്രതീഷ് ശേഖർ. ഭാവിയിലെന്തായി തീരണമെന്ന് കൺഫ്യൂഷനടിച്ചു നടക്കുന്ന നായകന്റെ സ്‌കൂൾ കാലഘട്ടവും പ്രണയവും കാമ്പസ് ജീവിതവുമെല്ലാം ഉൾപ്പെടുത്തി കളർഫുള്ളായ ട്രെയ്‌ലർ ആയിരുന്നു പുറത്തുവന്നത്. രണ്ടു ദിവസം കൊണ്ട് 91 ലക്ഷം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ ആണ് ട്രെയ്ലർ. ആർആർആറിന്റെ ഗംഭീര വിജയത്തിന് ശേഷം ഷിബു തമീൻസ് നേതൃത്വം നൽകുന്ന റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.







   പ്രിയങ്ക മോഹനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശിവാങ്കി കൃഷ്ണ കുമാർ, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പി ആർ ഓ പ്രതീഷ് ശേഖർ. ഭാവിയിലെന്തായി തീരണമെന്ന് കൺഫ്യൂഷനടിച്ചു നടക്കുന്ന നായകന്റെ സ്‌കൂൾ കാലഘട്ടവും പ്രണയവും കാമ്പസ് ജീവിതവുമെല്ലാം ഉൾപ്പെടുത്തി കളർഫുള്ളായ ട്രെയ്‌ലർ ആയിരുന്നു പുറത്തുവന്നത്. രണ്ടു ദിവസം കൊണ്ട് 91 ലക്ഷം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ ആണ് ട്രെയ്ലർ. 








    ഈ മാസം 13 ന് തീയേറ്ററുകളിലെത്തും. ഡോക്ടർ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ശിവകാർത്തികേയന്റെ ഡോൺ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നവാഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലറിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. എസ്.ജെ സൂര്യയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുഭാസ്ക്കരനും ശിവകാർത്തികേയനുമാണ് ചിത്രം നിർമിക്കുന്നത്.
 

Find Out More:

Related Articles: